Connect with us

Hi, what are you looking for?

India

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍. ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ...

Sticky Post

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ്...

Sticky Post

ഇടുക്കി . ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ വീട്ടിലെത്തിയിരുന്നത്....

Latest News

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി...

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന്‍ അനീഷ്...

Sticky Post

തിരുവനന്തപുരം . രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ വിശ്വാസികളോടുള്ള അവഗണനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണിത്. കോൺഗ്രസ് ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെങ്കിൽ...

Sticky Post

മൈ ജി യുടെ ഉത്‌ഘാടന വേദിയിൽ താരമായി ഗതാഗത മന്ത്രി ഗണേഷ് കുമാറും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നതെന്ന് മഞ്ജു പറഞ്ഞു. തന്റെ...

Sticky Post

ആലപ്പുഴ . അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും സ്വന്തം ഭവനങ്ങളിൽ ദീപം തെളിയിക്കമെന്ന് വെള്ളാപ്പള്ളി...

Sticky Post

കോ​ഴി​ക്കോ​ട് . നാ​ല​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 96 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വിധിച്ച് കോടതി. കൊ​മ്മേ​രി പാ​റ​പ്പു​റ​ത്ത് മീ​ത്ത​ല്‍ കെ. ​സ​ന്തോ​ഷി നാണ് കോ​ഴി​ക്കോ‌​ട് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി രാ​ജീ​വ്...

Sticky Post

കൊച്ചി: നിയമം മൂലം നിരോധിക്കപ്പെട്ട മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ സംഭവത്തിൽ കേസെടുത്ത് തൃക്കാക്കര പോലീസ്. കൊച്ചി വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭർ‌ത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തത്. മുത്വലാഖ് നിയമപ്രകാരം കൊച്ചി സിറ്റി...

Sticky Post

കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ തൊലി ഉരിഞ്ഞു കൈയ്യിൽ കൊടുത്തു.തന്നോടൊപ്പമുള്ള വേദിയിൽക്കൂടിരുത്തിയാണ് പിണറായി വിജയനെ എം ടി തൊലിയുരിഞ്ഞത്. അധികാരസ്ഥാനത്തിരിക്കുന്നവരുടെ കടമ ഓർമ്മിപ്പിച്ച് താക്കീതു നൽക്കുകയായിരുന്നു എം...

Exclusive

സെക്രട്ടറിയേറ്റ് അക്രമക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്നും പല തവണ പക്ഷാഘാതം വന്നു പോയെന്നും ഇടതു വശത്തിന്...

Exclusive

റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. 147 അംഗ സംഘത്തെ നയിക്കുന്നത് മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു. കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും ഡൽഹി...

Sticky Post

‘ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി പറഞ്ഞതാണ് ശരി. സിപിഎം സത്യത്തിൽ തീവ്രവാദി പാർട്ടി തന്നെ. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരിക്കെ സിപിഎമ്മുമായി...

Exclusive

കേരള രാഷ്ട്രീയത്തിൽ ഒരു മാസത്തോളം നിറഞ്ഞു നിന്ന നവ കേരള ബസ് വീണ്ടും സംസ്ഥാനം വിട്ടു . കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ നിന്ന് മുഴുവനായി...

Sticky Post

കേരളത്തെ നടുക്കിയ കൈവെട്ടു കേസിലെ ഒന്നാംപ്രതി പിടിയിലായ പിറകെ കേസിൽ ചടുല നീക്കങ്ങളുമായി എൻഐഎ. പ്രൊഫസർ ടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിൻ്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ...

Sticky Post

തിരുവനന്തപുരം . എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ണൂരിലെ ബേരത്ത് നിന്നും അറസ്റ്റ് ചെയ്ത ജോസഫ് മാഷുടെ കൈവെട്ട് കേസിലെ‍ ഒന്നാം പ്രതി സവാദിന് അഭയം നല്‍കിയത് എന്‍ഡിഎഫ് പ്രവര്‍ത്തകാരെന്ന വിവരങ്ങൾ പുറത്ത്. നാട്ടുകാരിൽ...

Sticky Post

കോഴിക്കോട് . കോഴിക്കോട് കൂടത്തായി റോയ് വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂട്ടത്തോടെ കൂറ് മാറ്റം. ഒരു സാക്ഷി കൂടി ഒടുവിൽ കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിക്ക് സയനൈഡ് എത്തിച്ച്...

