Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Latest News

Sticky Post

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Kerala

മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ്‌ സംഭവം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്.

Kerala

കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന എം ഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനം ഉന്നയിച്ച് സിഐടിയു നേതാവ് എളമരം കരീം എം.പി. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ കരിവാരിതേയ്ക്കാനാണ് എംഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

Kerala

വാഗമൺ ലഹരി നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതിചേർത്തു. വാഗമണ്ണിലെ റിസോർട്ടിൽ വച്ചു നടത്തിയ ലഹരി നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചത് ബംഗളുരുവിൽ ഉള്ള നൈജീരിയൻ സ്വദേശികളിൽ നിന്നുമാണെന്ന് അറസ്റ്റിലായ പ്രതികൾ...

India

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ അതിന്റെ ഫല പ്രാപ്തിയിൽ സംശയം നിലനിക്കുന്നതിനാൽ കോവാക്സിനു പകരം കൊവിഷീൽഡ് നൽകണം എന്ന ആവശ്യവുമായി ഡോക്ടർമാർ.

Kerala

കെഎസ്ആർടിസിയിൽ 100 കോടിയോളം രൂപ കാണാനില്ലെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ആണ് നഷ്ടം ഉണ്ടായിരുന്നതെന്നും, അന്ന് അക്കൗണ്ട്സ് മാനേജർ ആയിരുന്ന ശ്രീകുമാറിന് എതിരെയും എക്സിക്യൂട്ടീവ്...

India

മഹാമാരിയെ ചെറുത്തു നിൽക്കുന്നത്തുനായി രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ന് ആരംഭം കുറിച്ചു. ഇന്ന് രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടത്തി തുടക്കമിട്ടത്.

India

കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അയൽ രാജ്യങ്ങൾക്കു വാക്സിൻ സഹായവുമായി ഇന്ത്യ. രണ്ടു കോടി ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ നൽകുമെന്നാണ് സൂചന. ഇതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ...

Kerala

പുത്രീ വാത്സല്യത്താൽ അന്ധനായിത്തീർന്ന പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് പി ടി തോമസ് എംഎൽഎ രംഗത്ത്.

India

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമായ ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. മെയ് 15 വരെ നീട്ടിവച്ചുകൊണ്ടാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പിന്റെ...

India

ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ പ്രകടമായ ഇരകളാണ് ആംഗ്ലോ ഇന്ത്യൻ വിഭാഗം എന്നാണ് മുൻ ലോക് സഭാ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എംപി ആയിരുന്ന ചാൾസ് ഡയസിന്റെ അഭിപ്രായം.

Kerala

ഇടത് സർക്കാരിന്റെ ഭരണ കാലയളവിലെ അവസാന ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റിന് ഇന്ന് നിയമസഭ സാക്ഷിയായി.

Kerala

ഇത്തവണ തൊ‍ഴില്‍ മേഖലയിൽ മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വ‍ഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

Kerala

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നത്തെ ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.

Kerala

ലൈഫ് മിഷൻ പദ്ധതിയിലെ വൻ അഴിമതിയുടെ കഥകൾ പുറത്ത് വിട്ടത് പിണറായിയുടെ വിശ്വസ്തൻ തന്നെയെന്നാണ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ വെളിപ്പെടുത്തുന്നത്. ഇത്രയും കൃത്യമായ കണക്കുകൾ പുറത്ത് കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ബുദ്ധി...

Kerala

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നടക്കുന്ന വൻ തട്ടിപ്പുകൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ മുൻ സെയിൽസ് മാനേജർ ശോഭ ഇപ്പോൾ ഈ പോളിസിയുടെ ബന്ധപ്പെട്ട ഫ്രീ പീരീഡ് തട്ടിപ്പുകൾ ക്രൈമിനോട്...

Kerala

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവേക്കെത്തിയ ഉ​​ദ്യോ​ഗസ്ഥരെ ത‍ടഞ്ഞുകൊണ്ട് പ്ര​ദേശവാസികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

Kerala

ലക്ഷം വീട് പദ്ധതിക്കായി അനുവധിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

Kerala

കോവിഡ് വാക്സിൻ കുത്തിവെയ്ക്കുമ്പോൾ പാർശ ഫലങ്ങൾ ഉണ്ടായാൽ അതിന്റെ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ.

Kerala

ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നും അതിനാൽ തന്നെ ​ഹർജി തള്ളേണ്ടി വരും എന്ന് ​ഹൈക്കോടതി നേരത്തേക്കൂട്ടി മുന്നറിയിപ്പ് നൽകിയതിനാലാണ് ഹർജി പിൻവലിച്ചത്.

Kerala

2012 ജൂൺ 20 നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മണിയൻപിള്ളയെ വാഹനപരിശോധനയ്ക്കിടെയായിരുന്നു ആട് ആന്റണി കുത്തിക്കൊന്നത്.

Kerala

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നും എഫ് ഐ ആര്‍ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

Kerala

പീഢനത്തിനിരയായ പെൻകുട്ടി മരിച്ച സംഭവത്തിൽ ​ദുരൂഹതയുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിശ​ദ്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ മൃത​ദേഹവുമായി നാട്ടുകാരുടെ വൻ പ്രതിഷേധം.

Kerala

സുപ്രീം കോടതി നിയമിച്ച നാലം​ഗ സമിതിക്കെതിരെ വൻ പരിഹാസവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി.

Kerala

കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച കടുവയെ നിരീക്ഷിക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ വിജീഷിനാണ് കൈയ്യിൽ പരിക്കേറ്റത്.

Kerala

മറുനാടൻ മലയാളിയിലെ സാജൻ സ്കറിയ പുറത്തു വിട്ട വാർത്തയിൽ പ്രതികരിച്ചു കൊണ്ടാണ് കേരളാ പോലീസിനെയും DGP ലോക്‌നാഥ്‌ ബഹ്‌റയെയും വെല്ലുവിളിച്ചു കൊണ്ട് ക്രൈം നന്ദകുമാർ രംഗത്തെത്തിയത്.

India

ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്ഡെ അധ്യക്ഷമായ ബഞ്ച് ഇന്ന് സുപ്രധാന വിധി പ്രസ്ഥാവിച്ചതിന് പുറമെയാണ് വിദ​ഗ്ത സമിതി രൂപീകരണം നടന്നത്.

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ വന്ന ഇവരുടെ പോസ്റ്റുകളാണ് നടപടിക്ക് ആധാരം.

Kerala

കേരള ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംവീധായകൻ കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടതിനെ തുടർന്ന് കമലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് നടക്കുന്നത്.

Kerala

കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.