Connect with us

Hi, what are you looking for?

Kerala

ശബരിമലയിൽ ഭരണത്തിന്റെ അധികാര ഗർവ് കാട്ടി പിണറായി സർക്കാർ, വി എച്ച് പി, അമൃതാനന്ദമായീ മഠം സ്റ്റാളുകൾ തടഞ്ഞു ബാരിക്കേഡ് വെച്ച് പോലീസ്

ശബരിമല . ശബരിമലയിൽ ഭരണം തങ്ങളുടെ കൈയ്യിലാണെന്ന അധികാര ഗർവ് കാട്ടുകയാണ് പിണറായി സർക്കാരും പോലീസും.
മാളികപ്പുറം നടപ്പന്തലിന് സമീപം പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ്.

പോലീസ് ബാരിക്കേഡ് വെച്ച് ഭക്തരെ തടയുന്നതിനാല്‍ സമീപത്തെ സ്റ്റാളുകളിലേക്ക് ഭക്തര്‍ക്ക് എത്താന്‍ കഴിയുന്നില്ല. മാളികപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ നടപ്പന്തലിന് സമീപമുള്ള അപ്പം – അരവണ കൗണ്ടറില്‍ നിന്നും പ്രസാദം വാങ്ങിയ ശേഷം സ്റ്റാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാണ് മടങ്ങി വന്നിരുന്നത്. എന്നാല്‍ പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളുടെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെ വിഎച്ച്പി, അമൃതാനന്ദമയി മഠം അടക്കമുള്ള സ്റ്റാളുകളിലേക്ക് ഭക്തര്‍ എത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...