Connect with us

Hi, what are you looking for?

All posts tagged "crime branch"

Sticky Post

ഒരു നായയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുക യാണ് കേരളത്തിൽ. ഇക്കഴിഞ്ഞ നവംബർ 20ന് ചത്ത കല്യാണി എന്ന നായയുടെ മരണമാണ് ക്രെെംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നത്. പൊലീസ് സേനയുടെഭാഗമായിരുന്ന നായയുടെ മരണം സംബന്ധിച്ച് ചില...

Cinema

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന്...

Cinema

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതെ  സമയം നടിയെ ആക്രമിച്ച...

Exclusive

കേരളത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് എന്ത് അധികാരമെന്ന് കോടതി. രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.ഏത് രഹസ്യ രേഖയാണ്...

Kerala

കാവ്യാമാധവനെ ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നൽകും.കാവ്യയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാനും ക്രിമീബ്രാഞ്ചിന് തീരുമാനമുണ്ട്.കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ ശബ്ദരേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകന്‍ രാമന്‍പിള്ളയും ദിലീപിന്റെ സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി..അന്വേഷണം മെയ് 30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്. ഡി.ജി.പി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു....

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിതിരിവ്. പൊലീസിന് വീണ്ടും കരുത്തായി ഡിജിറ്റല്‍ തെളിവുകള്‍. വീണ്ടെടുക്കാന്‍ കഴിയാത്തവിധം സായ് ശങ്കര്‍ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച്. കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ തെളിവുകള്‍ ശക്തപ്പെടുത്തുകയാണ് ലക്ഷ്യം.അതിന് മു്ന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് വെയ്കിയെക്കും. ചോദ്യം ചെയ്യുന്നതിന് മുമ്പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കല്ലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.അനൂപും സുരാജും അടക്കം നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം...

Kerala

കൊച്ചി: യുവ നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഏപ്രില്‍ 15നകമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കെണ്ടത്.എന്നാല്‍ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച്...

Kerala

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് അന്വേഷണസംഘം പറയുന്നു.ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ്. ഇത് ചൂണ്ടിക്കാണിച്ച്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട്...

Exclusive

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ അഞ്ജലിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു....

Kerala

 വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്....

Exclusive

വക്കീൽ കുപ്പായത്തിൽ രാവണൻ , അത് മാറിയാൽ പരം സാത്വികൻ… രാമ പിള്ള വക്കീലിനെ കുറിച്ച് ഇതിലും നല്ലൊരു വിശദീകരണം നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല .ഏറ്റെടുക്കുന്ന കേസിൽ വിജയം സുനിശ്ചിതമാക്കുന്ന രാമന്പിള്ളയുടെ കൂർമബുദ്ധി...

Exclusive

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന. കൊച്ചി രവിപുരത്തെ ഫ്‌ളാറ്റിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റില്‍ പരിശോധന ആരംഭിച്ചത്....

Exclusive

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞദിവസം ദിലീപിന്റെ വീട്ടില്‍ സഹായിയായി വര്‍ഷങ്ങളായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം...

Exclusive

സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. കൊലപാതക ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തിച്ചത്. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല. പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചത്....

Exclusive

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെയും ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കും....

Exclusive

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ദിലീപ് അടക്കം 5...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി നടൻ രാവിലെ തന്നെ ഹാജരായിട്ടുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്....

Exclusive

ലോകഫ്രോഡ് മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കഥ അവസാനിക്കുന്നില്ല. ഒരു പരമ്പരയായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലും മോന്‍സണ്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്നത്. മോന്‍സണിന്റെ നമ്പറുകളില്‍ അമ്പരന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മോന്‍സണ്‍...

Exclusive

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് വനിതയ്ക്ക് നോട്ടീസ് അയച്ചിരുന്നു . എന്നാൽ ഇറ്റലിയിലായതിനാല്‍ ഉടന്‍...

Exclusive

മോന്‍സണ്‍ മാവുങ്കലിന്റെ ലോക ഫ്രോഡ് പരിപാടികള്‍ ഒരു സിനിമ ആക്കാന്‍ പാകത്തിനുണ്ട്. ഇതൊരു പരമ്പര കൊണ്ടേ അവസാനിക്കുകയുള്ളൂ. റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖയും മോന്‍സണ്‍ ഉണ്ടാക്കിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരെ...

Exclusive

ആളൂര്‍ പീഡനക്കേസില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസിനെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തനിക്കും ഇരയായ പെണ്‍കുട്ടിക്കും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. ‘ആളൂര്‍ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യം കേരളാ ഹൈക്കോടതി...

Exclusive

പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതൽ കള്ളക്കളികൾ പുറത്ത് വരികയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്മാറാൻ...

Exclusive

പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികള്‍ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക...

More Posts