Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Sticky Post

സഹകരണ നിയമങ്ങള്‍ കാറ്റിൽ പറത്തി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പകൽ കൊള്ളയുടെ കൂടുതൽ ചിത്രം ഓരോ ദിവസവും പുറത്ത് വരുകയാണ്. സിപിഎം നിയന്ത്രിക്കുന്ന രഹസ്യ...

Sticky Post

മലപ്പുറം . കോൺഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കു മെന്നും കെ.സുധാകരൻ മലപ്പുറത്ത് പറഞ്ഞു. ‘ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി...

Sticky Post

കണ്ണൂര്‍ . കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം ഉന്നയിച്ച് എസ് എഫ് ഐ ക്കാർ ഇടിമുറിയിൽ മർദ്ദിച്ച പിന്നാലെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി പിഎന്‍ ഷാജിയുടെ മരണത്തിനു കാരണക്കാര്‍...

Sticky Post

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ ‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു’ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. ഷമ മുഹമ്മദ് പാർട്ടിയുടെ...

Sticky Post

മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം കോടതിയിൽ സ­​മ​ര്‍­​പ്പി­​ച്ച് പിണറായിയുടെ രാഷ്ട്രീയ പക. മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്കലിന്റെ ഉച്ചിഷ്ടം തിന്നാൻ പോയവരുടെ കൂട്ടത്തിൽ മുൻ...

Sticky Post

കൊ​ച്ചി . മോ­​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ത­​ട്ടി­​പ്പു കേ­​സി​ല്‍ രാഷ്ട്രീയ പകയിൽ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര­​നെ­​ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് പിണറായി പോലീസ്. സു­​ധാ­​ക​ര­​നെ കേ­​സി​ല്‍ ര​ണ്ടാം പ്ര­​തി­​യാ­​ക്കി­​യാ­​ണ് കു­​റ്റ­​പ­​ത്രം....

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി നൽകിയ സിറ്റിംഗ് എംപിമാരുടെ പട്ടികയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. ആലപ്പുഴ...

Sticky Post

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ...

Sticky Post

ന്യൂഡൽഹി . കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർ ത്ഥിയാകും. കെ പി സി സി പ്രസിഡന്റു കൂടിയായ കെ സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻ ഇല്ലെങ്കിൽ ജയസാധ്യത കുറവെന്ന വിലയിരുത്തലിന്റെ...

Sticky Post

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയ സംഭവം വിവാദമാക്കി ഇടത് കൂലി...

Sticky Post

ആലപ്പുഴ . ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹത ഉണ്ട്. പുനരന്വേഷണം വേണം. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ...

Sticky Post

കോട്ടയം . പിണറായിയും ടി.പി.ചന്ദ്രശേഖരനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ടി.പിയുടെ കൊലപാതകത്തില്‍ കലാശിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. കുലംകുത്തിയെന്നു പരസ്യമായി വിളിച്ച പിണറായി വിജയന്‍ ചന്ദ്രശേഖരന്‍ മരിച്ച ശേഷവും കുലംകുത്തി എപ്പോഴും...

Sticky Post

കൊച്ചി . എക്‌സാ ലോജിക്കും ടി പി വധ കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോൺഗ്രസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും വര്‍ധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി വിധിയെത്തുടര്‍ന്ന്...

Sticky Post

തിരുവനന്തപുരം . യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും, ജയിലില്‍ പോകാനും തയ്യാറാണെന്ന...

Sticky Post

തിരുവനന്തപുരം . പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും...

Sticky Post

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും പ്രതികരിക്കുകയായി രുന്നു ഗവർണർ. ഡിജിപി...

Sticky Post

തിരുവനന്തപുരം . ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാർച്ചിനിടെ അകാരണമായി പോലീസ് ടിയർ ഗ്യാസുകൾ പ്രയോഗിച്ചത് സംഘർഷത്തിനു കാരണമായി. കെ എസ് യു – യൂത്ത്...

Sticky Post

കണ്ണൂര്‍ . ‘താങ്കളിലെ രക്തദാഹിയെ കോണ്‍ഗ്രസ് വെറുതെവിട്ടുകളഞ്ഞതാണെന്ന്’ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യ മാധ്യമത്തി;ൽ കുറിച്ച പോസ്റ്റിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ...

Kerala

കൊല്ലം . ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ച പിറകെ ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ചക്കുവള്ളി ക്ഷേത്രത്തിൽ ഇത്തരത്തിൽ വഴിപാട്...

Kerala

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനായാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുന്നറിയിപ്പ്. നവകേരള സദസിന്റെ പേരിൽ...

Kerala

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതി നടപടി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയം പാർട്ടി ആലോചിച്ചാണ് അച്ചടക്ക സമിതിക്ക് വിട്ടതെന്നും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത നടപടിയുണ്ടാകുമോ...

Exclusive

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമെന്നും അദ്ദേഹം ചോദിച്ചു ....

Cinema

മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത ശേഷം മലക്കം മറിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഭരണഘടനാ...

Exclusive

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ആളുകള്‍ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുകയും ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന്...

Exclusive

കുഞ്ഞിന്റെ കൊലപാതകത്തിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലുടനീളം ലഹരിയിൽ മുങ്ങിയ മനുഷ്യ മൃഗങ്ങളെ സൃഷ്ടിക്കുന്ന വ്യവസായിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെ സുധാകരൻ പറഞ്ഞു. വാക്കുകൾ...

Exclusive

സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ നനഞ്ഞപടക്കമെന്ന് കെ സുധാകരന്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്ന്...

Exclusive

താനൂരിലെ ബോട്ടപകടത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താനൂരിലെ ബോട്ടപകടം സർക്കാർ സ്‌പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ്...

Health

ഒടുവിൽ അതും സംഭവിച്ചു,നമ്മടെ ഭരണപക്ഷത്തിന് മാമന്മാർക്ക് ചെറിയ അളവിൽ എങ്കിലും മാനമാറ്റം വരുത്താൻ ഖാദർ ഇട്ട പ്രീതിപക്ഷ ചേട്ടന്മാർ പ്രധീഷേധം അറീച്ചു കൊണ്ട് അങ്ങ് നിയമസഭയിൽ വരെ എത്തിഇരിക്കുക ആണ് സുഹൃത്തുക്കളെ….ബഡ്ജറ്റ് പ്രഖ്യാപിച്ച...

Exclusive

ഗള്‍ഫ് നാടുകളിലെ ശൈത്യകാല അവധിയും ക്രിസ്മസും അവസരമാക്കി തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്ബനികള്‍ നടത്തുന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കും ഇവിടെ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലും വലിയ തുകയാണ് ഈടാക്കുന്നത്.ഏവിയേഷന്‍ ഫ്യൂവലിന്റെ വില പൊതുമേഖല എണ്ണക്കമ്ബനികള്‍...

More Posts