Connect with us

Hi, what are you looking for?

Crime,

കൊച്ചി. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കണ്ട്‌ അമ്മ പ്രേമകുമാരി. യെമന്‍ തലസ്‌ഥാനമായ സനയിലെ ജയിലില്‍ വെച്ച് യെമന്‍ സമയം ഇന്നലെ ഉച്ചയോടെയാണ്‌ അമ്മ നിമിഷപ്രിയയെ കണ്ടത്‌. ജയിലിലെ പ്രത്യേക...

Sticky Post

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്‍ – ഇസ്രയേല്‍ ഭിന്നത തുടരുന്നതിനിടെ ഇറാന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ സ്‌ഫോടനം ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Sticky Post

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ്...

Latest News

Sticky Post

കോഴിക്കോട് . ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ. വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നതെന്നു കെകെ രമ ഫേസ്‌ബുക്കിൽ കുറിച്ചു....

Sticky Post

തിരുവനന്തപുരം. തലക്ക് വെളിവില്ലാത്തവള്‍ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധര്‍മമെന്നു തിരുവനന്ത പുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഇ പി ജയരാജന്‍. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദവുമായി ബന്ധപെട്ടു സി പി എം സംസ്ഥാന...

Exclusive

ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലും റഷ്യയോടുള്ള അടുത്ത ബന്ധം വ്യക്തമാക്കി ചൈന. റഷ്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പാര്‍ട്ണര്‍ (most important strategic partner) ആണെന്നാണ് ചൈനയുടെ സ്റ്റേറ്റ്...

News

ഉക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടക്കുന്നതായും...

News

 റഷ്യയിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് യുഎസിന്റെ മുന്നറിയിപ്പ്. നിലവിലുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം. മുന്നറിയിപ്പില്ലാതെ സാഹചര്യങ്ങൾ മാറാമെന്നും യുഎസ് പൗരന്മാർക്കു മുന്നറിയിപ്പു നൽകി.പൗരന്മാരോട് റഷ്യ വിടണമെന്ന് കാനഡയും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിലേക്കു...

News

റഷ്യ- ഉക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ ഉക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്.യു 35...

Exclusive

ഇന്ത്യയുടെ മഹത്വം വീണ്ടും ഉയർത്തിക്കാട്ടി റഷ്യൻ ഏജൻസി . സ്വന്തം ബഹിരാകാശ റോക്കറ്റിൽ നിന്നും മറ്റു രാജ്യങ്ങളുടെ കൊടികളെല്ലാം നീക്കം ചെയ്ത റഷ്യന്‍ സ്പേസ് ഏജന്‍സി ഇന്ത്യൻ പതാക അതെ സ്ഥാനത്ത് തന്നെ...

Exclusive

ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്നു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗം ആണ് തകർന്നത്. ശനിയാഴ്ച പുലർച്ചെ 3.36 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ നാല്...

Exclusive

യു എസ്സിലെ കെന്റക്കയിൽ വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ്. നൂറിലേറെ പേര് മരിച്ചു.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കെന്റക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് അമേരിക്കയിൽ നാശം വിതച്ചു ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതിനെ തുടർന്ന് വ്യാപക...

Exclusive

തുടർച്ചയായി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനാൽ സൗദിയിലെ ബാങ്കുകളിൽ തിരക്കാണ്. നാല്, അഞ്ചുദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യമാണ്. രണ്ടു...

Exclusive

ഇനി വരാന്‍ പോകുന്നത് പ്രളയ കാലമെന്ന് മുന്നറിയിപ്പുമായി നാസ. ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന...

Exclusive

ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് വെറും മൂന്ന് ദിവസം കൊണ്ട് ചൈനയില്‍ പേമാരിയായ പെയ്തിറങ്ങിയത്. കൊറോണ പടര്‍ത്തിയപ്പോള്‍ ദൈവം കൊടുത്ത പണിയെന്ന് പലരും പറയുമ്പോഴും ചൈനയില്‍ ജനങ്ങള്‍ ജീവനുവേണ്ടി കരയുകയാണ്, യാചിക്കുകയാണ്....

