Connect with us

Hi, what are you looking for?

Exclusive

സിപിഎമ്മിന് പ്രായപൂർത്തിയായി കുളിരു കോരി മുഖ്യമന്ത്രി

പിണറായിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടിക്കുള്ളിൽ ഇത്രയും വിവാദ ചൂടി നിറയുന്ന സന്ദർഭത്തിലും മുഖ്യമന്ത്രിക്ക് തണുപ്പാണ് എന്ന് പറയുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഡൽഹിയിൽ ആയതുകൊണ്ടായിരിക്കാം പിണറായിക്ക് ഇത്തരത്തിൽ തണുപ്പ് അനുഭവപ്പെടുന്നത് എന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു. ഡൽഹിയിൽ ഇപ്പോൾ 14 ഡിഗ്രി സെൽഷ്യസ് ആണ് താപനില ഉള്ളത് എന്ന് തന്റെ സുഹൃത്തുക്കൾ പറഞ്ഞതായും ശ്രീജിത്ത് പണിക്കർ പറഞ്ഞു. സിപിഎമ്മിന് പ്രായപൂർത്തിയായി എന്ന ഗാനം രാജേന്ദ്രന്റെ പ്രതികരണത്തെയും ശ്രീജിത്ത് പണിക്കും ട്രോളി. സിപിഎമ്മിന് പ്രായപൂർത്തിയായി എന്ന ന്യായീകരണം എന്തുകൊണ്ട് നല്ലതുതന്നെ എന്നും ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു. പണിക്കയുടെ വാക്കുകളിലേക്ക്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...