Connect with us

Hi, what are you looking for?

Kerala

ഹരിയാനയിൽ മഹാപഞ്ചായത്ത് റ​ദ്ദാക്കി; കർഷക പ്രതിഷേധം ആക്രമണത്തിൽ കലാശിച്ചു.

ഹരിയാനയിലെ കർമാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാ പഞ്ചായത്ത് റദ്ദാക്കി. ഹരിയാനയിലും പ‍ഞ്ചാബിലും കർഷകർ നടത്തിയ പ്രതിഷേധമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഹരിയാനയിലെ കർമാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാ പഞ്ചായത്ത് റദ്ദാക്കി. ഹരിയാനയിലും പ‍ഞ്ചാബിലും കർഷകർ നടത്തിയ പ്രതിഷേധമാണ് ആക്രമണത്തിൽ കലാശിച്ചത്.

ബി​ജെ​പി​യാ​ണ് സംഘടിപ്പിച്ച പ​രി​പാ​ടിയിൽ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് വേ​ദി ത​ക​ര്‍​ക്കുകയായിരുന്നു. നിലവിലെ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നൂ​റു ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ ട്രാ​ക്ട​റി​ല്‍ കി​സാ​ന്‍ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്താ​നി​രു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. പോ​ലീ​സ് ലാ​ത്തി വീ​ശി. തു‌​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം, വേ​ദി ത​ക​ര്‍​ത്ത​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കോ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ​ങ്കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മ​റ്റു ചി​ല​രാ​ണ് വേ​ദി ത​ക​ര്‍​ത്ത​തെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ച്ചു.

Summary: Maha Panchayat appointed in Haryana; Peasant protests culminated in an attack.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...