Connect with us

Hi, what are you looking for?

India

അയോദ്ധ്യയിലെ ശ്രീ രാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ 22-ന് ഉച്ചയ്‌ക്ക് 12.20-ന്

അയോദ്ധ്യ . അയോദ്ധ്യയിലെ ശ്രീ രാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.20-ന് നടക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിchchirikkunnath. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ആരതി നടക്കും. പ്രസാദം പ്രദേശങ്ങളിൽ വിതരണം ചെയ്യും. അതേസമയം പുതുവത്സര ദിനത്തിൽ സംഘാടകർ പൂജിച്ച അക്ഷത് വിതരണം ആരംഭിച്ചു. മഞ്ഞളും നെയ്യും ചേർത്ത അരിയാണ് അക്ഷത്. പ്രതിഷ്ഠാ ചടങ്ങിന് ഒരാഴ്ച മുമ്പ് ജനുവരി 15-വരെ അക്ഷത് വിതരണം നടക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...