Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ....

Sticky Post

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം...

Latest News

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Sticky Post

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്ത് പോലീസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’...

Sticky Post

കൊല്ലം . ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തി ഉണ്ടെന്നതാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെ തിരെ എസ്എഫ്ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും പി...

Sticky Post

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി ഉണ്ടായത്. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ർ...

Sticky Post

സർക്കാർ – ഗവർണർ പോര് പുതിയ തലത്തിലേക്ക് എത്തി. നയപ്രഖ്യാനം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതെ മന്ത്രിസഭയും പ്രതിഷേധം ശക്തമാക്കി. ഈ പോരിനിടയിലേക്ക് വീണ്ടും എസ്...

Sticky Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ ടെയുള്ള ഒരു മാസത്തെ പര്യടനം,...

Sticky Post

ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവിൽ ഹൈറിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുമ്പോൾ ഇതിന്റെ പങ്ക് കേരളത്തിലെ രാഷ്ട്രീയ...

Sticky Post

ന്യൂഡല്‍ഹി . കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ശനിയാഴ്ച ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. കേരള ഗവര്‍ണര്‍...

Sticky Post

കാസര്‍കോട് . ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന SFI പ്രതിഷേധം തീക്കളിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള ശ്രമമാണ്...

Sticky Post

​കൊല്ലം . കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് സംരക്ഷണം നൽകാഞ്ഞതിനെതിരെ നിലമേൽ നടുറോഡരുകിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിവന്ന പ്രതിഷേധ സമരം നടന്നത് ഒന്നരമണിക്കൂറിലേറെ. ‘അവർ പ്രതിഷേധിച്ചോട്ടെ, എന്റെ കാറിൽ...

Sticky Post

കൊല്ലം . പിണറായി സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ നട് റോഡിലിരുന്ന് പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രഥമ പൗരൻ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടിനെ ആകെ അമ്പരപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്....

Sticky Post

കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാ​ദ്യം സ്വീകരിച്ച സംഭവവുമായി ബന്ധപെട്ടു ഉണ്ടായ വിവാദത്തിൽ ‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത്...

Sticky Post

ബി.ജെ.പിയെ അധികാര കസേരയിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി രൂപം കൊണ്ട ഇന്ത്യ മഹാസഖ്യത്തിൽ സ്ഫോട ങ്ങളുടെ പരമ്പര. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സീറ്റുകൾ വീത വെക്കുന്നതിൽ പോലും ഒരുമ കണ്ടെത്താൻ...

Sticky Post

തിരുവനന്തപുരം . ഗൗരീ ലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ ആക്രമണം. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് യഥാർത്ഥത്തിൽ തെരഞ്ഞെടുക്കുന്നത്. സാമൂഹ്യ നന്മക്കായി മുഖം...

Sticky Post

കൊച്ചി ∙ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി...

Sticky Post

തൃശൂര്‍ . മണി ചെയിന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകള്‍ 1157 കോടി രൂപ കൈവശപ്പെടുത്തി എന്ന് കണ്ടെത്തല്‍. എച്ച് ആര്‍ കോയിന്‍ എന്ന പേരില്‍ ഒരു കോയിന്‍ പുറത്തിറക്കിയായിരുന്നു കൂടുതല്‍ ഇടപാട്...

Sticky Post

കോഴിക്കോട് . ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു, അതിന് തെളിവാണ് കെ.എസ്. ചിത്രപറഞ്ഞത് കേട്ട് ഹിന്ദു വീട്ടമ്മമാര്‍ അയോധ്യ പ്രാണപ്രതിഷ്ഠനാളില്‍ വിളക്ക് കൊളുത്തിയതും പി. ബാലചന്ദ്രന്‍ എംഎല്‍എ രാമവിരുദ്ധമായ പോസ്റ്റ് പിന്‍വലിച്ച് ഓടിയതെന്നും യുക്തിവാദിയും...

Sticky Post

തിരുവനന്തപുരം . ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ‘ഗവർണറുടെ ചായ ഞങ്ങൾക്ക് വേണ്ട’ എന്ന നിലപാട് എടുക്കുകയായിരുന്നു പിണറായി മന്ത്രി...

Sticky Post

തിരുവനന്തപുരം . വ്യാജ പോസ്റ്റിട്ട് നടി ഉർവശി ശ്രീരാമനെ തള്ളിപ്പറഞ്ഞു എന്ന് പ്രചരിപിച്ച സൈബര്‍ കമ്മികളുടെയും ജിഹാദി മാധ്യമങ്ങളുടെയും ശ്രമം വൃഥാവിലായി. നിഷ്കപക്ഷരായ സിനിമാതാരങ്ങളും സെലിബ്രിറ്റികളും അയോധ്യയിലെ രാമനെ പുകഴ്ത്തി പറയുന്നതിനിടെയാണ് ഉർവശിയുമായി...

Sticky Post

കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാ​ദ്യം സ്വീകരിച്ചത് വിവാദമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം...

Sticky Post

മലപ്പുറം . നിലമ്പൂരില്‍ കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു – നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരണപ്പെട്ടത്....

Sticky Post

കൽപ്പറ്റ . ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും ശിക്ഷിച്ച് കോടതി.മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസി (36) നു...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താരപരിവേഷത്തോടെ സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് എതിരാളിയാക്കാനാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എസ്. സോമനാഥ്...

Sticky Post

തിരുവനന്തപുരം . വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ വീട്ടിനുള്ളിൽ കെട്ടിയിട്ടു തീ കൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച...

Sticky Post

കോട്ടയം . പാമ്പാടി റബ്‌കോയിലെ തൊഴിലാളി സമരത്തിൽ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തു. ശമ്പളം ചോദിച്ച് സമരം ചെയ്തവർക്കെതിരെയാണ് ഈ നടപടി. മൂന്ന് ദിവസത്തിനുള്ളിൽ...

Sticky Post

ന്യൂ​ഡ​ൽ​ഹി . രാജ്യം എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ. വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാഗമായി ഒരുക്കിയിരുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം സ​മ​ർ​പ്പിച്ച​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി....

Sticky Post

വ​ട​ക്കാ​ഞ്ചേ​രി . ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യായ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ പേ​ര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാൻ പി.​ആ​ർ....

Crime,

കൊച്ചി . മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സിനെ എന്തിന് ഭയക്കുന്നതെന്ന് ഹൈക്കോടതി. ഇ ഡി സമന്‍സിനു കിഫ്ബി മറുപടി നല്കണം, മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം...

Sticky Post

കൊച്ചി . 4 സർവകലാശാലകളിലെ വിസിമാർക്ക് ചാൻസലറായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി. കാരണം കാണിക്കൽ നോട്ടിസിന്റെ നിയമസാധുത/നിയമാധികാരം, ആരോപിച്ചിരിക്കുന്ന യുജിസി ചട്ടലംഘനം എന്നിവയിൽ...

Sticky Post

ന്യൂ ഡൽഹി . രാജ്യം 75 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷൺ. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണനാന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കും. മുൻ...

Sticky Post

ന്യൂഡൽഹി . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. ആകെ ആറ് കീര്‍ത്തി ചക്ര,16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍...

Sticky Post

ആലപ്പുഴ . ആലപ്പുഴയിൽ വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആശ ശരത്തിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ...