Connect with us

Hi, what are you looking for?

All posts tagged "ep jayarajan"

Exclusive

സിപിഎമ്മിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഇ പി ജയരാജനെയും, ബിജെപിയിൽ അവഗണന നേരിടുന്ന ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് യുഡിഎഫ് കൺവീനർ എം എം ഹസൻ ക്ഷണിച്ചത് ചർച്ചാവിഷയമായ സാഹചര്യത്തിൽ എം.എം. ഹസന്റെ ക്ഷണത്തെ തള്ളി...

Exclusive

മുൻ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ പീഡന പരാതി കൊടുക്കാൻ വേണ്ടി ഇ പി ജയരാജൻ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത എസ് നായരുടെ വെളിപ്പെടുത്തൽ നേരത്തെ തന്നെ പുറത്തുവന്നതാണ്. ആദ്യം...

Exclusive

ഇ പി ജയരാജനെതിരായ കേസിൽ വിജിലെൻസ് അന്വേഷണത്തിലേക്കു കാര്യങ്ങൾ നീങ്ങുമ്പോൾ കുടുങ്ങുന്നവരുടെ പേരുകളിൽ മുൻപന്തിയിൽ എം വി ഗോവിന്ദന്റെ ഭാര്യയുടേതാണ് . മുതിര്‍ന്ന സിപിഎം നേതാവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്റെ...

Exclusive

ഇ പി ജയരാജനെതിരായ വിവാദങ്ങൾക് തിരശീല വീഴുന്നു. ആരോപണങ്ങൾ പിണറായി വിജയന് ഭീഷണിയാകുമെന്നുറപ്പായതോടെയാണ് പിണറായി നേരിട്ടിറങ്ങിയിരിക്കുന്നത്. ഇ പി ജയരാജനെതിരെ തിരിഞ്ഞ പി ജെ യുമായി പിണറായി ചർച്ച നടത്തിയതോടെ ജനങ്ങളെ പൊട്ടന്മാരാക്കികൊണ്ട്...

Exclusive

പോസ്റ്റ് വായിക്കാം: ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജന്‍ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്ഷ്യം പിണറായി തന്നെ. ഇപി ജയരാജന്‍ അഴിമതിക്കാരന്‍. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്ബാദിച്ചു. ആ...

Exclusive

പിണറായിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടിക്കുള്ളിൽ ഇത്രയും വിവാദ ചൂടി നിറയുന്ന സന്ദർഭത്തിലും മുഖ്യമന്ത്രിക്ക് തണുപ്പാണ് എന്ന് പറയുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഡൽഹിയിൽ ആയതുകൊണ്ടായിരിക്കാം പിണറായിക്ക്...

Exclusive

ഇ പി ജയരാജനെതിരായി പി ജയരാജൻ നടത്തിയ ആരോപണത്തിന് പിന്നാലെ സ്വസ്ഥത നഷ്ടമായിരിക്കുന്നത് സാക്ഷാത് പിണറായി വിജയനാണ്. കാരണം ഇ പി ജയരാജൻ ഒരു തുടക്കം മാത്രമാണെന്നും വമ്പൻമാർ തന്റെ ലിസ്റ്റിൽ ഇനിയുമെണ്ടെന്നും...

Exclusive

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് സൂചന. രണ്ടാം പിണറായി ജയരാജനെ കൊണ്ടുവരിക വഴി ഇടഞ്ഞുനിൽക്കുന്ന ജയരാജനെ സമാധാനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട് എന്നാണ് അറിയാൻ ആകുന്നത്. സജീവരാഷ്ട്രീയം...

Exclusive

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ് അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. റസ്റ്റ്...

Exclusive

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ ഹർജി നൽകിയതിനെ വിമർശിച്ച എൽ‌ഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം രംഗത്ത് . സർക്കാരിനെ വിമർശിച്ചു എന്നതിന് അതിജീവിതയായ നടിയെ അധിക്ഷേപിക്കുകയാണ് ഇ...

Cinema

എൽ ഡി എഫ് കൺവീനറും സിപിഎം നേതൃത്വവും അതിജീവിതയെ അപമാനിക്കുകയാണെന്ന് കെ കെ രമ എംഎൽ എ . അവർക്കേറ്റ ക്രൂരമായ പീഡനത്തെക്കാൾ അതിക്രൂരമാണ് ഇപ്പോൾ സിപിഎം അവരോട് ചെയ്യുന്നതെന്നും രമ പറഞ്ഞു....

