Connect with us

Hi, what are you looking for?

Exclusive

സരിതയ്ക്ക് പത്തു കോടി കൊടുക്കാമെന്നേറ്റ സജി ചെറിയാനും ഇപി യും നെട്ടോട്ടമോടും

മുൻ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ പീഡന പരാതി കൊടുക്കാൻ വേണ്ടി ഇ പി ജയരാജൻ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത എസ് നായരുടെ വെളിപ്പെടുത്തൽ നേരത്തെ തന്നെ പുറത്തുവന്നതാണ്. ആദ്യം കൈരളി ടിവിയിൽ നിന്നും ഒരു ഉദ്യോഗസ്ഥനും പിന്നീട് ഇ പി ജയരാജൻ നേരിട്ടും തന്നെ സമീപിക്കുകയായിരുന്നു എന്നുമാണ് സരിത അന്ന് പറഞ്ഞത്. മന്ത്രിസ്ഥാനം തെറിച്ച സജി ചെറിയാനും ഇതേ ആവശ്യത്തിനായി തന്നെ സമീപിച്ചിട്ടുണ്ട് എന്ന് സരിത എസ് നായർ പറഞ്ഞിരുന്നു. സജി ചെറിയാനും തനിക്ക് ഇതേ തുക തന്നെ ഓഫർ ചെയ്തിരുന്നതായും നായരുടെ വാക്കുകളിൽ നിന്നും അന്ന് കേരളക്കര കേട്ടതാണ്. ഇങ്ങനെ ഉമ്മൻചാണ്ടിക്ക് നേരെ ദുഷ്പ്രവർത്തികൾ ചെയ്തവർക്ക് എല്ലാം കാലം തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നത്. ഒരിടത്ത് കോടിക്കണക്കിന് രൂപയുടെ റിസോർട്ട് വിവാദത്തിൽ മനസമാധാനം പോയി പാർട്ടിക്ക് പോലും വേണ്ടാതായി മറിയ ഇ പി ജയരാജനും. മറുവശത്ത് ഭരണഘടന വിരുദ്ധ പ്രസ്താവനയിലൂടെ രാജ്യദ്രോഹി എന്ന മുദ്രകുത്തപ്പെട്ട് മന്ത്രി കസേര തെറിച്ച സജി ചെറിയാനും. ഇവർക്ക് ഇരുവര്ക്കും ഇടയിൽ ഇപ്പോൾ സിബിഐ റിപ്പോർട്ടിലൂടെ അഗ്നി ശുദ്ധി വരുത്തിയ ഉമ്മൻചാണ്ടിയെ ജനഹൃദയങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കാലത്തിന്റെ കാവ്യനീതി എന്ന പ്രയോഗം ഏറ്റവും അർത്ഥവത്താകുന്ന സന്ദർഭമാണ് ഇത്. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഒരു പെണ്ണിന്റെ പേരിൽ ആക്ഷേപിച്ച ആ കുടുംബത്തെ മുഴുവൻ വേട്ടയാടിയ നീച ജന്മങ്ങൾക്കുള്ള തിരിച്ചടിയാണിത് എന്നതിൽ തർക്കമില്ല.
എറണാകുളത്തെ ഒരു പ്രമുഖ വ്യവസായി ഉമ്മൻചാണ്ടിയുടെ മകൻ ശാന്തി ഓമന്റെ വിവാഹം പോലും നിശ്ചയിച്ച സമയത്ത് ചാണ്ടിനെതിരെയും ഇതേ ആരോപണങ്ങൾ അന്വേഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും ഇരുട്ടിൽ ആക്കുകയായിരുന്നു ഇവർ. എന്നാൽ ഇപ്പോൾ കാലം സത്യം തെളിയിച്ചപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയവരെല്ലാം ആരോപണങ്ങളുടെ നടുക്കടലിൽ പെടാ പാട് പെടുകയാണ്. ഉമ്മൻചാണ്ടിക്കെതിരായി സരിതയെ കളത്തിൽ ഇറക്കിയ പിണറായി വിജയൻ പോലും ഇപ്പോൾ സ്വന്തം മകളെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിൽ സമനില തെറ്റി ഓടുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...