Connect with us

Hi, what are you looking for?

All posts tagged "kannur"

Sticky Post

ന്യൂഡൽഹി . കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർ ത്ഥിയാകും. കെ പി സി സി പ്രസിഡന്റു കൂടിയായ കെ സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻ ഇല്ലെങ്കിൽ ജയസാധ്യത കുറവെന്ന വിലയിരുത്തലിന്റെ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ ആട്ടി പുറത്താക്കി തന്റെ ദുർഭരണത്തിന്റെയും ദാർഷ്ട്യത്തിന്റെയും ചീഞ്ഞ മുഖം വീണ്ടും തുറന്നു കാട്ടി. നവകേരള സദസ്സിന്റെ തുടര്‍ച്ചയെന്നോണം വേണം കണ്ണൂരില്‍ സംഘടിപ്പിച്ച...

Exclusive

കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു വാച്ചര്‍മാരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് പലതവണയായി വെടിയുതിര്‍ക്കുകയായിരുന്നു....

Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ രാജിക്കൊരുങ്ങുന്നു.പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് തീരുമാനം. ഇന്ന് രാജിക്കത്ത് വൈസ് ചാന്‍സലര്‍ക്ക് കൈമാറുമെന്നാണ് സൂചന. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ചതിന്റെ...

Kerala

കണ്ണൂര്‍: ഒളിച്ചു കടത്തിയ 14 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ പിടിച്ചെടുത്തു, കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്നും വത്തക്കയുമായി എത്തിയ പിക്കപ്പ് വാനില്‍ കടത്തി കൊണ്ടുവന്ന 14...

Kerala

കണ്ണൂര്‍: കേരളത്തിലെ ജനജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലെക്ക് ഉയര്‍നെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ കെ.റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന പദ്ദ പദ്ധതികളാണ്...

India

കണ്ണൂര്‍: രാജ്യത്തെ മതനിരേപക്ഷ ചേരിയില്‍ തങ്ങള്‍ നില്‍ക്കുന്നുണ്ടോയെന്ന് ജനങ്ങളോട് തുറന്നുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു . 23-മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം...

India

കണ്ണൂര്‍: സില്‍വര്‍ ലൈനില്‍ പാര്‍ട്ടിക്കുളളില്‍ ഭിന്നതയില്ലെന്ന് പിബി അംഗം ബൃന്ദ കാരാട്ട് . സിപിഎം കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ ഭിന്നതയില്ല. ജനങ്ങളുടെ വികാരം മനസിലാക്കിയേ മുന്നോട്ട് പോകു. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്രനിലപാടിനെ...

Exclusive

കണ്ണൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു. കെ.റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ രാജീവന്‍ ആണ് ആക്രമണത്തിന് ഇരയായത്. ലഹരി മാഫിയാകൾക്കെതിരെയും പോരാട്ടം നടത്തിയിട്ടുള്ള ആളാണ് രാജീവൻ . ഈ ആക്രമണത്തിന് പിന്നിൽ...

Kerala

കണ്ണൂര്‍ തോട്ടടയിലെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതി മിഥുന്‍ കീഴടങ്ങി.എടക്കാട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. പൊലീസ് മിഥുനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബോംബേറില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്...

Exclusive

കണ്ണൂരിൽ വിവാഹത്തിനിടെ നടന്ന ബോംബേറിൽ പിണറായി വിജയനെ കടന്നാക്രമിച്ച് കെ പിസി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്തതാണ് കണ്ണൂരിൽ വിവാഹത്തിനിടെ അരങ്ങേറിയ ബോംബേറ്...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം അടങ്ങുന്നില്ല. തല്ലിയോടിച്ചും ഞങ്ങള്‍ കെ റെയില്‍ നടപ്പാക്കുമെന്നുള്ള വാശിയില്‍ സര്‍ക്കാരും പോലീസും. കണ്ണൂരില്‍ നടന്നത് കൂട്ടയടിയാണ്. കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചെത്തിയതാണ് സംഘര്‍ഷത്തിലേക്ക്...

Exclusive

കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത്....

Exclusive

കണ്ണൂരിന് പിന്നാലെ മലപ്പുറം സിപിഎമ്മിലും പൊട്ടിത്തെറി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം.സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയതില്ലാണ് പ്രതിഷേധം തുടരുന്നത്.തീരുമാനം പുനഃപരിശോധിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. ആറ്റുണ്ണി...

Exclusive

കണ്ണൂർ തളിപ്പറമ്പ് സിപിഎമ്മിനകത്ത് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. അവസാനം അണികൾ പാർട്ടി വിട്ട് സിപിഐയിലേക്കും ചാടിയിരുന്നു. ഇപ്പോവിതാ പാർട്ടി വിട്ട കരുത്തരായ അണികളും നേതാവും പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച്...

Exclusive

സിപിഎമ്മിനെതിരെ തുടരെ തുടരെ ഉയരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും തകര്‍ച്ചയ്ക്ക് കാരണമാകുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിശ്വാസം നഷ്ടപ്പെട്ട് പാര്‍ട്ടി വിടുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. പാര്‍ട്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ നിന്ന് നിരവധി...

Exclusive

കഴിഞ്ഞ നബി ദിനത്തിൽ നബിദിനാശംസകൾ നേർന്നുകൊണ്ട് കെ സുധാകരൻ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ താഴെ കണ്ണൂർ എയർ പോർട്ടിലെ പകൽ കൊള്ളയുമായി ബന്ധപ്പെട്ട് യുവാവ് കമന്റുമായി എത്തുകയുണ്ടായി. ലോകത്തിലെ...

Exclusive

കണ്ണൂരിലെ സിപിഎം കരുത്തെന്നാണ് പി ജയരാജനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു ആളെ കണ്ടുകിട്ടാനുണ്ടോ. അതെന്താണെന്ന് ചിലര്‍ക്കെങ്കിലും സംശയം കാണും. പാര്‍ട്ടിക്കു മീതെ വളര്‍ന്നാല്‍ പിണറായി സഖാവ് ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ല. ആ...

Exclusive

കണ്ണൂർ സർവ്വകലാശാലയിൽ സിലബസ് ഹിന്ദുത്വ വൽക്കരിക്കുന്നതിനെ ചൊല്ലിയുള്ള എസ്‌എഫ്‌ഐയിലെ ഭിന്നത പരസ്യമാകുന്നു. ആർ.എസ്.എസ്. നേതാക്കളായ ഗോൾവാക്കറെയും സവർക്കറെയും സിലബസിൽ ഉൾപ്പെടുത്തിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സിലബസിനെ കാവിവൽക്കരിക്കുയാണ് എന്നാരോപിച്ച് എസ് .എഫ്. ഐ...

Exclusive

ബിജെപി – സിപിഎം വോട്ട് അട്ടിമറിയുടെ യഥാർഥ വസ്തുതകൾ തേടി ക്രൈം നടത്തിയ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ഞെട്ടിക്കുന്ന കണക്കുകളുടെ രണ്ടാം ഭാഗം പുറത്തു വിടുകയാണ്. കണ്ണൂരിലെ സിപിഎം – ബിജെപി ഒത്തുകളിയുടെ...

Exclusive

വീണ്ടും ജനങ്ങളെ ഭയപ്പെടുത്തി കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ മറിഞ്ഞു. കണ്ണൂര്‍ ചാല ബൈപ്പാസില്‍ തന്നെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ പരിസരവാസികളെ പോലീസ് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്....

Exclusive

മണ്ഡലം മാറിയപ്പോഴും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് അടിതെറ്റിയില്ല. കെകെ ശൈലജ ടീച്ചര്‍ക്കൊപ്പം കേരള ജനത ഒന്നടങ്കം ഉണ്ടെന്ന വ്യക്തമായ ചിത്രമാണ് പുറത്തുവന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് കെകെ ശൈലജ മട്ടന്നൂരില്‍ വിജയം ഉറപ്പിക്കുന്നത്. കഴിഞ്ഞ...

Exclusive

കേരളം കാത്തിരുന്ന ആ വിധി അറിയാന്‍ ഇനിയും ഏതാനും മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് വിധി. കഴിഞ്ഞ ദിവസങ്ങളായി പല മാധ്യമങ്ങളുടെയും എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും...

Exclusive

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പ്രവചിച്ച ഏഷ്യാനെറ്റിന്റെയും മാതൃഭൂമിയുടെയും സര്‍വ്വെ ഫലങ്ങളെ അട്ടിമറിച്ച് മനോരമയുടെ എക്സിറ്റ് പോള്‍ ഫലം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് സര്‍വ്വെ ഫലങ്ങളാണ് ഇന്നലെ ഏഷ്യാനെറ്റ്...

Exclusive

കൊവിഡ് വാക്‌സിന്റെ ലഭ്യതക്കുറവില്‍ സംസ്ഥാനത്ത് വ്യാപക പ്രശ്‌നം നടക്കുമ്പോള്‍ ക്വാറന്റീന്‍ സെന്ററാക്കിയ കെട്ടിടത്തിന് വാടക കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാറിന്റെ അനാസ്ഥ. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദ്യ കൊവിഡ്...

Exclusive

മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും, മൃഗം അധപതിച്ചാല്‍ കമ്യൂണിസ്റ്റാകും. കവി സുകുമാര്‍ അഴീക്കോട് നല്‍കിയ ഈ നിര്‍വചനം എന്തുകൊണ്ടും ശരിയാണ്. സിപിഎം വാദിയെയും പ്രതിയെയും കൊന്നുതള്ളുന്നു. സിപിഎമ്മിനെതിരെ വരുമെന്ന് കണ്ടാല്‍ പിന്നെ ഭൂമിയില്‍ നിന്ന്...

Exclusive

മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ”കവിതകളിൽ മാത്രമായി ഒതുങ്ങിപ്പോയ കമ്മ്യൂണിസത്തിന്റെ മനോഹരമായ അര്‍ത്ഥം. രാഷ്ട്രീയം എന്ന പദത്തേക്കാൾ അക്രമ രാഷ്ട്രീയം എന്ന പദത്തെ ജനങ്ങൾക്ക്...

Exclusive

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപെടുത്തിയ കേസില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ലെന്ന് പ്രതികളില്‍ ഒരാളുടെ മൊഴി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയെന്നാണ് പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പ്രതി...

Kerala

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ദേശീയപാത സർവേക്കെത്തിയ ഉ​​ദ്യോ​ഗസ്ഥരെ ത‍ടഞ്ഞുകൊണ്ട് പ്ര​ദേശവാസികൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.

Kerala

എംഡിഎം, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളാണ് എക്‌സൈസ് പിടികൂടിയത്. ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകളാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്.