Sticky Post

കണ്ണൂര്‍ . ഏറെ കോളിളക്കം സൃഷ്ട്ടിച്ച കൈ വെട്ടു കേസിലെ പ്രതി സവാദിന് ഇത്രയും കാലം ഒളിവിൽ താമസിക്കാൻ സഹായിച്ച ചില തീവ്രസ്വഭാവമുളള ഇസ്ലാമിക സംഘടനകളും എന്‍ഐഎയുടെ നിരീക്ഷണത്തിൽ. തൊടുപുഴ ന്യൂമാന്‍ കോളേജ്...

Sticky Post

ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്ത ശേഷം നമുക്കിനി വിദേശ രാജ്യങ്ങൾ കാണാമെന്ന് നടി ശ്വേതാ മേനോൻ. ഇന്ത്യൻ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് നടി ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്....

Sticky Post

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമ ങ്ങളിൽ പോസ്റ്റ് ചെയ്തു വന്ന മല്ലു കുടിയൻ പൊലീസ് പിടിയിലായി. മല്ലു കുടിയൻ’ എന്ന് പേരുള്ള ഇൻസ്റ്റാ പ്രൊഫൈൽ ഉടമയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിച്ച് സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ...

Sticky Post

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷമായി...

Sticky Post

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തപ്പോൾ...

Sticky Post

ലൈഫ് മിഷൻ കേസ് പ്രതി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്നും...

Sticky Post

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് തന്നെ അറസ്റ്റു ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് മാധ്യമങ്ങളോട്...

Sticky Post

മലപ്പുറം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എസ് എഫ് ഐ യുടെ ഭീക്ഷണി. ഗവർണറുടെ ജീവന് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ് കേരളം ഭരിക്കുന്ന സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്...

Sticky Post

തിരുവനന്തപുരം . കുടി വെള്ളത്തിനു ശക്തി തീരെ പോരാ, മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക് വരുന്നു. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപ സർക്കാർ ഖജനാവിൽ...

Sticky Post

ഇടുക്കി . സുന്നത്ത് നടത്തിയ പിറകെ 67 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഷെനീറിൻ- നുസ്രത്ത് ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാളാണ് മരണപ്പെട്ടിരിക്കുന്നത്. ജനുവരി രണ്ടിനാണ് സംഭവം. നുസ്രത്തിന്റെ...

Sticky Post

കൊ​ച്ചി . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ത്തു​ന്ന​ത്. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ റോ​ഡ് ഷോ​യി​ൽ...

Sticky Post

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി യൂത്ത്കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. ഇതിൻ്റെ ഭാഗമായി ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ...

Sticky Post

മുപ്പത്തഞ്ചാം വയസ്സിൽ തോന്നാത്ത ഭയം ഈ എഴുപത്തിരണ്ടാം വയസിൽ ഇല്ലെന്നു വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചു തവണ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന ഭീഷണിയേക്കാൾ വലിയത് നേരിട്ടിട്ടുണ്ടെന്നും...

Sticky Post

റിപ്പോർട്ടർ ചാനൽ ഉടമ എം.വി.നികേഷ് കുമാറിന് ഇ.ഡി. വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി. ദുബായിൽ നിന്ന് റിപ്പോർട്ടർ ചാനലിലേക്ക് എത്തിയ കള്ളപ്പണത്തെ കുറിച്ച് ഇ.ഡി. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്. ഡിസംബർ 28 നു...

Sticky Post

വീട് നിർമാണത്തിന്റെ ആവശ്യത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടി വന്നുവെന്ന മന്ത്രി ഗണേഷ് കുമാറിന്റെ തുറന്നു പറച്ചിൽ വീണ്ടും ചർച്ചയാവുകയാണ്. അറിയപ്പെടുന്ന ഒരു ജനപ്രതിനിധി ആയിട്ടും ഒരു ജനപ്രതിനിധിയുടെ മകനായിട്ടും തനിക്ക് കാര്യം...

Sticky Post

ഗവർണർക്കെതിരെ തൊടുപുഴയിൽ എസ് എഫ് ഐ യുടെ കടുത്ത കരിങ്കൊടി പ്രതിഷേധം. എന്നാൽ ഗവർണർ പ്രതിഷേധക്കാർക് നേരെ കൈ വീശി കാട്ടുക മാത്രമാണ് ചെയ്തത്. റോഡിനോട് ചേർന്ന് നിരവധി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. അസാധാരണമായ...

Sticky Post

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു വെച്ച് നിശ്ശബ്ദരാക്കുന്ന പോലീസ് രാജിനെതിരെ...