Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുംന്നനെ ദുബായിലേക്ക് പറന്നു. തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു....

Sticky Post

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍...

Latest News

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്....

Sticky Post

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ...

Exclusive

കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ കോണും ഓരോ പ്രത്യേകതകളാൽ നിറഞ്ഞതാണ്. പല സംസ്‌കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഭക്ഷ്യ സംസ്‌കാരവും വേറിട്ടതാണ്. ചിലപ്പോൾ നമുക്ക് ഓക്കാനിക്കാൻ വരുന്ന രീതിയിലുള്ള വിഭവങ്ങൾ പോലും...

Sticky Post

മാസപ്പടിയിൽ വെട്ടിലായി സിപിഎം . മാസപ്പടി അൻവശനം ഊര്ജിതമാവുന്നതോടെ പാർട്ടിയും ഊരാക്കുടുക്കിലാവുന്നു. മുഖ്യമന്ത്രി പുത്രിയുടെ ആരോപണ വിധേയമായ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററിന്റെ മേൽവിലാസം ഉപയോഗിച്ചാണ്....

Sticky Post

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ പ്രവാസി യുവാവിനു വായടപ്പിക്കുന്ന മറുപടി നൽകി അഖിൽ മാരാർ. ദുബായിൽ നടന്ന ബിഗ് നൈറ്റ് വിത്ത് അഖിൽ മാരാർ എന്ന...

Sticky Post

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ...

Sticky Post

തിരുവനന്തപുരം . പാവങ്ങളുടെ ഉപജീവന മാർഗമായ നക്കാപ്പിച്ച പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്ന് പറയുന്ന പിണറായി സർക്കാരിന്റെ ധൂർത്തിനൊട്ടും കുറവില്ല. മുഖ്യമന്ത്രിയുടെ ഔദ്യോ ഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ തന്റെ കമ്പനി എക്സാലോജിക്ക് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിചെന്ന വിവരങ്ങൾ പുറത്ത്....

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ പിണറായി സർക്കാരും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ...

Sticky Post

കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾക്ക് നേരെയുണ്ടായ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന, ദേശീയ...

Sticky Post

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40ന് ആയിരുന്നു അന്ത്യം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഞായറാഴ്ച രാത്രി എട്ട്...

Sticky Post

മകരവിളക്ക് ആഘോഷങ്ങൾക്കായി സന്നിധാനത്ത് ഒരുക്കങ്ങൾ തുടങ്ങി. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്. ഞായറാഴ്ച ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് നടക്കുന്നത്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ...

Sticky Post

അന്തരിച്ച നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കെ.ഡി ജോർജിന്റെ മൃതദേഹം ഏറ്റെടുക്കാൻ 17 ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും എത്തിയില്ല. സത്യൻ, ജയൻ എന്നിവരുടെ കാലത്ത് സിനിമയിൽ ഉണ്ടായിരുന്ന നടനാണ് കെ.ഡി ജോർജ്. ഡിസംബർ 29ന്...

Exclusive

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോടോ ന്യായ് യാത്രയ്ക് മണിപ്പൂരിൽ തുടക്കം. കലാപം തുടരുന്നതു മൂലമുള്ള സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെയാണ് രാഹുൽ രണ്ടാം ഭാരത യാത്രയ്ക്കിറങ്ങുന്നത്. ഇന്നുച്ചയ്ക്ക് 12നു തൗബാലിൽ കോൺഗ്രസ്...

Exclusive

നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി...

Sticky Post

കൊ​ച്ചി . ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു....

Sticky Post

കണ്ണൂർ . പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവം വിവാദമായി. കാറിലെ ആൺകുട്ടി രാത്രി ആയപ്പോൾ പെണ്ണായി എന്ന എംവിഡി വിശദീകരണം കൂടി എത്തിയതോടെ സംഭവം...

Sticky Post

കൊച്ചി . ​ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്ന് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

Sticky Post

നിരവധി കേസുകൾക്കിടയിലും സമൂഹ മാധ്യമങ്ങളിൽ താര രാജാവാകാനൊരുങ്ങി തൊപ്പി എന്ന വിളിപ്പേരുകാരൻ നിഹാദ്. നിരവധി കേസുകളാണ് ഈ അടുത്തിടെ തൊപ്പിക്കെതിരെ ചുമത്തപ്പെട്ടത്. ഗതാഗതം തടസപ്പെടുത്തുക, പൊതുജനമദ്ധ്യത്തിൽ അശ്ലീല പരാമർശം നടത്തുക, അശ്ലീല സംഭാഷണങ്ങൾ...

Sticky Post

വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണം സംബന്ധിച്ച് ‘ആരോപണം കുറേ കണ്ടതല്ലെ എന്ന് ‘ മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണത്തിൽ പുതുമയില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് വരികയല്ലെയെന്നും ബാക്കി നേതൃത്വം പറയുമെന്നും മന്ത്രി മുഹമ്മദ് റിയാസ്...

Sticky Post

അന്വേഷിച്ചാൽ കുടുങ്ങുമെന്നുറപ്പായി, രാഷ്ട്രീയ ആയുധം കൈയ്യിലെടുത്ത് സി പി എം തിരുവനന്തപുരം . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായി എക്സാലോജിക്കി നെതിരായ കേന്ദ്രത്തിന്‍റെ അന്വേഷണത്തെ തള്ളി...

Sticky Post

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോ സഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിന്റെ ഒളിതാമസത്തിലെ വിശദാംശങ്ങൾ കണ്ടെത്താൻ എൻഐഎ. കൂടുതൽ അന്വേഷണങ്ങൾക്കായി എൻ.ഐ.എ സംഘം കാസർ കോടെത്തി. കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്...

Sticky Post

കേന്ദ്ര സർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനക്കെ തിരെ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ചർച്ച നടത്തും....

Sticky Post

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലി നെതിരെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണമെന്നാണ്...

Sticky Post

രാഷ്ട്രീയ കേരളത്തിന്റെ , പ്രത്യേകിച്ച് ഇടതുസർക്കാരിന്റെ , സർവോപരി പിണറായി വിജയന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ട് പുതിയൊരു പ്രഖ്യാപനവുമായി സ്വപ്നാ സുരേഷ്. സ്വപ്നാ സുരേഷ് ഒഫീഷ്യൽ യൂട്യൂബ് ഇൻട്രോ വിഡിയോയുമായാണ് സ്വപ്ന ഇപ്പോൾ...

Sticky Post

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങ ളിലൂടെ യുവാക്കൾ പിടിച്ചെടുക്കണം എന്ന് ചെറിയാൻ ഫിലിപ്പ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ...

Sticky Post

എന്നും പുതിയ പഴയ വിവാദങ്ങൾ കൊണ്ട് സംഭവബഹുലമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയന്റെയും ജീവിതം. ഒരുപക്ഷെ ഈ വിവാദങ്ങൾ ഇല്ലെങ്കിൽ ഈ ജീവിതം തന്നെ വിരസമായേനെ. ഇതിനൊക്കെ കൂട്ടുനിൽക്കാൻ പറ്റുന്ന...

Sticky Post

മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അശമന്നൂർ നൂലേരി മുടശേരി സവാദ് ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു....

Sticky Post

കരുവന്നൂർ അന്വേഷണത്തിൽ ഇഡി ശ്രമങ്ങൾ ദുർബ്ബലമാകുമോ? കരുവന്നൂർ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പിൽ ജയിലിനുള്ളിൽ കേസിൽ നിർണ്ണായക മൊഴി നൽകിയ പ്രതി പി.പി. കിരണും 14-ാം പ്രതിയായ സതീശൻ വെളപ്പായയും തമ്മിൽ...

Sticky Post

സംസ്ഥാന സർക്കാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരേ എം ടി വാസുദേവൻ നായർ ശക്തമായ വിമർശനം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വിഷയം അവഗണിച്ചു കൊണ്ട് ഒഴിവാക്കുക എന്ന നയമാണ്...

Sticky Post

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. ഈ കേസ്...

Sticky Post

എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തലിന് പിന്നിൽ പരസ്യമായി തിരുത്തി പറയില്ലെന്ന എംടിയുടെ ഉറച്ച നിലപാട്. കെ എൽ എഫിലെ പ്രസംഗം രാഷ്ട്രീയ വിമർശനമായതോടെ എംടിയെ...

Recent Posts