Connect with us

Hi, what are you looking for?

Crime,

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല പോലെ വന്നത് എലി പോലെ പോയി. എന്തെല്ലാം പ്രഹസനങ്ങളാണ് സത്യത്തിൽ കാണുകയും കേൾക്കേണ്ടിയും വരുന്നത്? കാരണം മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല. കോൺഗ്രസ് നേതാവായ മാത്യു...

Kerala

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടൂ. കേരളത്തിലെ...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ കെ എസ് ആർ ടി സി ബസ് ഓവർ ടേക്ക് ചെയ്ത് മുൻപിൽ കുറുകെ നിർത്തി വിവാദമായ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ...

Latest News

Sticky Post

‘തലക്ക് ചുറ്റും കേസുകൾ. ലാവലിൻ കേസിന്റെ അവസാന വാദം ബുധനാഴ്ച കേൾക്കാൻ സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നു. മാസപ്പടിയുമായി ബന്ധപ്പെട്ട SFIO അന്വേഷണവും ED യുടെ അന്വേഷണവും തന്നിലേക്കെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു.ഒരു സമാധാനവും...

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്....

Kerala

കെവിൻ കൊലക്കേസിലെ പ്രതി ടിന്റു ജെറോമിന് ജയിലിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റു. മർദ്ദനത്തിൽ പ്രതിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച രീതിയിൽ ​ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.

India

കോവിഡ് ടെസ്റ്റ് നടത്തി നിസൾട്ട് നെ​ഗറ്റീവ് ആണെങ്കിൽ കൂടിയും നിർബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

India

ഡൽ​ഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർഷക സമരക്കാർ സംഘം ചേരാൻ അനുവധിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു.

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിങ് ഉദ്യോഗസ്ഥനെ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസർ കെ എം ശ്രീകുമാറിന്റെ ആരോപണം.

Kerala

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

News

കാപ്പിറ്റോള്‍ മന്ദിരത്തിലെ കലാപത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ നിരവധി പ്രമുഖർ തങ്ങളുടെ പദവികള്‍ രാജിവച്ചിറങ്ങി.

Kerala

സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവും. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

Kerala

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ​പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളിയാണ് സംസ്ഥാന സർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന്...

Kerala

പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി..

Kerala

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

Kerala

ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ റാലി ആരംഭിച്ചു. കുണ്ഡ്‌ലി-മാനേശ്വര്‍-പലിവാള്‍ എക്‌സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 മണിക്ക് ട്രാക്ടര്‍ റാലി ആരംഭിച്ചത്

Kerala

കവിയൂർ കേസിൽ വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതുപോലെ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ കൂട്ട്നിൽക്കുന്നതായിരുന്നു പാലക്കാട് പോക്സോ കോടതി...

Kerala

വിവാദമായ കാര്‍ഷിക നിയമങ്ങല്‍ക്കെതിരെ ഒരു മാസത്തോളമായി ഡല്‍ഹി - ഹരിയാന അതിര്‍ത്തികളില്‍ സംമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി.

Kerala

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ നല്‍കിയ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ഇലക്ഷനില്‍ മത്സരിക്കാന്‍ കഴിഞ്ഞ അനുമതി തേടിയിരുന്നു.

Kerala

സംസ്ഥാന സർക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേ​സി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

പക്ഷിപ്പനി പടർന്നുപിടിക്കുമ്പോൾ വളർത്തുപക്ഷികളെ കൊല്ലേണ്ടി വരുന്ന സാഹ​ചര്യം ഉണ്ടാവുന്നതിനാൽ കർഷകർക്ക് സംസ്ഥാന സർക്കാർ ധമസഹായം പ്രഖ്യാപിച്ചു.

Kerala

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Kerala

കേരളത്തില്‍ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപാണ് കേരളത്തില്‍ പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്.

Kerala

യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ത്വാഹ ഫസലിന്റെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇന്ന് രാവിലെ ത്വാഹ കോടതിയില്‍ കീഴടങ്ങി.

Kerala

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‌ഐഎ സമര്പ്പിച്ച ഹര് ജിയിലാണ് ഉത്തരവ്.

Kerala

മലപ്പുറം പ​ന്താ​വൂ​രി​ല്‍ ആറുമാസം മുമ്പ് കാണാതായ ഇർഷാദ് എന്ന യുവാവിന്‍റെ മൃ​ത​ദേ​ഹം ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ആറ് മാസങ്ങൾക്ക് മുമ്പ് ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കൾ പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു.

Kerala

കാസർ​ഗോഡ് പാണത്തൂരിൽ വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരി​ച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

News

ഇനിയുമൊരു അഭയയാവാൻ എന്റെ കുഞ്ഞിനെ മഠത്തിനു എറിഞ്ഞു കൊടുക്കാൻ തങ്ങൾ ഒരുക്കമല്ലെന്നു ഉറച്ച തീരുമാനമെടുക്കേണ്ടത് ഓരോ മാതാപിതാക്കളുമാണ്.

News

അഭയാ കേസിന്റെ ചരിത്രവിധി ന്യായത്തിന് പിന്നാലെ ക്രൈമിനെ തേടിയെത്തിയ ഈ കത്ത്. സഭയ്ക്കുള്ളിൽ നിന്ന് സന്യാസ ജീവിതം അനുഭവിച്ചറിഞ്ഞവളുടെ അനുഭവ സാക്ഷ്യം ഉള്ളു പൊള്ളിക്കാതെ കേട്ടിരിക്കാനാവില്ല നമുക്ക്.

India

ഓക്‌സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് ഉപാധികളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

Kerala

ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് വേണ്ടി വീടും സ്ഥലവും എ​ഗ്രിമെന്റ് എഴുതി തയ്യാറാക്കി. എന്നാൽ തർക്കഭൂമി സ്വീകരിക്കില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.

India

മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് എന്ന 36 കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്.

Kerala

തിയ്യറ്റരുകളിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാമെന്ന സർക്കാർ നിർദേശമാണ് നിലവിൽ തിയ്യേറ്റർ ഉടമകളെ അനിശ്ചിതത്തിലാക്കുന്നത്.

Kerala

കുട്ടിയുടെ പിതാവ് സഫീറാണ് 11 വയസ്സുകാരൻ അൽത്താഫിനെ വീടിനുള്ളിൽ വച്ച് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. കുട്ടിയെ കൊന്ന ശേഷം പിതാവ് അടുത്തുള്ള ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.