Connect with us

Hi, what are you looking for?

Kerala

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവേക്കെത്തിയ ഉ​​ദ്യോ​ഗസ്ഥരെ ത‍ടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവേക്കെത്തിയ ഉ​​ദ്യോ​ഗസ്ഥരെ ത‍ടഞ്ഞുകൊണ്ട് പ്ര​ദേശവാസികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവേക്കെത്തിയ ഉ​​ദ്യോ​ഗസ്ഥരെ ത‍ടഞ്ഞുകൊണ്ട് പ്ര​ദേശവാസികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

പ്രദേശത്ത് തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത സന്നാഹത്തോടെയാണ് സ്ഥലം അളക്കുന്നതിനായി ​​​ദേശീയപീതീ അധികൃതർ എത്തിയത്. സംഘർഷ സാഹചര്യം പരി​ഗണിച്ച് സ്ത്രീകളടക്കമുള്ള സംരക്കാരെ പോലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് തളിപ്പറമ്ബ് ആര്‍.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസിന്‍റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.

Summary : Locals protest against the employees who reached the National Highway survey at Pappinisseri, Kannur.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...