Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ. സമരം തുടങ്ങിയതിന്റെ തലേന്ന് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനൊപ്പം ആഭ്യന്തരമന്ത്രിയായിരുന്ന...

Sticky Post

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രകോപനപരമായ മാടമ്പിത്തരം...

Sticky Post

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും ഉല്ലാസയാത്രക്ക് പോയി മടങ്ങിയെത്തിയ...

Latest News

Sticky Post

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു....

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Kerala

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടയിലാണ് ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെ ആക്രമണമുണ്ടായത്.

India

മൃ​ഗശാലയിലെ പക്ഷികളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചതോടെയാണ് മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാൻ തീരുമാനമായത്.

Kerala

ഹരിയാനയിലെ കർമാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാ പഞ്ചായത്ത് റദ്ദാക്കി. ഹരിയാനയിലും പ‍ഞ്ചാബിലും കർഷകർ നടത്തിയ പ്രതിഷേധമാണ് ആക്രമണത്തിൽ കലാശിച്ചത്.

Kerala

ഈ മാസം 16 ന് സംസ്ഥാനത്ത് 13,300 പേർക്ക് വാക്സിൻ നൽകും. 3,54,897 പേ​രാ​ണ് വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Kerala

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിന്റെ നിയമോപദേശം.

News

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ കാണാതായ ​ശ്രീവിജയ എയര്‍ കമ്ബനിയുടെ ബോയിങ്​ 737-500 വിമാനം പറന്നുയർന്നതിനിടെ തീഗോളമായി കടലില്‍ പതിച്ചു.

Kerala

കേരളാ കോൺഗ്രസ് നേതാവായ ജോസ് കെ മാണിയുടെ തുടർച്ചയായുള്ള രാജി നാടകങ്ങൾ ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അവഹേളനവുമാണെന്നു ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ.

Kerala

കുണ്ടന്നൂർ ,വൈറ്റില മേൽപ്പാലങ്ങളുടെ ഉൽഘാടന മാമാങ്കത്തിന് വേണ്ടി പരസ്യം ചെയ്തത് മാത്രം പത്തു കോടി രൂപയിലേറെയാണ്.

News

ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്ക് റൂട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് ബോയിങ് ബി 737-500 സീരീസ് വിമാനം കാണാതായതെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു.

India

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടി ഭാരത് ബയോടെക്ക് അപേക്ഷ നല്‍കി. അടിയന്തിര ഉപയോഗത്തിനായി ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളിലൊന്നായ കോവാക്‌സിന്റെ...

India

രാജ്യത്തെല്ലായിടത്തും പത്ത് ദിവസത്തിനകം കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവദ്ധനന്‍ പറഞ്ഞു. ചെന്നൈയില്‍ ഡ്രൈ റണ്‍ നടത്തുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ച് ശേഷം ഓമന്തുരാര്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകയായുന്നു...

Kerala

അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയെ ഹൃതയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേ​ഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

Kerala

36 വയസ്സുകാരി ബേബിയും ഭർത്താവ് വിജയനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുബവഴക്കാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് സൂചന.

Kerala

ഫോൺ കോളുകൾ നടന്നതിൽ അധികവും ഷാർജ ഭരണാധികാരികൾ എത്തിയതിനെ തുടർന്നും കാർബൺ ഡോക്ടറുടെ ഉ​ദ്ഘാടന സമയത്തുമായിരുന്നെന്ന് അദ്ദേഹം അറിയിച്ചു.

Kerala

യുഡിഎഫിന്റെ ഭാ​ഗമായിരുന്നപ്പോൾ ലഭിച്ച എംപി സ്ഥാനം ഇതുവരെയും രാജി വയ്ക്കാത്തതിനെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉയര്‍ത്തിയ സാ​ഹചര്യത്തിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.

Kerala

യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് തുറന്ന് നല്‍കി. ഇന്ന് രാവിലെ 9.30 ന് വൈറ്റില മേല്‍പ്പാലവും പിന്നീട് 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും മുഖ്യമന്ത്രി...

Kerala

കെവിൻ കൊലക്കേസിലെ പ്രതി ടിന്റു ജെറോമിന് ജയിലിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റു. മർദ്ദനത്തിൽ പ്രതിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച രീതിയിൽ ​ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.

India

കോവിഡ് ടെസ്റ്റ് നടത്തി നിസൾട്ട് നെ​ഗറ്റീവ് ആണെങ്കിൽ കൂടിയും നിർബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

India

ഡൽ​ഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർഷക സമരക്കാർ സംഘം ചേരാൻ അനുവധിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു.

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിങ് ഉദ്യോഗസ്ഥനെ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസർ കെ എം ശ്രീകുമാറിന്റെ ആരോപണം.

Kerala

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

News

കാപ്പിറ്റോള്‍ മന്ദിരത്തിലെ കലാപത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ നിരവധി പ്രമുഖർ തങ്ങളുടെ പദവികള്‍ രാജിവച്ചിറങ്ങി.

Kerala

സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവും. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

Kerala

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ​പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളിയാണ് സംസ്ഥാന സർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന്...

Kerala

പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി..

Kerala

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

Kerala

ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ റാലി ആരംഭിച്ചു. കുണ്ഡ്‌ലി-മാനേശ്വര്‍-പലിവാള്‍ എക്‌സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 മണിക്ക് ട്രാക്ടര്‍ റാലി ആരംഭിച്ചത്

Kerala

കവിയൂർ കേസിൽ വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതുപോലെ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ കൂട്ട്നിൽക്കുന്നതായിരുന്നു പാലക്കാട് പോക്സോ കോടതി...

Kerala

വിവാദമായ കാര്‍ഷിക നിയമങ്ങല്‍ക്കെതിരെ ഒരു മാസത്തോളമായി ഡല്‍ഹി - ഹരിയാന അതിര്‍ത്തികളില്‍ സംമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി.