Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ. സമരം തുടങ്ങിയതിന്റെ തലേന്ന് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനൊപ്പം ആഭ്യന്തരമന്ത്രിയായിരുന്ന...

Sticky Post

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രകോപനപരമായ മാടമ്പിത്തരം...

Sticky Post

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും ഉല്ലാസയാത്രക്ക് പോയി മടങ്ങിയെത്തിയ...

Latest News

Sticky Post

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു....

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Exclusive

കോൺഗ്രസ് പ്രതിഷേധത്തെ വിവാദമാക്കി തീർത്ത നടൻ ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസ് ഇനിയും പ്രതിഷേധം തുടരും എന്ന് സൂചന നൽകിക്കൊണ്ട് കെ മുരളീധൻ, പ്രവർത്തകർ ഒരുപക്ഷെ ഇനിയും ഷൂട്ടിങ് സ്ഥലത്തേക്ക് പോകും, പ്രതിഷേധിക്കും,...

News

ജോജു ജോർജ് – കോൺഗ്രസ് വിഷയത്തിൽ ശരി തെറ്റുകളുടെ വിശകലനങ്ങൾ ഇപ്പോഴും അവസാനിക്കാത്തചർച്ചയായി തുടരുമ്പോൾ ചില ചെറിയ വലിയ കാര്യങ്ങൾ കൂടി നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു .ജോജു ജോർജിനെതിരായ ആക്രമത്തിൽ ‘അമ്മ...

Exclusive

ജനപ്രതിനിധികളെ തിരഞ്ഞെടുത്തു ദില്ലിയിലേക്ക് പറഞ്ഞയച്ചത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല.നമ്മുടെ ചെലവില്‍ നികുതി പണം എടുത്ത് പുട്ടടിക്കാനല്ല എന്നും കടുത്ത ആരോപണങ്ങളുമായി ജോയ് മാത്യു , അതിനല്ല...

Exclusive

പെട്രോൾ വിലയും ഡീസൽ വിലയും കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ആന്പത്തികമായ കുറവ് കേരളത്തിലും ഉണ്ടായിട്ടുണ്ട് എന്ന മന്ത്രിയുടെ നിലപാടിനെതിരെ ശ്രീജിത്ത് പണിക്കർ, കേരളത്തിൽ വന്ന ആനുപാതികമായ കുറവ് ള്ള എന്നും ഇനി...

Exclusive

വി എം സുധീരന് പിന്നാലെ മുല്ലപ്പള്ളിയും കോൺഗ്രസിൽ നിന്നും പുറത്തേക്കു പോകും എന്ന സൂചനകൾ പുറത്തു വരുന്നു, ഇപ്പോഴത്തെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അമർഷം മുല്ലപ്പള്ളി പ്രകടിപ്പിച്ചതായി ആണ് പുറത്തുവരുന്ന വാർത്തകൾ,...

Exclusive

പ്രേക്ഷകരെ , കേരളത്തെ വരും ദിവസങ്ങളിൽ ഞെട്ടിക്കാൻ സാധിക്കുന്ന വളരെ സുപ്രധാന വാർത്തകൾ ആണ് ഞങ്ങൾ പുറത്തു വിടുന്നത് . യേശുവിനെ ഒറ്റുകൊടുത്ത വെള്ളി നാണയങ്ങളും, വിഷ്ണുവിന്റെ സുദർശന ചക്രവും, പരശുരാമന്റെ കോടാലിയും,...

News

മാധ്യമ പ്രവർത്തകനെ രക്ഷിക്കില്ല, സൈബർ ഇൻവെസ്റ്റിഗേഷൻ ടീം ഉടനെന്നും മുഖ്യമന്ത്രി തന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തവർ ആരെയും രക്ഷിക്കില്ല എന്ന് പിണറായി വിജയൻ , മുട്ടിൽ...

Exclusive

കേരളം വീണ്ടും തീവ്രവാദ സാന്നിധ്യം കൊണ്ട് അപകടത്തിലേക്ക് എന്ന സൂചന നൽകികൊണ്ട് കർണ്ണാടക ഇന്റലിജൻസ്. പാക്കിസ്ഥാനിലേക്ക് പോകുന്നതിനായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് കേരളം പോലീസിനെ അറിയിച്ചു . രണ്ട്...

Exclusive

അടിയന്തര പ്രമേയം സഭയുടെ കവാടത്തിന് പുറത്ത് പ്രതീകാത്മകമായി അവതരിപ്പിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഭയ്ക്ക് പുറത്ത് പിണറായിക്കെതിരെ ആഞ്ഞടിക്കാന്‍ എംഎല്‍എ കെകെ രമയും ഉണ്ടായിരുന്നു. തീപാറുന്ന വാക്കുകളുമായിട്ടാണ് കെകെ രമ എത്തിയത്....

Kerala

കൊച്ചി: കളമശ്ശേരിയിലെ എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി അയ്യപ്പനെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പ്രാഥമിക...

India

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യ. ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് പാക്ക് ആഭ്യന്തരമന്ത്രിയടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന...

Kerala

ബാലാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് മഹാിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. ഉന്തിലും തള്ളിലും കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഒരു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞുവീണു. വണ്ടിപ്പെരിയാര്‍ കൊലപാതകത്തിലെ...

Business

കൊച്ചി: ഡെലിവറി മേഖലയിലും പെണ്‍കരുത്ത് തെളിയിക്കാന്‍ അവസരമൊരുക്കി ആമസോണ്‍ രംഗത്ത്. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ പൂര്‍ണമായും വനിതാ ജീവനക്കാരുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകള്‍ കേരളത്തില്‍...

