Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം...

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Latest News

Sticky Post

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. പ്രതികളെ...

Sticky Post

കോഴിക്കോട് . പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രത്തിനു ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയത്തോടെ മണ്ണുമാന്തി യന്ത്രം മാറ്റി ഉടമയെ രക്ഷിക്കാൻ ശ്രമിച്ച എസ്ഐ അറസ്റ്റിൽ. സസ്പെന്‍ഷനിലായിരുന്ന എസ്ഐ ടി ടി നൗഷാദിനെയാണ് ക്രൈംബ്രാഞ്ച്...

Sticky Post

കോഴിക്കോട് . പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായി ജീവിതം വഴി മുട്ടി ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന വി പാപ്പച്ചൻ- 77 ആണ് ജീവനൊടുക്കിയത്....

Sticky Post

തിരുവനന്തപുരം . കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉൾപ്പടെ 1.02 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്...

Sticky Post

കൊച്ചി . റെയ്ഡിന് എത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വീട്ടില്‍ നിന്ന് ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികള്‍ രക്ഷപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥര്‍. ഇ ഡി എത്തും മുൻപ് കറുത്ത മഹീന്ദ്ര ജീപ്പിൽ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു....

Sticky Post

കൊല്ലം . ഒരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു പ്രമുഖ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് പുറത്ത്. കൊല്ലം പരവൂരില്‍...

Sticky Post

കോയമ്പത്തൂർ . നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേ​ക്ഷിച്ച് കടന്നു കളഞ്ഞോരമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കോയമ്പത്തൂരിൽ കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ മറ്റാരാളെ ഏൽപ്പിച്ച ശേഷം യുവതി...

Sticky Post

തിരുവനന്തപുരം . കിഫ്ബി മസാല ബോണ്ട് കേസിൽ മസാല ബോണ്ട് ഇറക്കിയതിന്റെ ഉത്തരവാദിത്വം പൂർണമായും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തോമസ് ഐസക്. ഇ ഡി ക്ക് നൽകിയ മറുപടിയിലാണ് കിഫ്ബി മസാല...

Sticky Post

കാസർകോട് . കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ പോലീസിന്റെ വിചിത്രമായ കുറ്റപത്രം. വിദ്യ മാത്രമാണ് കേസിലെ ഏകപ്രതിയെന്നും വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ഉണ്ടായില്ലെന്നുമാണ്...

Sticky Post

തിരുവനന്തപുരം . ദൈവത്തിന്റെ നാട്ടിൽ ജീവിക്കാൻ കഴിയാതെ യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ‘കാലത്തിന്റെ മാറ്റമാണെന്ന്’ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിറോ മലബാര്‍...

Sticky Post

കൊല്ലം . പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ മേലുദ്യോഗസ്ഥന്റെ മാനസികമായി പീഡനം ആണെന്ന വിവരങ്ങൾ പുറത്ത്. ജോലി സംബന്ധമായി ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക്...

Sticky Post

മുതിർന്ന നേതാവ് ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്തേക്കെന്ന് സൂചന. സുധാകരൻ വീണ്ടും പൊതു വേദികളിൽ സജീവമാകുന്നത് പലർക്കും തലവേദനയാവുകയാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം സുധാകരൻ നടത്തുന്ന വിമർശനങ്ങളാണ് ഇതിന് കാരണം. സിപിഎം...

Sticky Post

ട്വന്റി 20 യുടെ മഹാസമ്മേളനത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മഹാസമ്മേളനം കൂടുതൽ ആവേശകരമായി കോലഞ്ചേരിയിൽ നടന്നു. കോലഞ്ചേരിയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി മൈക്കിന് അനുവാദം നൽകുകയും പിന്നീട്...

Sticky Post

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട അതിനിഷ്ടൂരമായ അഴിമതിയുടെ കഥകൾ പുറത്ത് വരുമ്പോൾ പ്രതി സ്ഥാനത്തുള്ള വീണ വിജയൻ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷ്. ആർ ഓ സി...

Sticky Post

വീണാ വിജയനെതിരായ ഇപ്പോഴത്തെ കേന്ദ്രത്തിന്റെ പിടിമുറുക്കൽ പിണറായിക്കുള്ള ചില ഓര്മപ്പെടുത്തലുകളാണെന്ന് ബി ആർ എം ഷഫീർ. അമിത്ഷായുടെ നിർദ്ദേശപ്രകാരം ബിജെപി യുടെ സഹായത്തോടെ കേരളത്തിലെ 68 നിയോജക മണ്ഡലങ്ങളിൽ വിജയിക്കാനുള്ള കരാർ തിരുവനന്തപുരത്തെ...

Sticky Post

കഴിഞ്ഞ ആറ് മാസമായി കേരളം ഭരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ. കൊച്ചിയിൽ നടന്ന ട്വന്റി20 സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാജൻ സ്‌കറിയ....

Sticky Post

തിരുവനന്തപുരം . അയോധ്യയിൽ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ നടന്നതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിനെതിരെ രൂക്ഷ വിമർശങ്ങളും ആരോപണങ്ങളുമാണ് പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്നത്. ‘ഒരു മതേതര രാഷ്‌ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും...

Sticky Post

മുഖ്യമന്ത്രി പുത്രിക്കെതിരെയുള്ള അന്വേഷണം കേന്ദ്രം ഏറ്റെടുത്തത്തതൊടെ വീണാ വിജയന് ശിക്ഷ ഉറപ്പായി എന്ന് പി സി ജോർജ്. ചെയ്യാത്ത സേവനത്തിനു കൈപ്പറ്റിയ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ പേരിൽ ക്ലിഫ് ഹൌസ്...

Sticky Post

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി വിവാദത്തിൽപെട്ട സ്ഥാപനത്തിലെ വ്യക്തിയെ സർക്കാർ നിയമിച്ചെന്ന് ആക്ഷേപം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ആക്ഷേപം ഉന്നയിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെ...

Sticky Post

കാഞ്ഞങ്ങാട് . അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നൽകി വന്ന അക്ഷതത്തെ ആക്ഷേപിച്ച് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും...

Sticky Post

തിരുവനന്തപുരം . അയോധ്യയിൽ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും ബി ജെ പിയും ഹിന്ദു സംഘടനകളും ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ...

Sticky Post

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും അതിനെച്ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തീരുന്നില്ല. അവസാനം സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്. തന്റെ മകൾ ഭാഗ്യ വിവാഹ ദിനത്തിൽ അണിഞ്ഞ...

Sticky Post

കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ബൂത്ത് ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ കേരളം പിടിക്കാനുള്ള വഴികളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്തുകളില്‍ വിജയിച്ചാല്‍ കേരളം പിടിക്കാമെന്നും...

Sticky Post

പിണറായി സർക്കാരിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നതെന്ന് കോൺഗ്രസ് എംഎ‍ൽഎ മാത്യു കുഴൽനാടൻ പറയുന്നു. ഏത് അന്വേഷണവുമായും...

Sticky Post

തിരുവനന്തപുരം . കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന സി പി എം കൊള്ളയിൽ തുറക്കാത്ത വാ തുറന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും എന്നാൽ അവിടെ കര്‍ശനമായ...

Sticky Post

സിനിമ – സീരിയൽ നടി പ്രവീണയുടെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് സൈബർ ഇടത്തിൽ നിരന്തരം വേട്ടയാടിയ തമിഴ്‌നാട് സ്വദേശിയായ പ്രതി ഡൽഹിയിൽ പിടിയിൽ. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ്...

Sticky Post

ബംഗളൂരു ആർ.ഒ.സി. റിപ്പോർട്ട് പുറത്തുവന്നതോടെ വീണാവിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതിയാണെന്നും വീണ വിജയന്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ...

Sticky Post

കോഴിക്കോട് . കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കക്കയത്ത് വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം എത്തുന്നുണ്ട്....

Sticky Post

കല്‍പ്പറ്റ . നാട്ടുകാരുടെ മുന്നിലിട്ടു സിവില്‍ പൊലീസ് ഓഫിസറെ പൊതിരെ തല്ലി ഇന്‍സ്‌പെക്ടർ. വൈത്തിരി ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപത്ത്...

Sticky Post

തിരുവനന്തപുരം . ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തിലല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം നുണയാണെന്ന് വെളിപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. ഇ ബസ് ലാഭത്തിലാണെന്നാണ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.ഇ ബസുകൾ ഏപ്രിൽ മുതൽ ഡിസംബർ...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം കോര്‍പ്പറേഷന്‍ വഴുതക്കാട് 2 കോടിയോളം ചെലവഴിച്ച് നിര്‍മിച്ച വനിതാ സൗഹൃദ ഇടനാഴി പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം മാത്രം കഴിയുമ്പോൾ പൊളിച്ചു നീക്കി. വഴുതക്കാട് വിമന്‍സ് കോളജിനു മുന്നില്‍...