Connect with us

Hi, what are you looking for?

India

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Sticky Post

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ്...

Sticky Post

കിം ജോങ് ഉന്‍ തന്റെ ആനന്ദത്തിനായുള്ള പ്ലഷര്‍ സ്‌ക്വാഡിലേക്ക് ഓരോ വര്‍ഷവും 25 കന്യകകളായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത്. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ്...

Latest News

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി ഇക്കാര്യം...

Sticky Post

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍ സ്വീകരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി....

News

വത്തിക്കാന്‍:ഈസ്റ്റര്‍ ദിനത്തില്‍ സമാധാന സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.യുക്രെയിന്‍ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധഭീതി അടയാളപ്പെടുത്തുന്ന ദിനങ്ങളില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിന്‍...

Business

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ 4,300 കോടി ഡോളര്‍ വിലയ്ക്ക് വാങ്ങാന്‍ തയ്യാറാണെന്ന് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം. ട്വിറ്റര്‍ ബോര്‍ഡ്...

News

ഇസ്ലാമാബാദ്: പാക് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച്് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍. അവിശ്വാസത്തിലൂടെ ഇമ്രാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ കൂട്ടു നിന്ന സൈന്യം കള്ളന്മാരാണ് എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഈ തരത്തില്‍...

News

അബുദാബിയിൽ തൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നത് 17 ദിവസത്തിലധികം വൈകിയാല്‍ കമ്പനികൾക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്....

India

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി 21 കാരനായ കാര്‍ത്തിക് വാസുദേവ് ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്‌റ്റേഷന് പുറത്തുവെച്ചാണ് കാര്‍ത്തികിന് വെടിയേറ്റത് പുറത്തുവരുന്ന വിവരം...

Exclusive

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മ്ിത്തിന് പത്ത് വര്‍ഷത്തെ് വിലക്ക്. ഓസ്‌ക്കാര്‍ അവാര്‍ഡ് വേദിയില്‍വെച്ച് ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചിരുന്നു....

News

അമേരിക്കന്‍ ആസ്ഥാനമായുള്ള സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡ‌ഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ.ലഡാക്കിലേതുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച്‌ സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ്...

News

സലാല ടൂറിസം ഫെസ്റ്റിവെലിൻറെ ഈ വർഷത്തെ ആഘോഷ പരിപാടികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങിക്കിടന്ന ഫെസ്റ്റിവെലാണ് വ്യാപകമായി ഈവർഷം നടത്തുന്നത്. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര...

India

2022ലെ ഫോബ്‌സ് അതിസമ്ബന്നരുടെ പട്ടിക പുറത്ത് വിട്ടു ​. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്...

India

ബുച്ചയിലെ കൂട്ടക്കൊലയില്‍ സ്വന്തന്ത്രമായ അന്വേഷണം വേണമെന്ന് യു എന്‍ രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍...

Health

ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നതിനിടെ വീണ്ടും ആശങ്ക. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 13,000 പുതിയ കൊവിഡ് കേസുകളില്‍ ഒരു കേസാണ് പുതിയ വിഭാഗത്തില്‍പ്പെടുന്നത്....

News

അമ്പതുരാജ്യങ്ങളിലായി അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ ് നല്‍കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. വിശുദ്ധ റംസാനില്‍ മാത്രമായി...

Health

കോവിഡ് 19 ലോകത്തുനിന്ന് ഒഴിഞ്ഞു പോയോയെന്ന ചോദ്യത്തിന് ഇല്ലായെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . കൂടുതല്‍ വകഭേദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും WHO മുന്നറിയിപ്പ് നല്‍കി . കോവിഡ് 19 ന് 36 മത്തെ ജനിതകവകഭേദത്തിൽ...

Exclusive

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് സ്പീക്കര്‍ അനുവദിച്ചില്ല. വിദേശ ഗൂഢാലോചനയില്‍ പാകിസ്താന്‍ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യം തള്ളിയത്. പിന്നാലെ ദേശീയ...

India

കോഴിക്കോട് : ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി .പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ റമസാന്‍ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍. ശഅബാന്‍ 29...

Sports

ദോഹ: ഖത്തര്‍ ലോകകപ്പിനുളള ഗ്രൂപ്പ് മല്‍സരക്രമങ്ങള്‍ പുറത്തുവിട്ട് ഫിഫ. എട്ട് ഗ്രൂപ്പുകളായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. സ്്പെയിനും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യാണ് ഈത്തലണ മരണ ഗ്രൂപ്പ്. ഇവര്‍ക്കൊപ്പം ന്യൂസീലന്‍ഡ് -കോസ്റ്റ...

Business

കുവൈറ്റിലെ ഏറ്റവും പുരാതന വിപണിയായ സൂഖ് അല്‍ മുബാറക്കില്‍ തീപിടിത്തം.ഇന്നലെ വൈകുന്നേരം 3.30നാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുതു . ഇവരില്‍ 4 പേരെ...

News

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി ഇംഗ്ലണ്ട് . ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഒാസ്‌ട്രേലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്...

Cinema

ഓസ്കാർ വേദിയിൽ അവതാരകൻ ക്രിസ് റോക്ക് നടന്‍ വില്‍ സ്മിത്തിന്‍റെ ഭാര്യയും നടിയുമായ ജാഡ സ്മിത്തിനെ പരിഹസിച്ചത്തിൽ പ്രകോപിതനായി സ്റ്റേജിൽ കയറി നടൻ വിൽ സ്മിത്ത് തല്ലുന്നവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .അതേ...

World

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ശ്രീലങ്കയില്‍ ഒരിടത്തും നിലവില്‍ ഡീസല്‍ ലഭ്യമല്ലെന്നാണ് വിവരം. രാജ്യത്തെ ഡീസല്‍...

Exclusive

പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രൻ ഖാന്റെ ജീവൻ അപകടത്തിലാണെന്നും,വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പി ടി ഐ മുതിർന്ന നേതാവ് ഫൈസൽ വാവ്ഡ അറിയിച്ചതായി പാക്ക് പ്രാദേശിക മാധ്യമ വാർത്ത പുറത്തുവിട്ടു .അവിശ്വാസ പ്രമേയത്തിന്...

News

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ വീട്ടില്‍ മോഷണം .ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കളാണ് മുഖംമൂടിയണിഞ്ഞെത്തിയ കള്ളന്‍ മോഷ്ടിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹോളണ്ട് പര്‍ക്കിലെ 40 മില്യണ്‍ പൗണ്ട് വിലവരുന്ന ആഡംബര വസതിയുടെ മുകൡത്തെ...

News

സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്നഅവിശ്വാസ പ്രമേയം മറികടക്കാന്‍ നീക്കം തുടരുന്നതിനിടെ കനത്ത തിരിച്ചടിയെറ്റ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്രീക്ഇഇന്‍സാഫ് പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാക്കിസ്ഥാന്‍...

Exclusive

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്ട്ട് പുതുക്കി വഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതി. മുന്‍പ് രണ്ടോ മൂന്നോ ദിവസം കൊണ്ട് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടാഴ്ച്ചയിലധികം സമയമാണ് എടുക്കുന്നത് . ഇതുമൂലം അത്യാവശമായി പാസ്‌പോര്‍ട്ട്...

World

പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികളുടെ...

World

തനിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തെ നേരിടുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തിയാല്‍ താന്‍ തന്നെ വിജയിക്കുമെന്നും അവസാനത്തെ ചിരി തന്റേത് മാത്രമായിരിക്കും എന്നുമാണ് ഇമ്രാന്‍ ഖാന്‍...

World

അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള പാകിസ്താൻ സർക്കാറിന്‍റെ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങൾക്കിടെ, പ്രധാന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന് വീണ്ടും തിരിച്ചടി. ഭരണകക്ഷിയിലെ മൂന്നു പ്രധാനപാർട്ടികൾ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ ഇം​റാ​ൻ ഖാ​നെ​തി​രെ വോ​ട്ടു...

World

വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് തന്റെ കാമുകിയും അഭിഭാഷകയുമായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കുന്നു. തെക്കു കിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ സന്ദര്‍ശക സമയത്തായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക....

News

റഷ്യ- ഉക്രൈന്‍ സംഘര്‍ഷ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള നാറ്റോ അംഗങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതിലുള്ള നീരസം കൂടുതല്‍ പ്രകടമാക്കി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം...

News

 ചൈനയില്‍ 132 യാത്രക്കാരുമായി പുറപ്പെട്ട യാത്രാവിമാനം തകര്‍ന്ന് വന്‍ ദുരന്തം. ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായാണ് കന്‍മിങ്ങില്‍...