Connect with us

Hi, what are you looking for?

Crime,

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ...

Sticky Post

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം....

Sticky Post

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക് തുടക്കം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് പതിനാലുപേര്‍ക്ക് പൗരത്വ...

Latest News

Sticky Post

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ നടൻ വിനായകന്റേതായി പ്രചരിച്ച ഒരു വീഡിയോ...

Sticky Post

കോഴിക്കോട് . പന്തീരാങ്കാവിൽ സ്ത്രീ ധനം പോരെന്നു പറഞ്ഞു നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ ഉണ്ടെന്ന് പൊലീസ്. ഇയാൾ മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും അത് നിലനിൽക്കുമ്പോഴാണ്...

Sticky Post

കേന്ദ്ര സർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനക്കെ തിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ചർച്ച നടത്തും....

Sticky Post

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലി നെതിരെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ്...

Sticky Post

രാഷ്ട്രീയ കേരളത്തിന്റെ , പ്രത്യേകിച്ച് ഇടതുസർക്കാരിന്റെ , സർവോപരി പിണറായി വിജയന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ട് പുതിയൊരു പ്രഖ്യാപനവുമായി സ്വപ്നാ സുരേഷ്. സ്വപ്നാ സുരേഷ് ഒഫീഷ്യൽ യൂട്യൂബ് ഇൻട്രോ വിഡിയോയുമായാണ് സ്വപ്ന ഇപ്പോൾ...

Sticky Post

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങ ളിലൂടെ യുവാക്കൾ പിടിച്ചെടുക്കണം എന്ന് ചെറിയാൻ ഫിലിപ്പ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ...

Sticky Post

എന്നും പുതിയ പഴയ വിവാദങ്ങൾ കൊണ്ട് സംഭവബഹുലമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയന്റെയും ജീവിതം. ഒരുപക്ഷെ ഈ വിവാദങ്ങൾ ഇല്ലെങ്കിൽ ഈ ജീവിതം തന്നെ വിരസമായേനെ. ഇതിനൊക്കെ കൂട്ടുനിൽക്കാൻ പറ്റുന്ന...

Sticky Post

മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അശമന്നൂർ നൂലേരി മുടശേരി സവാദ് ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു....

Sticky Post

കരുവന്നൂർ അന്വേഷണത്തിൽ ഇഡി ശ്രമങ്ങൾ ദുർബ്ബലമാകുമോ? കരുവന്നൂർ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പിൽ ജയിലിനുള്ളിൽ കേസിൽ നിർണ്ണായക മൊഴി നൽകിയ പ്രതി പി.പി. കിരണും 14-ാം പ്രതിയായ സതീശൻ വെളപ്പായയും തമ്മിൽ...

Sticky Post

സംസ്ഥാന സർക്കാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരേ എം ടി വാസുദേവൻ നായർ ശക്തമായ വിമർശനം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വിഷയം അവഗണിച്ചു കൊണ്ട് ഒഴിവാക്കുക എന്ന നയമാണ്...

Sticky Post

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. ഈ കേസ്...

Sticky Post

എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തലിന് പിന്നിൽ പരസ്യമായി തിരുത്തി പറയില്ലെന്ന എംടിയുടെ ഉറച്ച നിലപാട്. കെ എൽ എഫിലെ പ്രസംഗം രാഷ്ട്രീയ വിമർശനമായതോടെ എംടിയെ...

Sticky Post

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തി എന്നാണ് കണ്ടെത്തൽ. കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയാണ്...

Sticky Post

കേരളത്തിൽ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയിരിക്കുന്ന മാസപ്പടി വിവാദം സർക്കാരിനെയും കൊണ്ട് പോകും.വീണാ വിജയനെതിരായ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പിണറായി വിജയൻറെ രാജിയുറപ്പിച്ച് പി സി ജോർജ്. അന്വേഷണത്തിനൊടുവിൽ...

Exclusive

ഹരിയാനയിൽ 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനു സംസ്കാര ചടങ്ങിനായുള്ള യാത്രയ്ക്കിടെ ജീവൻ വെച്ചു. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ യായിരുന്നു സംഭവം. സംസ്‌കാരത്തിനായി കൊണ്ട് പോകും വഴി ആംബുലൻസ് ഹരിയാനയിലെ...

Sticky Post

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിൽ പിണറായി വിജയൻറെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസി. പി സി ജോർജിന്റെ മകൻ അഡ്വ. ഷോൺ ജോർജ് നൽകിയ പരാതിയിന്മേൽ ഹൈക്കോടതി...

Exclusive

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദ പറഞ്ഞു. ബൃന്ദാ കാരാട്ട് കൊൽക്കത്ത പാർട്ടി കോൺഗ്രസ് വിട്ടത്...

Sticky Post

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ...

Sticky Post

തൃ­​ശൂ​ര്‍ . മകളുടെ വിവാഹക്കാര്യത്തിലും സുരേഷ് ഗോപിക്കും കുടുംബത്തിനുമെതിരെ പാര പണിയാണിറങ്ങി കേരളത്തിലെ കമ്മി കൂട്ടം. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഗു­​രു­​വാ­​യൂ​ര്‍ ക്ഷേ­​ത്ര­​ത്തി​ൽ നടത്തേണ്ടിയിരുന്ന വിവാഹങ്ങൾ എല്ലാം മാറ്റിവെച്ചെന്നത് തെറ്റായ പ്രചാരണമെന്ന് ഗു­​രു­​വാ­​യൂ​ര്‍...

Exclusive

ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിന്നു മുൻപ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കി. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക്കിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....

Sticky Post

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ...

Sticky Post

ഇടതുപക്ഷത്തെ കുറിച്ച സാധാരണ ഒരു സാംസ്‌കാരിക നായകന്മാർക്കും യാതൊന്നും മറുത്ത് പറയാനുണ്ടാകില്ല. എല്ലാവരും സാംസ്‌കാരിക ഉന്നതി എന്നത് ഇടതുപക്ഷത്തിന്റേതു മാത്രമായി ചാർത്തിക്കൊടുത്തിരിക്കുകയാണല്ലോ. മാത്രമല്ല അവാർഡ് ആദരിക്കൽ എണ്ണങ്ങളെയുള്ള കലാപരിപാടികളും ഇടതുപക്ഷം മാത്രമാണ് ചെയ്യുന്നത്...

Sticky Post

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ...

Sticky Post

റിപ്പോർട്ടർ ചാനൽ സുരേഷ്ഗോപിക്ക് എതിരെ ഷിദ ജഗത്തിനു ശേഷം പറഞ്ഞുവിട്ട ഒരു പോരാളിയുടെ കഥയാണിത്. പക്ഷെ പോരാളിയെ റിപ്പോർട്ടർ തഴഞ്ഞു. ഏതായാലും ഇപ്പോൾ റിപോർട്ടർ ചാനലിലെ ഈ മാധ്യമ പ്രവർത്തകയ്ക്ക് ജോലി നഷ്ടമായി....

Sticky Post

സിപിഎമ്മിനെ വിമർശിക്കുന്ന സാംസ്കാരിക നായകർക്ക് പൊങ്കാല പതിവാണ്. പാർട്ടിയെയും ഭരണത്തെയും വിമർശിച്ചാൽ സൈബർ ആക്രമണം ഭയന്ന് പലരും പ്രതികരിക്കാൻ മടിക്കുന്ന അവസ്ഥയാണ്. സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവി...

Sticky Post

അധികാരത്തിൽ ഇരിക്കുന്നവർക്കുള്ള ഉപദേശമാണ് എംടി വാസുദേവൻ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട് ഇരുപത് വർഷം മുമ്പ്...

Sticky Post

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സേവാരി–നവ ശേവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം...

Sticky Post

കൊച്ചി . സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സ‍ര്‍ക്കാര്‍ ഉയ‍ര്‍ത്തി കാട്ടി കൊണ്ടിരിക്കുന്ന കെ – ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ...

Exclusive

കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനമുന്നയിച്ച എം ടി വാസുദേവൻ നായരുടെ വാക്കുകൾ ഇടതുപക്ഷത്തെ സത്യത്തിൽ പിടിച്ചുലച്ചു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് ഇഎംഎസിനെ ഉദാഹരിച്ചുകൊ...

Exclusive

എം.ടിയുടെ പ്രസംഗത്തിന്റെ അർത്ഥം മാധ്യമങ്ങൾ മാറ്റിമറിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെ പ്രധാനമാണെന്നും ഇഎംഎസ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുമാണ് എംടി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. എം.ടിയും മുഖ്യമന്ത്രിയും...