Connect with us

Hi, what are you looking for?

Kerala

ഈ മാസം 16 ന് സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായി 13,300 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യും.

ഈ മാസം 16 ന് സംസ്ഥാനത്ത് 13,300 പേർക്ക് വാക്സിൻ നൽകും. 3,54,897 പേ​രാ​ണ് വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

FILE PHOTO: A woman holds a small bottle labeled with a "Vaccine COVID-19" sticker and a medical syringe in this illustration taken April 10, 2020. REUTERS/Dado Ruvic/Illustration//File Photo

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. നിലവിലെ സാഹചര്യത്തിൽ ഓരോ കേന്ദ്രത്തിലും നൂറ് പേർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്. എ​റ​ണാ​കു​ള​ത്ത് 12, തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 11 , മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​ന്‍​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ക.

ഈ മാസം 16 ന് സംസ്ഥാനത്ത് 13,300 പേർക്ക് വാക്സിൻ നൽകും. 3,54,897 പേ​രാ​ണ് വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വ​രേ​ണ്ട ദി​വ​സ​വും സ​മ​യ​വും എ​സ്‌എം​എ​സി​ലൂ​ടെ അ​റി​യി​ക്കും .കൈ​യി​ലാ​ണ് വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ ഒ​രാ​ള്‍​ക്ക് അ​ഞ്ചു മി​നി​റ്റ് വേ​ണ്ടി വ​രും. വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ഒ​രു ഡോ​ക്ട​റ​ട​ക്കം അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും.

വാ​ക്സി​ന്‍ ന​ല്‍​കി​യ​ശേ​ഷം 30 മി​നി​റ്റ് ഇ​വ​രെ നി​രീ​ക്ഷി​ക്കും. ഒ​രാ​ള്‍​ക്ക് ഒ​രു വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സാ​ണ് കു​ത്തി​വ​യ്ക്കു​ന്ന​ത്. ആ​ദ്യ കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞ് നാ​ല് ആ​ഴ്ച ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ കു​ത്തി​വ​യ്പ് ന​ട​ത്തും.

Summary : On the 16th of this month, the Covid vaccine will be distributed to 13,300 people in 133 centers across the state.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...