Connect with us

Hi, what are you looking for?

All posts tagged "p jayarajan"

Sticky Post

കാഞ്ഞങ്ങാട് . അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നൽകി വന്ന അക്ഷതത്തെ ആക്ഷേപിച്ച് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും...

Sticky Post

കോഴിക്കോട് . ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണെ ന്നും, ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍. മാധ്യമ പ്രവർത്തകൻ ജിബിൻ...

Exclusive

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂർ വധക്കേസിൽ ഗൂഢാലോചന കുറ്റത്തിൽ നിന്നും സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകൻ ടിപി ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ്...

Exclusive

ഇ പി ജയരാജനെതിരായ വിവാദങ്ങൾക് തിരശീല വീഴുന്നു. ആരോപണങ്ങൾ പിണറായി വിജയന് ഭീഷണിയാകുമെന്നുറപ്പായതോടെയാണ് പിണറായി നേരിട്ടിറങ്ങിയിരിക്കുന്നത്. ഇ പി ജയരാജനെതിരെ തിരിഞ്ഞ പി ജെ യുമായി പിണറായി ചർച്ച നടത്തിയതോടെ ജനങ്ങളെ പൊട്ടന്മാരാക്കികൊണ്ട്...

Exclusive

കണ്ണൂരിലെ സിപിഎമ്മിന്റെ നെടുംതൂണുകളാണ് ജയരാജന്മാർ എന്നറിയപ്പെടുന്നഎം വി ജയരാജൻ, ഇ പി ജയരാജൻ,പി ജയരാജൻ എന്നിവർ. അതിൽതന്നെ പി ജയരാജൻ പാർട്ടിയിൽ അതിശക്തനാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ബോധ്യവുമുണ്ട്അതുകൊണ്ടാവാം ഇന്ന് സംസ്ഥാനം ഭരിക്കുന്ന...

Exclusive

പിണറായിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടിക്കുള്ളിൽ ഇത്രയും വിവാദ ചൂടി നിറയുന്ന സന്ദർഭത്തിലും മുഖ്യമന്ത്രിക്ക് തണുപ്പാണ് എന്ന് പറയുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഡൽഹിയിൽ ആയതുകൊണ്ടായിരിക്കാം പിണറായിക്ക്...

Exclusive

സിപിഎം നേതാവ് ഇ പി ജയരാജനെതിരായ പി ജയരാജന്റെ ആരോപണങ്ങൾ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മിനുള്ളില്‍ ഇത് നാളുകളായി നടന്നു വരുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ...

Exclusive

മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്‌സൺ...

Exclusive

സിഐടിയുവിന് 21 സംസ്ഥാന വൈസ് പ്രസിഡന്റുമാരാണുള്ളത്. അതിലൊന്നാണ് ഹർഷകുമാർ. മുൻപും പത്തനംതിട്ട ജില്ലയിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. അതൊന്നും ഉണ്ടാക്കാത്ത തരത്തിലുള്ള വ്യക്തിപൂജയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്...

Exclusive

ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് നടത്തിവരുന്ന സർക്കാർ വിരുദ്ധ പ്രചാരവേല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വിഴിഞ്ഞ മോഡൽ അക്രമ സമരത്തിലേക്ക് മലയോര ജനതയെ നയിക്കുന്നതും ആണെന്ന് എംപി ജയരാജൻ. സുപ്രീംകോടതി വിധി മറികടക്കാൻ ഒരു...

Kerala

തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരേ പി ജയരാജന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്....

Exclusive

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കുറി വെട്ടി മാറ്റപ്പെട്ടവരിൽ പ്രധാനിയാണ് പി ജയരാജൻ . പി ജയരാജന് ഇടം കിട്ടാതെ വന്നതോടെ അദ്ദേഹത്തിന്റെ അനുകൂലികൾ വിമർശനങ്ങളും പ്രതിഷേധങ്ങളുടെ രംഗത്തെത്തിയിരിക്കുകയാണ്. നിരവധി അനുകൂലികളുള്ള പി ജയരാജൻ...

News

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍. പദവിയല്ല, നിലപാടാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തുകിട്ടും എന്നതല്ല പ്രധാനം. സി.പി.എം ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ്....

Exclusive

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ നിരയില്‍ നിന്ന് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. ക്ലാസ്മേറ്റ്സ് സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴിയെ പോലെയാണ്...

Exclusive

എം.വി ജയരാജനെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. 2017 ല്‍ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന...

Exclusive

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം സർക്കാരിനെ വെട്ടിലാക്കിയ കാര്യമാണ് സ്വർണക്കടത്ത് കേസും, ലഹരി കേസുമെല്ലാം. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പ്രതികളായ സ്വപ്നാ സുരേഷ് അടക്കമുള്ളവരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും...

Exclusive

കെകെ ശൈലജ ആരോഗ്യമന്ത്രിയാക്കാതെ തഴഞ്ഞതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിണറായി വിജയന്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം എന്നാണ് പലരും വിലയിരുത്തിയത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങളും ശൈലജ ടീച്ചറുടെ കാര്യത്തിലുണ്ടായിരുന്നു. വീണ...

Exclusive

സി.പി.ഐ.എം നേതാവ് പി. ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വടകര എം.എല്‍.എ കെ.കെ രമയെ കോടതി കുറ്റവിമുക്തയാക്കി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍...

Exclusive

എല്ലാവരെയും ഹാപ്പിയാക്കി പിണറായി സര്‍ക്കാര്‍. ചെറിയാന്‍ ഫിലിപ്പ് വലിച്ചെറിഞ്ഞ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഇനി പി ജയരാജന്‍ വഹിക്കും. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തല്‍ അടിസ്ഥാനത്തില്‍ ചെറിയാന്‍ പദവി ഏറ്റെടുത്തിരുന്നില്ല....

Exclusive

കണ്ണൂരിലെ സിപിഎം കരുത്തെന്നാണ് പി ജയരാജനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു ആളെ കണ്ടുകിട്ടാനുണ്ടോ. അതെന്താണെന്ന് ചിലര്‍ക്കെങ്കിലും സംശയം കാണും. പാര്‍ട്ടിക്കു മീതെ വളര്‍ന്നാല്‍ പിണറായി സഖാവ് ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ല. ആ...

Exclusive

പിണറായി ക്യാപ്റ്റന്റെ വെട്ടിനിരത്തല്‍ ഇപ്പോഴും തുടരുന്നു. കണ്ണൂരിന്റെ കരുത്തുറ്റ സഖാവെന്ന് വിശേഷിപ്പിക്കാറുള്ള പി ജയരാജനോടുള്ള പിണറായി വിജയന്റെ നീരസം ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളതിനുള്ള തെളിവാണ് പുറത്തുവരുന്ന വിവരങ്ങള്‍. തനിക്കുമേല്‍ ആരും വളരാന്‍ പാടില്ലെന്ന നിലപാട്...

Exclusive

കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പി കെ സഹദേവനും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ താക്കീത് കൊടുത്തത്. പാര്‍ട്ടിയുടെ...

Exclusive

രണ്ട് മാസത്തെ ഇടവേളയ്ക്ക് സേഷം സംസ്ഥാന വനിതാ കമ്മീഷന്‍ കസേരയ്ക്ക് പുതിയ അവകാശി എത്തി. സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. മുന്‍ ആരോഗ്യമന്ത്രി കെകെ...

Exclusive

എംഎല്‍എ കെകെ രമയുടെ ഓഫീസിലെത്തിയ ഭീഷണിക്കത്തിനെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ആര്‍എംപി നേതാവ് വേണുവിനും രമയ്ക്കും ലഭിച്ച കത്തില്‍ പിജെ ആര്‍മി, റെഡ് ആര്‍മി എന്നീ പേരുകള്‍...

Exclusive

സ്വര്‍ണ്ണക്കടത്തിന്റെ ക്രിമിനല്‍ ബുദ്ധി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റേത് എന്നു പറഞ്ഞാല്‍ തള്ളികളയാനാകില്ല. കാരണം അത്തരമൊരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന്...

Exclusive

കൊടകര കുഴൽപ്പണ കേസിലും തുടർന്ന് വന്ന വൻ കള്ളപ്പണ വിവാദങ്ങളിലും സുരേന്ദ്രനെ കുടുക്കാൻ ആസൂത്രണങ്ങൾ നടത്തിയത് പി ജയരാജൻ . പി കെ ജാനുവിന്റെയും സുരേന്ദ്രന്റെയും സംഭാഷണം എന്നപേരിൽ ശബ്ദരേഖ പുറത്തിറക്കിയതിലും കെ...

Exclusive

സികെ ജാനുവിന് പത്ത് ലക്ഷം രൂപ ഓഫര്‍ ചെയ്തുവെന്ന വിവാദത്തില്‍ പുതിയ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസീത കെ സുരേന്ദ്രനുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് കളിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്....

Exclusive

ഉരുളക്കുപ്പേരി പോലെ അങ്ങോട്ടും ഇങ്ങോട്ടും വാക് പോരുകള്‍.. കേന്ദ്ര സഹമന്ത്രി വി മുരളീധരനും സിപിഎം നേതാവ് പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമാണ് അങ്കത്തട്ടിലുള്ളത്. ഇവരുടെയെല്ലാം വിഷയം ഒന്നാണെന്ന് മാത്രം,...

Exclusive

എല്ലാവരും സഖാക്കളാണ്..പാര്‍ട്ടിയാണ് ക്യാപ്റ്റന്‍.. ഇത് പറഞ്ഞത് മറ്റാരുമല്ല പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള ഒളിയമ്പുമായിട്ടാണ് പി ജയരാജന്‍ എത്തിയത്. സിപിഎമ്മില്‍ ക്യാപ്റ്റന്‍ പ്രയോഗത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്....

Recent Posts