India

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യ. ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് പാക്ക് ആഭ്യന്തരമന്ത്രിയടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന...

India

ഒമാനിലേക്ക് തിരിച്ചു മടങ്ങാനായുള്ള പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒമാന്‍ വീണ്ടും നീട്ടി. ജൂലായ് ഒന്‍പത് മുതല് അനിശ്ചിതകാലത്തേക്കാണ് വിലക്ക്. കോവിഡ്...

Exclusive

വീടിന്റെ ബാല്‍ക്കണി തകര്‍ന്നു വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍. കാലിഫോര്‍ണിയയിലെ മാലിബുവില്‍ വീടിന്റെ ബാല്‍ക്കണിയാണ് തകര്‍ന്നത്. കടലോരത്ത് ചേര്‍ന്നാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും പെട്ടെന്ന് ബാല്‍ക്കണി ഇടിഞ്ഞ് ആളുകള്‍...

News

സന: യമന്‍റെ തലസ്ഥാനനഗരമായ സന്‍അയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിച്ചു. 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്‍റെര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയുടെ...

News

സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാൽ കനത്ത സുരക്ഷയാണ് ബൈഡന് വേണ്ടി വാഷിംഗ്ടണിൽ ഒരുക്കിയിട്ടുള്ളത്.

News

വാട്സപ്പ് സ്വകാര്യതാനയം വിവാദമായതിനെ തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തു സിഗ്നൽ ആപ്പിന്റെ തകരാർ പരിഹരിച്ചു. ദശലക്ഷക്കണക്കിൽ അധികം ആളുകൾ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനെ തുടർന്നുണ്ടായ സെർവർ തകരാർ ആണ് പരിഹരിച്ചത്.

News

കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ നോർവേ അന്വേഷണം പ്രഖ്യാപിച്ചു.കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം.

India

ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് കോൺവാൾ മേഖലയിൽ വെച്ച് നടക്കുന്ന ഉച്ചകോടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.

News

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഇരുവരും കോടതിയിലേക്ക് കാറിൽ പോകുന്നതിനു ഇടയിലാണ് സംഭവം നടന്നത്.

News

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിനെ തുടർന്ന് മരണ സംഖ്യ 56 ആയി ഉയർന്നു. തകർന്ന് വീണ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ നടത്തി വരുന്ന തിരച്ചിലിനു തുടർന്നാണ് കൂടുതൽ മൃദദേഹങ്ങൾ കണ്ടെത്തിയത്.

India

കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അയൽ രാജ്യങ്ങൾക്കു വാക്സിൻ സഹായവുമായി ഇന്ത്യ. രണ്ടു കോടി ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ നൽകുമെന്നാണ് സൂചന. ഇതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ...

News

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ കാണാതായ ​ശ്രീവിജയ എയര്‍ കമ്ബനിയുടെ ബോയിങ്​ 737-500 വിമാനം പറന്നുയർന്നതിനിടെ തീഗോളമായി കടലില്‍ പതിച്ചു.

News

ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്ക് റൂട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് ബോയിങ് ബി 737-500 സീരീസ് വിമാനം കാണാതായതെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു.

News

കാപ്പിറ്റോള്‍ മന്ദിരത്തിലെ കലാപത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ നിരവധി പ്രമുഖർ തങ്ങളുടെ പദവികള്‍ രാജിവച്ചിറങ്ങി.

News

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസുകളാണ് പിന്നീട് ലോകത്തിലാകെ ഭീതി പടര്‍ത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ചെയ്ത്. നിലവില്‍ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു

News

ഉടന്‍ വിതരണത്തിനൊരുങ്ങി കോവിഡ് വാക്‌സിന്‍. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്‍കി.

News

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പടരുന്നു.

News

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 83 പേരിലാണ് വൈറസ് കണ്ടെത്തിയത്. നിലവിലുള്ള കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

News

'ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.

News

അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ.