Connect with us

Hi, what are you looking for?

Kerala

കണ്ണൂർ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തി വിവാദത്തിൽ പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാ ജനെതിരെ കിട്ടിയ അവസരം മുതലാക്കാൻ പി.ജയരാജന്റെ...

Sticky Post

തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി ജയരാജൻ ഇടതിൽ തീർത്തും ഒറ്റപെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ...

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Latest News

Sticky Post

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ...

Sticky Post

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്റെ വകയായി ചിതറിയ ചിന്തകൾ...

Sticky Post

കേരളത്തിലെ പ്രഥമ പൗരൻ കൂടിയയായ ഗവർണർക്ക് പിണറായിയുടെ ഭരണത്തിൽ സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്ന് വീണ്ടും പ്രതിഷേധം. ഗവർണറെ തന്റെ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാൽ അനുവദിക്കാത്ത തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങളാണ്...

Sticky Post

മോദി എത്തുകയാണ് ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും. ജനുവരി മൂന്നിനാണ് മോദി കേരളത്തിൽ എത്തുന്നത്. എന്തായാലും മോദി എത്തുന്നതോടെ ചില നിർണ്ണായക തീരുമാനങ്ങൾ കേരള ബി ജെ പിയിൽ ഉണ്ടാകും. കേരളത്തിൽ...

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

നവകേരള കക്കൂസ് ബേസിൽ ഊരുതെണ്ടല് കഴിഞ്ഞെത്തിയ പിണറായിക്ക് ബസ് യാത്ര നന്നേ പിടിച്ചു പോയിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഇനി കാർ യാത്ര പാടേ ഒഴിവാക്കി മുഖ്യന് വേണ്ടി മോസ്റ്റ് മോഡേൺ പതിപ്പ് ഒരു കാരാവാൻ...

Sticky Post

24 ന്യൂസ് ചാനലിന് പിന്നാലെ മൂന്ന് മാധ്യമപ്രവർത്തകർക്ക് നേരെ കൂടി പിണറായിയുടെ പോലീസിന്റെ നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത മൂന്നു മൂന്ന്...

Sticky Post

ചലച്ചിത്ര നടൻ ബാല അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ നടൻ ബാല തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ എലിസബത്തിനെ ബാലയ്‍ക്കൊപ്പം ഒരു...

Sticky Post

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്നതാണ്. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. പാര്‍ട്ടിയുടെ...

Sticky Post

നടനും മുൻ എംപിയുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുറ്റപത്രം തയാറായി. സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തെന്നാണ് സൂചന. ബോധപൂർവമായ ലൈംഗികാതിക്രമം ഐ പി സി 354 വകുപ്പാണ്...

Sticky Post

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനെതിരായ പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ഗോവിന്ദന്‍ മാഷ് ആരാണ്?, എവിടെ ജീവിക്കുന്നു എന്നൊന്നും എനിക്കറിയില്ല. അങ്ങനെ ഒരാള്‍ക്കെതിരെ...

Sticky Post

മുഖ്യമന്ത്രിക്കും മന്ത്രി സഭാഅംഗങ്ങൾക്കും 141 മണ്ഡലങ്ങളിൽ നവകേരള സദസിന്റെ പേരിൽ ദിവസങ്ങൾ മാത്രം ഊര് ചുറ്റാൻ ഒരു കോടിയിലേറെ ചിലവഴിച്ച് അത്യാധുനില സംവിധാങ്ങളുള്ള ബസ്സ് വാങ്ങിയ വിവാദങ്ങൾക്ക് പിറകെ മുഖ്യമന്ത്രി പിണറായി വിജയനായി...

Sticky Post

തൃശൂരിൽ ജനുവരി 3 ന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് പൂരമൊരുക്കാൻ സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. പൂരം പ്രതിസന്ധി...

Sticky Post

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പരിപാടിയുടെ സംഘാടനത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്ക് വീഴ്ച സംഭവിച്ചു....

Sticky Post

പ്രശസ്ത നടനും DMDK നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിനു കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം പുറത്ത് വിട്ടത്....

Sticky Post

ഹാവേരി . മുങ്ങിമരിച്ച മക്കളുടെ മൃതദേഹം ഉയിർത്തെഴുന്നേ ൽക്കുമെന്നു കരുതി 6 മണിക്കൂറുകളോളം ഉപ്പിലിട്ട് സൂക്ഷിച്ച് മാതാപിതാക്കൾ. കർണാടകയിലെ ഹവേരി ജില്ലയിലാണ് മൃതദങ്ങൾ ഉപ്പിലിട്ടു സൂക്ഷിച്ചാൽ കുട്ടികൾക്ക് ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ...

Sticky Post

കണ്ണൂർ . സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരെയുള്ള അപകീത്തി കേസിന്റെ പേരിൽ സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തി യുസഫലിയെയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ എവിടെ...

Sticky Post

കേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണ് ഈ തീരുമാനം. മിൽ കൊപ്രയ്ക്ക് 300 രൂപയാണ് ക്വിന്റലിന് കൂട്ടിയത്. ഇതോടെ...

Sticky Post

തിരുവനന്തപുരം . രണ്ടാം പിണറായി വിജയൻ സർക്കാരിലേക്ക് എത്തുന്ന കെ ബി ഗണേഷ് കുമാറിനായി കേരളാ കോൺഗ്രസ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ മുതിർന്ന നേതാവ് സജി ചെറിയാനാണ്...

Sticky Post

വ്യാജ വായ്‌പ, വാതുവെപ്പ് ആപ്പുകൾ എന്നിവയുടെ പരസ്യങ്ങൾ നൽകരുതെന്ന് സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാറിന്റെ കർശന നിർദേശം. പല പ്ലാറ്റ്‌ഫോമുകളും നൽകുന്ന വ്യാജ വായ്‌പാ ആപ്പുകളുടെ പരസ്യം ഇപ്പോൾ സർക്കാർ...

Sticky Post

സുൽത്താൻ ബത്തേരി . വയനാട്ടിലെ വാകേരിയിൽ ജനങ്ങളിൽ ഭീതി പരത്തി വീണ്ടും കടുവ ഇറങ്ങി. കൊന്നിട്ട പശുക്കിടാവിന്റെ ബാക്കി ഭക്ഷിക്കാനെത്തിയ കടുവ സിസിടിവി അടക്കമുള്ള ക്യാമറകളില്‍ രണ്ട് മണിക്കൂറോളം പതിഞ്ഞതാണ് ജനങ്ങളെ ഭീതിയിലാക്കിയി...

Sticky Post

കണ്ണീരുണങ്ങാത്ത നഗരമായി ഗാസ മാറിയിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ അവരുടെ പ്രധാന ശത്രുക്കളെ തുടച്ചു നീക്കുന്ന ശ്രമത്തിലുമാണ്. ഇനിയൊരിക്കലും ഹമാസ് തങ്ങളുടെ രാജ്യത്തിനും ജനത്തിനും ഒരു ബാധ്യതയായി മാറരുത്, ആരുഭരിച്ചാലും ഹമാസ് ഭീഷണി ആകരുത്...

Sticky Post

ജി സുധാകരൻ പിണറായിക്ക് കൊടുത്ത അടി അത് ഒരു ഒന്നൊന്നര അടിയാണ്. അത് തിരിച്ചറിവിലേക്കുള്ള അടിയാണെങ്കിൽ നല്ലത് എന്ന് മാത്രമേ പറയാനാകൂ. മറന്നു പോയ പലകാര്യങ്ങളും ജി സുധാകരൻ തന്റെ പ്രസംഗത്തിലൂടെ അന്ധരായിപ്പോയ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വലിയ തിരിച്ചടിയാണ് സുരേഷ്‌ഗോപിയുടെ ഉയർന്നു വന്ന വ്യക്തിപ്രഭാവം. അത് മാത്രമല്ല കരുവന്നൂരിൽ സഹകാരി സംരക്ഷണ പദയാത്ര നടത്തിയതോടെ ഉണ്ടായ കലിപ്പ് കട്ടക്കലിപ്പായി മാറി. അതുകൊണ്ടു തന്നെ എങ്ങനെയും...

Sticky Post

സർക്കാറും ഗവർണറും തമ്മിൽ പോരു മുറുകുന്ന പശ്ചാത്തലത്തിൽ ഭരണരംഗത്ത് പ്രതിസന്ധികൾ തുടരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ നിർണായകമായ കാര്യങ്ങളിൽ സർക്കാർ വെട്ടിലായി. റവന്യൂ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ്...

Sticky Post

മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ്...

Sticky Post

തിരുവനന്തപുരം . നകേരള സദസ്സിനിടെ വഴിയരുകിൽ പ്രതിഷേധിച്ചവരെ തല്ലി ചതച്ച പോലീസിന്റെയും DYFI യുടെയും നടപടി രക്ഷ പ്രവർത്തനമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപത. മുഖ്യ മന്ത്രി...

Sticky Post

ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോൾ ഫത്വയുമായെത്തിയ സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. അബ്ദുല്‍ ഹമീദ് ഫൈസിയെ പോലുള്ളവർ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് മന്ത്രി വി....

Sticky Post

പതിനഞ്ചുകാരിയായ സഹോദരപുത്രിയുമായി ലൈംഗികബ ന്ധത്തിലേർപ്പെടുന്നത് കണ്ട ഭാര്യ, ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ജനനേന്ദ്രിയം വെട്ടിമാറ്റി. ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ യുവതി തുടർന്ന് അറസ്റ്റിലായി. മുപ്പത്തിയൊൻപതുകാരനായ ഭർത്താവിന് തന്റെ സഹോദര പുത്രിയായ പതിഞ്ചുകാരിയുമായുള്ള ബന്ധമാണ്...

Sticky Post

ന്യൂഡൽഹി . രാജ്യ ദ്രോഹപരമായി തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ നെ രാജ്യത്ത് നിരോധിച്ചു. ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി...

Sticky Post

കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി പറഞ്ഞ എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിക്കുകയാ യിരുന്നു.....

Sticky Post

മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസും DYFI യും കാട്ടിയ അതിക്രമങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്തത് മുന്‍ മന്ത്രി ജി സുധാകരൻ മാത്രം. അക്കാര്യം ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞ ഒരു കമ്മ്യൂണിസ്റ്റാണ് ജി...