Exclusive

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ k റെയിൽ വിഷയമാക്കരുത് എന്ന് പിണറായി. പ്രചരണ വേളയിൽ ഒരിടത്തും k റെയിൽ വിഷയം പറയരുതെന്നാണ് പിണറായിയുടെ ഉത്തരവ് . കെ റെയിൽ തിരിച്ചടിയാകുമെന്നുറപ്പായതോടെ തൃക്കാക്കര തിരഞ്ഞെടുപ്പിലെ സിപിഎം...

Exclusive

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാകര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ജോ ജോസഫ് വന്നതോടെ കോൺഗ്രസ് വിറച്ചുപോയിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.‘പൊതു,...

Exclusive

തൃക്കാക്കരയിൽ (Thrikkakara)എൽഡിഎഫ്സ്ഥാ നാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്. സുധാകരന്റെ...

Exclusive

കെ റെയിലിനു കുറ്റിയിട്ടതും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി പ്രഖ്യാപനവും ഗ്രഹപ്പിഴ സമയത്താണെന്നു ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.ജയരാജൻ പിടിച്ചത് മുത്തോ നങ്കോ! എന്ന തലക്കെട്ടോടെ ശക്തിധരൻ പന്കുവെച്ച ഫേസ് ബുക്ക്...

Kerala

തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരേ പി ജയരാജന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്....

Exclusive

കേരളത്തിലെ പ്രബല പാർട്ടിയായ സിപിഎമ്മിന്റെ പതനത്തിന്റെ കാഴ്ച്ചയാണ് കണ്ണൂരിൽ ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയെ എങ്ങനെയെങ്കിലും സജീവമാക്കണെന്നും അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുമുള്ള നീക്കത്തിലുമാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ. ആന്തൂർ ന​ഗരസഭയിലെ...

Exclusive

ഒരമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍തിരിച്ച് ദത്ത് കൊടുത്തതും കടത്തിയതും പോരാഞ്ഞിട്ട് ന്യായീകരിക്കാന്‍ സഖാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇപ്പോള്‍ ഇപി ജയരാജനും രംഗത്തെത്തി. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നാണ് ഇപി...

Exclusive

എത്ര ശ്രമിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ശിവന്‍കുട്ടിയെയും ഇപി ജയരാജനെയൊന്നും രക്ഷിക്കാനായില്ല. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. കേസില്‍ നിന്ന് നൈസായി ഊരാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് നിയമസഭയില്‍...

Exclusive

മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തമാക്കാൻ ശ്രമിച്ച ,സ്വന്തം നാടിനോട് പ്രതിബദ്ധത ഉണ്ടായിരുന്ന മന്ത്രിയായിരുന്നു ഇ പി ജയരാജൻ,സംശയമുണ്ടോ ? എത്ര തന്നെ കുറ്റപ്പെടുത്തിയാലും അദ്ദേഹത്തിന്റെ നാടിനോടുള്ള അതീവ താൽപ്പര്യവും പ്രതിബദ്ധതയും ഒരിക്കലും ചോദ്യം ചെയ്യാൻ...

Exclusive

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഏകദേശം 300 കോടി രൂപയുടെ കള്ളപ്പണവും 1000 കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ മന്ത്രിയായ...

Exclusive

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ നാണംകെട്ട തിരിച്ചടി ഏറ്റുവാങ്ങിയിട്ടും സഖാക്കളുടെ ന്യായീകരണത്തിന് ഒരു കുറവുമില്ല. നിയമസഭയില്‍ ശിവന്‍കുട്ടിയുടെ വിഷയത്തില്‍ പ്രതിപക്ഷ ശക്തമായ പ്രതിഷേധം തുടരുമ്പോള്‍ മുന്‍മന്ത്രിയും കേസിലെ പ്രതിയുമായ ഇപി ജയരാജന്‍ പ്രതികരിച്ചതിങ്ങനെ....

Exclusive

ഗവര്‍ണര്‍ ആരിങ് മുഹമ്മദ് ഖാന്റെ ഉപവാസം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഇപി ജയരാജന്‍. സാമൂഹ്യ പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും മഹത്തായ സന്ദേശമാണ് ഗവര്‍ണര്‍ നല്‍കിയത്. സ്ത്രീധനത്തിന് എതിരെ ഉപവാസം അനുഷ്ഠിച്ച ഗവര്‍ണറെ പിന്തുണയ്ക്കുന്നുവെന്നും...