Connect with us

Hi, what are you looking for?

Crime,

വീണാ വിജയന് 10 വർഷം വരെ ശിക്ഷ കിട്ടാം, സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട അതിനിഷ്ടൂരമായ അഴിമതിയുടെ കഥകൾ പുറത്ത് വരുമ്പോൾ പ്രതി സ്ഥാനത്തുള്ള വീണ വിജയൻ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷ്.

ആർ ഓ സി യുടെ റിപ്പോർട്ട് അനുസരിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞാൽ വീണാ വിജയൻ ഇപ്പോൾ കാണിക്കുന്ന നിസ്സഹകരണം തുടരാനാവില്ലെന്നും അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്ന കോർപ്പറേറ്റ് ഫ്രോഡ് എന്ന 447 വകുപ്പ് പ്രകാരം 10 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം ആർ അഭിലാഷ് പറയുന്നു.
വീഡിയോ സ്റ്റോറി കേൾക്കുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...