Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍...

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്....

Sticky Post

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍. ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ...

Latest News

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി...

Sticky Post

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ്...

Sticky Post

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിൽ പിണറായി വിജയൻറെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസി. പി സി ജോർജിന്റെ മകൻ അഡ്വ. ഷോൺ ജോർജ് നൽകിയ പരാതിയിന്മേൽ ഹൈക്കോടതി...

Exclusive

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദ പറഞ്ഞു. ബൃന്ദാ കാരാട്ട് കൊൽക്കത്ത പാർട്ടി കോൺഗ്രസ് വിട്ടത്...

Sticky Post

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ...

Sticky Post

തൃ­​ശൂ​ര്‍ . മകളുടെ വിവാഹക്കാര്യത്തിലും സുരേഷ് ഗോപിക്കും കുടുംബത്തിനുമെതിരെ പാര പണിയാണിറങ്ങി കേരളത്തിലെ കമ്മി കൂട്ടം. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഗു­​രു­​വാ­​യൂ​ര്‍ ക്ഷേ­​ത്ര­​ത്തി​ൽ നടത്തേണ്ടിയിരുന്ന വിവാഹങ്ങൾ എല്ലാം മാറ്റിവെച്ചെന്നത് തെറ്റായ പ്രചാരണമെന്ന് ഗു­​രു­​വാ­​യൂ​ര്‍...

Exclusive

ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനുറച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോക്സഭ തെരഞ്ഞെടുപ്പിന്നു മുൻപ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കി. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക്കിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്....

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും,...

Sticky Post

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ...

Sticky Post

ഇടതുപക്ഷത്തെ കുറിച്ച സാധാരണ ഒരു സാംസ്‌കാരിക നായകന്മാർക്കും യാതൊന്നും മറുത്ത് പറയാനുണ്ടാകില്ല. എല്ലാവരും സാംസ്‌കാരിക ഉന്നതി എന്നത് ഇടതുപക്ഷത്തിന്റേതു മാത്രമായി ചാർത്തിക്കൊടുത്തിരിക്കുകയാണല്ലോ. മാത്രമല്ല അവാർഡ് ആദരിക്കൽ എണ്ണങ്ങളെയുള്ള കലാപരിപാടികളും ഇടതുപക്ഷം മാത്രമാണ് ചെയ്യുന്നത്...

Sticky Post

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ...

Sticky Post

റിപ്പോർട്ടർ ചാനൽ സുരേഷ്ഗോപിക്ക് എതിരെ ഷിദ ജഗത്തിനു ശേഷം പറഞ്ഞുവിട്ട ഒരു പോരാളിയുടെ കഥയാണിത്. പക്ഷെ പോരാളിയെ റിപ്പോർട്ടർ തഴഞ്ഞു. ഏതായാലും ഇപ്പോൾ റിപോർട്ടർ ചാനലിലെ ഈ മാധ്യമ പ്രവർത്തകയ്ക്ക് ജോലി നഷ്ടമായി....

Sticky Post

സിപിഎമ്മിനെ വിമർശിക്കുന്ന സാംസ്കാരിക നായകർക്ക് പൊങ്കാല പതിവാണ്. പാർട്ടിയെയും ഭരണത്തെയും വിമർശിച്ചാൽ സൈബർ ആക്രമണം ഭയന്ന് പലരും പ്രതികരിക്കാൻ മടിക്കുന്ന അവസ്ഥയാണ്. സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവി...

Sticky Post

അധികാരത്തിൽ ഇരിക്കുന്നവർക്കുള്ള ഉപദേശമാണ് എംടി വാസുദേവൻ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട് ഇരുപത് വർഷം മുമ്പ്...

Sticky Post

കൊച്ചി . സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സ‍ര്‍ക്കാര്‍ ഉയ‍ര്‍ത്തി കാട്ടി കൊണ്ടിരിക്കുന്ന കെ – ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ...

Exclusive

കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനമുന്നയിച്ച എം ടി വാസുദേവൻ നായരുടെ വാക്കുകൾ ഇടതുപക്ഷത്തെ സത്യത്തിൽ പിടിച്ചുലച്ചു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് ഇഎംഎസിനെ ഉദാഹരിച്ചുകൊ...

Exclusive

എം.ടിയുടെ പ്രസംഗത്തിന്റെ അർത്ഥം മാധ്യമങ്ങൾ മാറ്റിമറിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെ പ്രധാനമാണെന്നും ഇഎംഎസ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുമാണ് എംടി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. എം.ടിയും മുഖ്യമന്ത്രിയും...

Crime,

കോഴിക്കോട് വടകരയിലെ കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തിയത് . കെട്ടിടം പൊളിച്ചു നീക്കുന്നവരാണ് ആദ്യം തലയോട്ടി കണ്ടത് . ഏകദേശം ആറുമാസം...

Sticky Post

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിലാണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി എന്നാണ് ആരാധകർ ശോഭനയെ വിശേഷിപ്പിക്കാറുള്ളത്. നടപ്പിലും എടുപ്പിലും...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎമ്മും കെഎൽഎഫ് സംഘാടക സമിതിയും. അതിനിടെ എംടി വിമർശിക്കുകയായിരുന്നില്ല മറിച്ച് യഥാർത്ഥ്യം ആണ് പറഞ്ഞതെന്ന ചർച്ചയും...

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Sticky Post

കണ്ണൂർ . തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്....

Sticky Post

കോ­​ഴി­​ക്കോ​ട് . വ​ട­​ക­​രയിലെ കു­​ഞ്ഞി​പ്പ­​ള്ളി­​യി​ല്‍ ഏറെക്കാലമായി അ­​ട­​ച്ചി­​ട്ടി­​രു­​ന്ന ക­​ട­​മു­​റി­​യ്­​ക്കു­​ള്ളി​ല്‍­​ നി­​ന്ന് ത­​ല­​യോ­​ട്ടി ക­​ണ്ടെ​ത്തി. ദേ­​ശീ­​യ​പാ­​ത നി​ര്‍­​മാ­​ണ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി കെ­​ട്ടി­​ടം പൊ­​ളി­​ക്കു­​മ്പോഴാണ് ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ടു­​ത്ത​ത്. വെള്ളിയാഴ്ച രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. കെ­​ട്ടി­​ടം പൊ­​ളി­​ക്കു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് പ്ലാ­​സ്റ്റി­​ക്...

Sticky Post

കോട്ടയം . കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമശനം നടത്തിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നന്ദി അറിയിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത...

Sticky Post

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെ കെഎൽഎഫ് വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം വിവാദമായ പിന്നാലെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി...

Sticky Post

ക​ണ്ണൂ​ർ . ലോകസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് വേണ്ടിയുള്ള പി ആർ വർക്കിലാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി....

Sticky Post

മ​ല​പ്പു​റം . ദേ​ശാ​ഭി​മാ​നി പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം ഓ​ർ​ത്തെ​ടു​ത്ത് ദീർഘനിശ്വാസം വിട്ടു പ്രതീക്ഷകളോടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ പി. ​ഉ​ബൈ​ദു​ള്ള​യ്ക്ക് പു​സ്ത​കം ന​ൽ​കി​യ...

Sticky Post

കാസര്‍കോട് . കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം. കാസർകോട് മഞ്ചേശ്വരം...

Sticky Post

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് രാത്രി മാർച്ച് നടത്തും. വെള്ളിയാഴ്ച്ച രാത്രി എട്ടിനാണ് സമര ജ്വാല എന്ന...