Connect with us

Hi, what are you looking for?

Exclusive

കോട്ടിട്ട് നടക്കുന്ന ജനപ്രതിനിധികൾ തല്ലു കൊള്ളട്ടെ എന്ന് ജോയ്മാത്യു



ജനപ്രതിനിധികളെ തിരഞ്ഞെടുത്തു ദില്ലിയിലേക്ക് പറഞ്ഞയച്ചത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല.നമ്മുടെ ചെലവില്‍ നികുതി പണം എടുത്ത് പുട്ടടിക്കാനല്ല എന്നും കടുത്ത ആരോപണങ്ങളുമായി ജോയ് മാത്യു , അതിനല്ല ജനപ്രതിനിധികൾ പോകേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ യോഗ്യത ഇല്ലെങ്കില്‍ അവരെ തിരിച്ചു വിളിക്കാനും അണികള്‍ക്ക് സാധിക്കണം. അത്തരം അണികള്‍ ഉണഅടാകുന്ന ഒരു പാര്‍ട്ടിക്ക് മാത്രമേ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ യോഗ്യതയുള്ളു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ജനപ്രതിനിധകള്‍ കുറവായിരിക്കും. അപ്പോള്‍ മാത്രമേ ഗുണമുള്ള ജനപ്രതിനിധികള്‍ ഉണ്ടാകൂവെന്നും ജോയ് മാത്യു പറഞ്ഞു. ജോജു ജോർജിനെതിരെ കൊണ്ഗ്രെസ്സ് പ്രതിഷേധത്തിൽ നടന്ന അക്രമങ്ങൾ പ്രകൃതമാണെന്നും, ഇത്തരത്തിൽ സമരം നടത്തുന്നവരെ അണികൾ എന്നല്ല അടിമകൾ എന്നാണ് വിളിക്കേണ്ടത് എന്ന് ജോയ് മാത്യു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...