Connect with us

Hi, what are you looking for?

Kerala

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രകോപനപരമായ മാടമ്പിത്തരം...

Sticky Post

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും ഉല്ലാസയാത്രക്ക് പോയി മടങ്ങിയെത്തിയ...

Sticky Post

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു....

Latest News

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ....

Sticky Post

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

ന്യൂ ഡൽഹി . രാജ്യം 75 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷൺ. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണനാന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കും. മുൻ...

Sticky Post

ന്യൂഡൽഹി . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. ആകെ ആറ് കീര്‍ത്തി ചക്ര,16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍...

Sticky Post

ആലപ്പുഴ . ആലപ്പുഴയിൽ വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആശ ശരത്തിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ...

Sticky Post

ന്യൂഡല്‍ഹി . കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ. ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്...

Sticky Post

ഇക്കുറി എങ്ങനെയെങ്കിലും തൃശ്ശൂർ മണ്ഡലം പിടിച്ചെടുക്കുക എന്നത് ബി ജെ പിക്ക് ഇത്തവണ വാശിയുള്ള കാര്യമാണ്. അക്കാര്യം കൂടി കണക്കുകൂട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ രണ്ടുതവണ എത്തിയത്. സുരേഷ്‌ഗോപിക്ക് ജനപിന്തുണ ഏറിയത്...

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്ന തില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയിൽ നിലപാട് അറിയിക്കുക യായിരുന്നു. ഇതുസംബന്ധിച്ച...

Sticky Post

മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പട്ടിണിമൂലം ആളുകൾ മരിക്കുന്നത് കണ്ട പെനിക്വിക്ക് ആണ് ബ്രിട്ടീഷ് ഭരണകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. തമിഴ്‌നാടിന് കുടിവെള്ളവും...

Sticky Post

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയിലേക്ക്. തോമസ് ഐസക് കോടതിയെ സമീപിക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇത്. തോമസ് ഐസക് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാകും ഇ.ഡി...

Sticky Post

തൃശൂര്‍ . കേരളത്തിൽ നടന്ന ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പു കേസില്‍, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ഹൈറിച്ച്’ തട്ടിപ്പില്‍ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്...

Sticky Post

ഇടുക്കി . ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലെ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ അനധികൃത നിർമ്മാണം നടക്കുന്നതിനിടെ, സിപിഎം ഓഫീസിനായുള്ള എന്‍ഒസിക്കുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി...

Sticky Post

ഒടുവിൽ ഗവർണർ നിയമസഭയിൽ ആ ബോംബ് പൊട്ടിച്ചു. നയപ്രഖ്യാനം നടക്കുന്ന ദിവസം എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് നേരത്തെ കരുതിയതാണ്. എന്തായാലും ഈ നീക്കത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ....

Sticky Post

തൃശൂര്‍ . ശ്രീരാമനെയും ലക്ഷ്മണനെയും സീതയെയും അവഹേളിക്കുന്നതും, വികൃതമായും വികലമായും ചിത്രീകരിക്കുന്ന അറപ്പുളവാക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റ് പങ്കിട്ട സി പി ഐ എംഎല്‍എ പി ബാലചന്ദ്രനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ശ്രീരാമനെതിരെ...

Sticky Post

തിരുവനന്തപുരം . കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്ന അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ...

Sticky Post

ചെന്നൈ . മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ നരിമാന്റെ അച്ഛനും ജൂനിയര്‍മാര്‍ക്കും നിയമോപദേശം തേടുന്നതിനായി കേരള സര്‍ക്കാര്‍ 40 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുക...

Sticky Post

കൊച്ചി . കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം തരുന്നില്ലെന്നും തങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഇടതുസംഘടനകളും മുറവിളി കൂട്ടുമ്പോൾ, കേന്ദ്രം നല്കുന്ന കോടികളുടെ ഗ്രാന്റുകള്‍ കേരളത്തിലെ കോര്‍പറേഷനുകള്‍ പാഴാക്കുന്നു എന്ന കണക്കുകൾ പുറത്ത്....

Sticky Post

പി സി ജോർജിന്റെ കുടുംബത്തിന്റെ കൊന്ത ശാപം മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബത്തിന്റെയും കൊണ്ടേ പോകൂ എന്നതാണ് അവസ്ഥ. അഡ്വ. ഷോൺ ജോർജ് വീണയ്ക്കും പിണറായിക്കും പിന്നാലെയാണ്. വയസുകാലത്ത് പിണറായി ജയിലേക്ക് പോകുന്ന...

Sticky Post

കിഫ്ബി രൂപീകരിച്ചത് മുതൽ 17 അംഗ ഡയറക്ടർ ബോർഡ്. ചെയർമാൻ മുഖ്യമന്ത്രി. മസാല ബോണ്ടിൽ തനിക്ക് മാത്രമായ് ഒരുത്തരവാദിത്തവും ഇല്ല. തോമസ് ഐസക് ഇത് തുറന്നടിക്കുമ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് പിണറായി വിജയൻ. കാണിച്ച് കൂട്ടിയതൊക്കെ...

Sticky Post

‘മനംപോലെ മം​ഗല്യം’ സിനിമാ സീരിയൽ താരം സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് സ്വാസിക തന്നെയാണ് വിവാഹ കാര്യം...

Sticky Post

കൊച്ചി . മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡിറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനും, തോമസ് ഐസക്കിനും ഇക്കാര്യത്തിൽ തുല്യ പങ്കാളി ത്തമാണ് ഉള്ളത്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍...

Sticky Post

തൊടുപുഴ . വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ രാഷ്ട്രീയക്കളിയിൽ കേസ് എടുത്ത് ക്രൂരത കാട്ടി പോലീസ്. കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയം....

Sticky Post

തിരുവനന്തപുരം . നടി രേവതിയും സംഘിപ്പട്ടം എടുത്തണിഞ്ഞ തോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് – ജിഹാദി സംഘങ്ങള്‍ ആകെ മൊത്തം അങ്കലാപ്പിലായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച് നടി രേവതിയും രംഗത്ത് വന്നതോടെയാണിത്. രാജ്യത്തെ...

Sticky Post

തിരുവനന്തപുരം . ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർകോട് നിന്നും ആരംഭിക്കുകയാണ്. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ കോടതി അതൃപ്തി...

Sticky Post

കൊച്ചി . ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. നടപടി ബിനീഷിന്...

Sticky Post

തിരുവനന്തപുരം . പിണറായി വിജയനെ നവകേരള സദസിലൂടെ കേരള ജനതയുടെ ശത്രുവാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കുമാറിനെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ ഒടുവിൽ പോലീസ് രംഗത്ത്. നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ...

Sticky Post

തിരുവനന്തപുരം . ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന വിജിലന്‍സ് കേസില്‍ എംഎല്‍എ മാത്യൂ കുഴല്‍നാടനെ കുടുക്കിയത് പിണറായിയുടെ രാഷ്ട്രീയ ചതി. തന്റെ ശത്രുക്കളെ തനിക്കെതിരെ ശബ്ദിക്കുന്നവരെ ഒക്കെ വായടപ്പിക്കാൻ ഉദ്യോഗ്സഥരെ ഉപയോഗപ്പെടുത്താമെന്ന മുഖ്യന്റെ ഓഫീസിലെ...

Sticky Post

പോലീസ് ആരെയാണ് രക്ഷിച്ചത്? ഒരു കുടുംബത്തെ ബലിയാടാക്കിയോ? കേസ് കോടതിയിലേക്ക് എത്തുമ്പോൾ.. കാെല്ലം . കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റലിലായ പദ്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയുടെ സുഹൃത്തിനെ...

Sticky Post

തിരുവനന്തപുരം . അയോധയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീരാമ ചിത്രം പങ്കുവെച്ചതോടെ വിമര്‍ശനം നേരിട്ട പിറകെ ന്യായീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത് എത്തി. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍...

Sticky Post

കുമളി . വയോധികയായ അന്നക്കുട്ടിയെ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ഭക്ഷണവും മരുന്നും ഇല്ലാതെ അനാഥയായി നരക തുല്യമായ ജീവിതം നയിച്ച് മരണപ്പെട്ട സംഭവത്തിൽ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടും. അന്നക്കുട്ടിയെ ഉപേക്ഷിച്ച മകനും...

Sticky Post

തൊടുപുഴ . മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ 74 കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ്‌ ആണ്‌ മരിച്ചത്. ചൊവ്വാഴ്ച മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പാൽ...