Connect with us

Hi, what are you looking for?

Kerala

കണ്ണൂർ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തി വിവാദത്തിൽ പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാ ജനെതിരെ കിട്ടിയ അവസരം മുതലാക്കാൻ പി.ജയരാജന്റെ...

Sticky Post

തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി ജയരാജൻ ഇടതിൽ തീർത്തും ഒറ്റപെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ...

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Latest News

Sticky Post

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ...

Sticky Post

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്റെ വകയായി ചിതറിയ ചിന്തകൾ...

Sticky Post

നൽകാനുള്ള കുടിശിക നൽകിയില്ലെങ്കിൽ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെ ങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് സപ്ലൈകോ നല്‍കുന്ന മുന്നറിയിപ്പ്. 2016 മുതല്‍ 1,600...

Sticky Post

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയുമായി ഭിക്ഷാടന സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയ വയോധിക മറിയക്കുട്ടി 2023 ലെ കേരളം കണ്ട യഥാർത്ഥ പോരാളിയെന്ന് നടനും സംവിധായകനുമായ...

Sticky Post

കൊച്ചി . നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഏഴു മണിക്കൂർ പൊലീസ് സ്റ്റേഷൻ...

Sticky Post

അയോദ്ധ്യ . അയോദ്ധ്യയിലെ ശ്രീ രാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.20-ന് നടക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം ഔദ്യോഗികമായി...

Sticky Post

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര...

Sticky Post

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും അക്രമം. തൗബാല്‍ ജില്ലയിലെ ലിലോംഗ് പ്രദേശത്ത് അജ്ഞാതരായ സായുധരായ അക്രമികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൗബാല്‍ ജില്ലയിലെ ലിലോംഗിലാണ് സംഭവം. സംഭവത്തില്‍ നാല് പേര്‍...

Sticky Post

കാഞ്ഞിരപ്പള്ളി . സജി ചെറിയാനെപ്പോലുള്ള വിവരദോഷികളെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അര്‍ഹതയില്ലാതെ വീണ്ടും ലഭിച്ച മന്ത്രി സ്ഥാനത്തിന്റെ രോമാഞ്ചത്തിലാണ് സജി ചെറിയാനെന്നും ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്....

Sticky Post

കണ്ണൂര്‍ . പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍...

Sticky Post

തിരുവനന്തപുരം . കണ്ണൂരില്‍ എസ്എഫ്‌ഐ നേതാക്കള്‍ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും പലരെയും കൊന്ന പാരമ്പര്യം ഉള്ളവരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കാണിക്കുന്നത് അവരുടെ സംസ്‌കാരമാണ്. മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങള്‍ക്ക് അനുമതി...

Sticky Post

തിരുവനന്തപുരം . മതം മാറി നിമിഷ ഫാത്തിമയായതിൽ പിന്നെ ISISന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോയ മകളെക്കുറിച്ച്, അവളെ കടത്തിക്കൊണ്ടുപോകാന്‍ കൂട്ട് നിന്ന ഭര്‍ത്താവിന്റെ പാലക്കാട്ടെ കുടുംബത്തില്‍ നിന്നുള്ള വാക്കുകള്‍ കേട്ട അമ്മ ബിന്ദു...

Sticky Post

ശബരിമല . ശബരിമലയിൽ ഭരണം തങ്ങളുടെ കൈയ്യിലാണെന്ന അധികാര ഗർവ് കാട്ടുകയാണ് പിണറായി സർക്കാരും പോലീസും.മാളികപ്പുറം നടപ്പന്തലിന് സമീപം പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ്. പോലീസ് ബാരിക്കേഡ്...

Sticky Post

ശബരിമല . മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് പിന്നാലെ കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയുടെ ഉത്പാദനം ദേവസ്വം ബോർഡ് നിര്‍ത്തി. അരവണ ഉത്പാദനം നടത്തുന്നതിന് വേണ്ട കണ്ടെയ്‌നറുകള്‍ ഇല്ലാതെ വന്നതോടെയാണ്...

Sticky Post

ജപ്പാനില്‍ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ആഞ്ഞടിച്ചു. ഇതേ തുടർന്ന് അവിടെയുള്ള ഇന്ത്യാക്കാര്‍ക്കായി ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു. ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാര്‍ക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734, +81-80-6229-5382, +81-80-3214-4722 എന്നീ അടിയന്തര...