Kerala

കോഴിക്കോട്: കരിപ്പൂരില്‍ പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ്. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ ഹോട്ടലുകളിലേക്ക് ക്ഷണിക്കും. ശേഷം വലയിലാവുന്നവരുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി. ഗോവ, കര്‍ണാടക...

News

തെരഞ്ഞെടുപ്പ് പ്രചരണവും ആഘോഷങ്ങളുമെല്ലാം കഴിഞ്ഞു. സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ സ്ഥാനാര്‍ത്ഥികളുടെ തലയും ഫുള്‍ ഫിഗറുമാണ് കാണാറുള്ളത്. തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ പിന്നെ പോസ്റ്ററുകളും ബാനറുകളും ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയിലും കാണാറുണ്ട്. എന്നാല്‍,...

News

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. അതേസമയം, ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇഡി...

News

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ കിം ജോങ് ഉന്നുമായി താരതമ്യപ്പെടുത്തി മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ഫിഷറീസ് മന്ത്രിയുമായ ഗിരിരാജ് സിംഗ്. പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെ...

News

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കള്ളവോട്ടെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ എഎസ് ലാലിനും ഇരട്ടവോട്ടുണ്ടെന്നാണ് എല്‍ഡിഎഫ് നേതാക്കന്മാരുടെ ഇപ്പോഴത്തെ തുറുപ്പു ചീട്ട്. ചെന്നിത്തലയുടെ...

News

പിണറായി വിജയനെ ഉത്തരംമുട്ടിച്ച് വീണ്ടും എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് പിണറായി സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍...

News

കേരളത്തില്‍ വീണ്ടും പിണറായി വന്നാല്‍ സര്‍വ്വനാശമാണെന്ന് തുറന്നടിച്ച മുതിര്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ വാക്കുകള്‍ ഗൗരവമുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നു. സംസ്ഥാനത്ത് എല്ലാ സര്‍വ്വേകളും എല്‍ഡിഎഫ്...

News

ഇരട്ട വോട്ട് ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ നിര്‍ദ്ദേശം. ചെന്നിത്തലയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല...

News

പിണറായി സര്‍ക്കാരിനെ വിടാതെ പിന്തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇരട്ട വോട്ട് സംബന്ധിച്ച കാര്യത്തിലാണ് പരാതി നല്‍കിയത്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ...

News

സത്യം അധികനാള്‍ മൂടിവെയ്ക്കാന്‍ ആകില്ല, ഒരിക്കല്‍ മറനീക്കി പുറത്തുതന്നെ വരും. അതുപോലെയാണ് സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതും. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടി സ്വന്തം അച്ഛനെ...

News

എല്‍ഡിഎഫിന്റെ തുടര്‍ഭരണം… നാട്ടിലെങ്ങും പാട്ടായി.. പിണറായി സര്‍ക്കാരും ഉറച്ച് വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് ഉറപ്പും നല്‍കുന്നു. ഈ ഉറപ്പ് എങ്ങനെയുള്ളതെന്നാണ് ഇവിടെ ചര്‍ച്ചാ വിഷയം. കള്ളവോട്ട് ചെയ്ത് ആ ഉറപ്പ് നിലനിര്‍ത്തുമെന്നാണ് പിണറായി സര്‍ക്കാര്‍...

News

തൃശൂര്‍: ഇത്തവണ തൃശൂരിന്റെ മക്കള്‍ നടന്‍ സുരേഷ് ഗോപിയെ കൈവിടുമോ ഇല്ലയോ എന്നാണ് അറിയേണ്ടത്. എന്നാല്‍, സുരേഷ് ഗോപിക്ക് ഇത്തവണയും അമിതാവേശവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തവണയും ജനങ്ങള്‍ക്കിടയില്‍ മാസ് ഡയലോഗുകളുമായിട്ടാണ് താരം എത്തിയത്....

News

ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മലപ്പുറം വേങ്ങരയില്‍ അനന്യ മത്സരിക്കുന്നത് ചെറു മീനിനോടല്ല, മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയെന്ന വമ്പന്‍ സ്രാവിനോടാണ്. ഇടതു സ്ഥാനാര്‍ത്ഥിയായി പി ജിജിയും...

News

കൊച്ചി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളികള്‍ക്ക് ആവേശകരമാകുന്നു. കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. എന്നാല്‍ അത് പെട്ടെന്ന് സാധിക്കുമോ എന്നറിയില്ല. എങ്കിലും സമയമെടുത്ത്...

News

തലശ്ശേരി ധര്‍മ്മടത്ത് മത്സരിക്കാന്‍ കഴിയാത്തതിന്റെ നിരാശ രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് എന്റെ ജീവനും ജീവിതവുമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. മൂന്ന് മാസത്തെ സാവകാശം ലഭിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാമായിരുന്നു....

Exclusive

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേറ്റിരിക്കുകയാണ്. സ്വര്‍ണക്കള്ളകടത്ത് കേസില്‍ പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്നുള്ള വസ്തുത ക്രൈം ന്യൂസ് നേരത്തെ തന്നെ...

News

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജിക്കുനേരെയാണ് ഇപ്പോള്‍ വിവാദം കൊഴുക്കുന്നത്. കെപി സുലൈമാന്‍ ഹാജി പാകിസ്ഥാന്‍ സ്വദേശിനിയായ തന്റെ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവെച്ചുവെന്ന ആരോപണവുമായി ആദ്യമെത്തിയത് യുഡിഎഫാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി...