Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ. സമരം തുടങ്ങിയതിന്റെ തലേന്ന് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനൊപ്പം ആഭ്യന്തരമന്ത്രിയായിരുന്ന...

Sticky Post

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രകോപനപരമായ മാടമ്പിത്തരം...

Sticky Post

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും ഉല്ലാസയാത്രക്ക് പോയി മടങ്ങിയെത്തിയ...

Latest News

Sticky Post

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു....

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Exclusive

വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഗോമൂത്രത്തില്‍ നിന്നു സോപ്പും ഷാംപൂവും ചാണകത്തില്‍ നിന്നു ഓയില്‍ പെയിന്റും നിർമിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക. ഇതിന്റെ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന്...

Exclusive

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും...

Business

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലിറ്ററിന് 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്....

Exclusive

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം. കേപ്‌ടൗണിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീ പടർന്ന് ഉയരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്...

Exclusive

കൊന്നും കൊലവിളിച്ചും നാടുവിറപ്പിക്കുന്ന ഗുണ്ടകളെ ഒതുക്കി , ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റെടുത്ത ചുമതലകളെല്ലാം കാര്യക്ഷമതയോടെ നിര്‍വഹിച്ച്‌ പേരെടുത്ത മനോജ് എബ്രഹാം മുന്‍പും...

Exclusive

കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത്....

Exclusive

കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ലോകത്തിനു നാശം വിതച്ച കോവിഡിന്റെ ഈ പുതിയ വകബേധം ഡെൽറ്റ പ്ലസിനെക്കാൾ അപകടകാരിയാണ്. എന്നാൽ ഇപ്പോളിതാ ഒമിക്രോണിനും മറ്റ് കൊവിഡ്...

Exclusive

സംഗീതജ്ഞനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. അർബുദബാധിതനായി ചികിൽത്സയിലായിരുന്നു. മലയാള സിനിമകളിൽ ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1963-ൽ കണ്ണൂരിലെ കൈതപ്രം ഗ്രാമത്തിൽ ജനിച്ചു. ഗാനഭൂഷണം പട്ടം നേടിയിട്ടുണ്ട്....

Exclusive

ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തിരുവനന്തപുരം വിഴിഞ്ഞം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ജീവനക്കാരനു വെട്ടേറ്റു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വാർത്ത ചെയ്തുവെന്ന ഒറ്റ കാരണത്താൽ ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ കേരള...

Exclusive

വിചിത്രമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് അസം. മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കിയിരിക്കുകയാണ് അസമിലെ ഒരാട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സാമ്യമുള്ള മുഖവും രണ്ട്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജനങ്ങളിൽ നിന്നും വൻ എതിർപ്പുയരുന്ന പ്രകൃതിയ്ക്ക് ആഘാതമുണ്ടാക്കുന്ന രീതിയിൽ പിണറായി സർക്കാർ നടപ്പിലാക്കാൻ വാശിപിടിക്കുന്ന...

Exclusive

ദുരിതഭൂമിയായി ബ്രസീൽ. ആഴ്ചകളോളം നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ ബഹിയയിൽ രണ്ട് അണക്കെട്ടുകൾ തകര്‍ന്നു. ഇതേ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുകയും നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. തെക്കൻ ബഹിയയിലെ...

Exclusive

കെ റെയിൽ പദ്ധതിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക്...

Exclusive

മുസ്‍ലിം ലീഗിനെതിരായുള്ള മുഖ്യമന്ത്രി പിണറായി വിജയനറെ വിമർശനത്തിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. മതവിശ്വാസവും വര്‍ഗീയതയും സര്‍ക്കാര്‍ രണ്ടായി കാണണമെന്നു കുഞ്ഞാലികുട്ടി പറഞ്ഞു. ലീഗ് മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നും മതേതര...

Exclusive

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഇതിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിന്റെ ആശങ്കയിലാണ് ജനങ്ങൾ. കോവിഡിന്റെ തന്നെ മറ്റൊരു വകഭേദമായ ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയാണ് ഈ വൈറസ്. ഒമിക്രോൺ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ...

Exclusive

രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ...

Exclusive

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ...

Exclusive

എറണാകുളം കിഴക്കമ്പലം ആക്രമണം ആസൂത്രിതമാണോ എന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഭവം പ്രത്യേക സംഘം അന്വേഷിക്കാന്‍ ഉത്തരവ്. ഇതിനിടയില്‍ കിറ്റെക്‌സ് കമ്പനിക്കെതിരെയും ഉടമ സാബു ജേക്കബിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയവഴി ഉയരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ...

Exclusive

പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ് ടെലിസ്‌കോപ്പ് യാത്രയായി. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു...

Exclusive

നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് താൻ പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Exclusive

ഓടിക്കൊണ്ടിരുന്ന ഫെറിയ്ക്ക് തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ തലസ്ഥാനമായ ധാക്കയിൽ നിന്ന് ബർഗുന പട്ടണത്തിലേക്ക് പോകുമ്പോളാണ് അപകടമുണ്ടായത്. മൂന്ന് തട്ടുകളുള്ള ചെറു കപ്പലിലുണ്ടായ അപകടത്തിൽ 39 ഓളം പേര്‍ മരിച്ചു. 500 യാത്രക്കാരാണ് എംവി...

Exclusive

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയുമായ പിടി തോമസ് എംഎല്‍എയുടെ സംസ്കാര ദിവസം തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷിച്ച സംഭവത്തിൽ കെപിസിസി തൃശൂർ ഡിസിസിയോട് വിശദീകരണം തേടി....

Exclusive

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് നേരിടേണ്ടിവന്നത് ക്രൂര മർദ്ദനം . ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചത്.ഡിസംബർ 15 ന് ബന്ദൂരിലെ മംഗളൂരു ഫിഷിംഗ് ഹാർബറിൽ നങ്കൂരമിട്ട...

Exclusive

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ വാഹന വ്യൂഹത്തിൽ അന്യവാഹനം കയറിയത്വൻ സുരക്ഷവീഴ്ചയാണെന്നും...

Exclusive

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് .ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്ത് അടയാളത്തിനായി...

Exclusive

ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം. ഇനി വരാനിരിക്കുന്ന ഉത്സവകാലത്തിന് മുൻപ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും കൊറോണ വാക്‌സിനേഷൻ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 5...

Exclusive

പെൺകുട്ടികളുടെ വിവാഹ പ്രായത്തിനു പിന്നാലെ മദ്യപിക്കാനും പ്രായം നിശ്ചയിച്ചു സർക്കാർ..സംഭവം എന്തായാലും കേരളത്തിലല്ല. മദ്യവുമായി ബന്ധപെട്ടു ഇത്തരം നിയന്ത്രണങ്ങളൊന്നും പിണറായി ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം പണം ഒഴുകിയെത്തുന്ന മേഖലയല്ലേ..മദ്ധ്യം വിറ്റ് കാശുണ്ടാക്കാൻ എന്ത്...

Exclusive

പട്ടത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പഴയ ഓർമ്മകൾ ആകും പലരുടെയും മനസിലേയ്ക്ക് വരുന്നത്. പട്ടം പറത്തുക എന്നത് പലർക്കും ആനന്ദകരമായ ഒന്നാണ്. പലപ്പോഴും പട്ടം പറത്തുന്നതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്....

Exclusive

ജനങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ട് സർക്കാർ നടപ്പിലാക്കാൻ തയ്യാറാകുന്ന കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം തോറ്റു മടങ്ങി. സാമൂഹ്യാഘാത പഠനത്തിന്...

Exclusive

നടൻ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിൽ ചെന്നൈയ്ക്കടുത്തുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭൂമി വാങ്ങിയ കേസിൽ മമ്മൂട്ടിക്കും...