Connect with us

Hi, what are you looking for?

News

സിഗ്നൽ ആപ്പിന്റെ തകരാർ പരിഹരിച്ചു

വാട്സപ്പ് സ്വകാര്യതാനയം വിവാദമായതിനെ തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തു സിഗ്നൽ ആപ്പിന്റെ തകരാർ പരിഹരിച്ചു. ദശലക്ഷക്കണക്കിൽ അധികം ആളുകൾ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനെ തുടർന്നുണ്ടായ സെർവർ തകരാർ ആണ് പരിഹരിച്ചത്.

വാട്സപ്പ് സ്വകാര്യതാനയം വിവാദമായതിനെ തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തു സിഗ്നൽ ആപ്പിന്റെ തകരാർ പരിഹരിച്ചു. ദശലക്ഷക്കണക്കിൽ അധികം ആളുകൾ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനെ തുടർന്നുണ്ടായ സെർവർ തകരാർ ആണ് പരിഹരിച്ചത്. ആപ്പിനെ പ്രവർത്തനം പുനസ്ഥാപിച്ചത് ആയി കമ്പനി അറിയിക്കുകയും ചെയ്തു. 


കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആപ്ലിക്കേഷന്റെ സെർവറിൽ തകരാർ ഉണ്ടായത്. സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയുന്നില്ല എന്നായിരുന്നു പരാതി. അതേസമയം, സിഗ്നൽ തിരഞ്ഞെടുത്ത ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് കമ്പനി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Summary:Signal app back up after outage

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...