Sticky Post

തിരുവനന്തപുരം . തിരുവല്ലത്ത് ഭര്‍ത്താവ് കുഞ്ഞിനെ എടുത്തുകൊണ്ട് പോയ പിറകെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ കള്ളക്കളി നടത്തിയെന്ന റിപ്പോർട്ട് പുറത്ത്. നവാസ് ചോര്‍ത്തി നൽകിയ നവാസിനെതിരെ നടപടി എടുക്കാനാണ്...

Sticky Post

‘ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന’ വിവാദ പ്രസ്താവന നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കവേ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ...

Sticky Post

കോഴിക്കോട് . ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണെ ന്നും, ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍. മാധ്യമ പ്രവർത്തകൻ ജിബിൻ...

Sticky Post

ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്ത മനോവിഷമത്തിൽ ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ബി.ബി.എ. വിദ്യാര്‍ഥിനി ജീവനൊടുക്കി. കോളേജ് വിദ്യാർത്ഥിനി വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ...

Sticky Post

ഇസ്രായേൽ . ലോകം മുഴുവൻ പുതുവൽസര ആഘോഷത്തിന്റെ ലഹരിയിൽ നിൽക്കുമ്പോഴും ഗാസയുടെ അന്തരീക്ഷം കലുഷിതമായിരുന്നു. ഗാസ മുനമ്പിൽ നിന്ന് നിരവധി റോക്കറ്റുകൾ ടെൽ അവീവിനെയും തെക്കൻ ഇസ്രയേലിനെയും ലക്ഷ്യമാക്കി വിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു....

Sticky Post

കറാച്ചി . ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്ത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവേശ്യയിൽ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുമ്പോൾ ഭീകരന്റെ കാറ്...

Sticky Post

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ മോശമായി സംസാരിച്ച ഒരാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലാ യിരുന്നു. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിയ പബ്ലിക് റെസ്പോണ്‍സിനിട...

Sticky Post

ടോക്യോ . ജപ്പാനിൽ വീണ്ടും അതിതീവ്രമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ...

Sticky Post

ന്യൂഡൽഹി . സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാ ക്കുമെന്നും, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്നും കേന്ദ്രസർക്കാർ. ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും സാഹചര്യം ചൂണ്ടിക്കാട്ടി...

Sticky Post

തൃശ്ശൂര്‍ . നവകേരള സദസിന്റെ നൂറു കണക്കിന് ബോർഡുകൾ നില നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് അഴിപ്പിച്ചു. ബിജെപി...

Sticky Post

ആലപ്പുഴ . കായംകുളത്ത് നാലാം ക്ലാസുകാരനെ പൊലീസ് മര്‍ദ്ദിച്ചു. പുതുവത്സരാഘോഷത്തിനിടയിലാണ് നാലാം ക്ലാസുകാരന് പൊലീസിന്റെ ലാത്തി കൊണ്ടുള്ള മർദ്ദനമേറ്റത്. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനത്തിന് ഇരയായ...

Sticky Post

നേര് സിനിമയ്‌ക്കെതിരെയും മോഹൻലാലിനെയും വിമർശിച്ച് അഡ്വ സംഗീത ലക്ഷമാണ രംത്തെത്തിയിരുന്നു. സംഗീത ലക്ഷ്മണയുടെ എല്ലാ പോസ്റ്റുകളും ബിറ്റുകളും അഭിമുഖങ്ങളും തന്നെ വളരെയധികം വിമർശിക്കപ്പെടാറുണ്ട്. അത്തരത്തിൽ തന്നെ ഒരു പോസ്റ്റ് ആയിരുന്നു മോഹൻലാലിനെ കുറിച്ചതും...

Sticky Post

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ്...

Sticky Post

പുതുവർഷമായിട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാണ് ആദ്യമേ കിട്ടിയിരിക്കുന്നത്. മഞ്ഞക്കുറ്റിയും കൊണ്ട് ഏറെ നടന്നു അലഞ്ഞതാണ് പിണറായി. എവിടെ പോയാലും പദ്ധതി നടപ്പാക്കും നടപ്പാക്കും എന്നാണ് മന്ത്രിസഭാ ഒന്നടങ്കം പറയുന്നത്. എന്തിനേറെ എം...

Sticky Post

തിരുവനന്തപുരം . സിൽവർ ലൈൻ പദ്ധതിക്ക് കേരളത്തിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗം കൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാൻ ആകില്ലെന്ന്...

Sticky Post

ശ്രീഹരിക്കോട്ട . പുതുവർഷത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി 58 ആണ് എക്സ്‍പോസാറ്റ് ഉപഗ്രഹവുമായി...

Sticky Post

തിരുവനന്തപുരം . വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്ന ദമ്പതികളെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ന്യൂ ഇയർ...