Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Exclusive

മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏത് ഏജന്‍സി വന്നും കേസ് അന്വേഷിക്കട്ടെ....

Exclusive

ഒടുവില്‍ മോന്‍സണ്‍ വിവാദത്തില്‍ കേരള മുഖ്യമന്ത്രിയുടെ വാ തുറന്നു. എന്നാല്‍, അത് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അല്ലെന്ന് മാത്രം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെത്തിയത്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന വിവാദത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍...

Exclusive

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും...

Exclusive

സംസ്ഥാനത്ത് ഇപ്പോൾ കൊടുംപിരി കൊണ്ടിരിക്കുന്ന വിഷയമാണ് പുരാവസ്തു തട്ടിപ്പ് കേസ് . കേസ് പുറത്ത് വന്നതിന് ശേഷം നിരവധി പ്രമുഖരാണ് കേസിൽ കുടുങ്ങിയിരിക്കുന്നത്. സിനിമ രാഷ്ട്രീയ രം​ഗത്തെ പ്രമുഖരെല്ലാം തട്ടിപ്പിൽ പെട്ടിട്ടുണ്ട്. മോൻസന്റെ...

Exclusive

മോന്‍സണ്‍ മാവുങ്കലിനെ തനിക്ക് പരിചയമില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതേക്കുറിച്ച് പ്രതികരിക്കരുതെന്ന് താന്‍ തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. ഏത് അന്വേഷണമായാലും തനിക്കൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍...

Exclusive

കോൺഗ്രസിനെതിരെ വിമർശനവുമായി കോൺഗ്രസിന്റെ സ്വന്തം കെ മുരളീധരൻ .വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് സംപൂജ്യമാകുമെന്നായിരുന്നു മുരളീധരന്റെ വിമർശനം അതിപ്പോള്‍ കോണ്‍ഗ്രസ്സ് സംപൂജ്യമാകാന്‍ വാളെടുക്കുകയോ വെളിച്ചപ്പാടാകുകയോ ചെയ്യേണ്ട എന്നും സെമി കേഡര്‍ ബ്രൂട്ടീഷന്‍, ഗര്‍ജിക്കുന്ന സിമ്മം...

Exclusive

സംസ്ഥാനവും കോൺ​ഗ്രസ് രാഷ്ട്രീയവും പുകയുകയാണ് മോൻസൻ വിഷയത്തിൽ .കേരളത്തിലെ ഒട്ടുമിക്ക പ്രമുഖരെല്ലാം മോൻസന്റെ തട്ടിപ്പിൽ തലവെച്ചിട്ടുണ്ട്. തെളിവായി ഇയാൾ കാണിക്കുന്നതാകട്ടെ പ്രമുഖരോടൊപ്പമുള്ള ഫോട്ടോയും. കേരളത്തിലെ കോൺ​ഗ്രസിന്റെ ശക്തനായ നേതാവാണ് കെ സുധാകരൻ ....

Exclusive

എന്തായാലും കോണ്‍ഗ്രസിന്റെ സ്വന്തം ഗര്‍ജിക്കുന്ന സിമ്മം കെ സുധാകരന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി . ഒന്നിന് പിറകെ ഒന്നായി കോൺഗ്രസിൽ പ്രശ്നങ്ങൾ ചങ്ങല തീർക്കുമ്പോഴും ഒറ്റയ്ക്ക് പട പൊരുതി തലയുയർത്തി നിന്ന...

Exclusive

കാലം തന്ന ദൗര്‍ബല്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ചു. വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. നേതാക്കന്‍മാരെ പോലും സമൂഹ...

Exclusive

ഇടഞ്ഞു നിൽക്കുന്ന കോൺ​ഗ്രസിലെ മുതിർന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടും വാശികളയാതെ ഒറ്റകാലിൽ തന്നെ നിൽക്കുകയാണ് സുധീരൻ . പുതിയ നേതൃത്വവും ഹൈക്കമാൻഡും ഒക്കെ ഇടപെട്ടിട്ടും താൻ പിടിച്ച...

Exclusive

മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിന്റെ ഫോട്ടോ പുറത്തുവന്നതിനുപിന്നാലെ തുറുപ്പുചീട്ടായി മാറ്റുകയാണ് സിപിഎം. സുധാകരനെ തലങ്ങും വിലങ്ങും സഖാക്കന്മാര്‍ വിമര്‍ശിക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മറ്റ് ഡിഐജിമാരുടെയുമൊക്കെ ഫോട്ടോകളും പോലീസ് സംരക്ഷവും തൊണ്ട തൊടാതെ...

Exclusive

ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതുമായി സംബന്ധിച്ച് കോൺ​ഗ്രസിൽ ഉയർന്ന് വന്ന പ്രശ്നങ്ങളിൽ ഇപ്പോഴും ഒരു സമവായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുതിർന്ന നേതാക്കൾ ഇടഞ്ഞ് നിൽക്കുന്നതും മറ്റും കോൺ​ഗ്രസിന്റെ പുതിയ നേതൃത്വത്തിന് തലവേദന കൂട്ടുകയാണ്. അതിന്...

Exclusive

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡ്രൈവർ പ്രശാന്ത് ബാബുപണം കണ്ടാല്‍ മൂക്കും കുത്തി വീഴുന്ന ആളാണ്‌ കെ പി സി സി പ്രസിഡന്റ് കെ...

Exclusive

കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്ന മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ കുടുങ്ങിയത് ഏറെയും വമ്പൻ സ്രാവുകളായിരുന്നു. സിനിമ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ വ്യാവസായിക രം​ഗത്തെ പ്രമുഖരുമായെല്ലാം അടുത്ത ബന്ധം പുലർത്തുന്ന ആള്...

Exclusive

മോന്‍സണുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് അടുത്ത ബന്ധമുണ്ടെന്നുള്ള പരാതിയുമായി പരാതിക്കാര്‍ എത്തിയതോടെ വിശദീകരണവുമായി സുധാകരന്‍ എത്തി. മോന്‍സണുമായി പരിചയമുണ്ടെന്നു തന്നെയാണ് കെ സുധാകരന്‍ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്, അതൊക്കെ ചികിത്സയുടെ...

Exclusive

ഉന്നതരുമായുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള മോന്‍സണ്‍ന്റെ ഫോട്ടോ അടക്കം പരാതി പുറത്തുവന്നു. മോന്‍സന്‍ മാവുങ്കലിന് കെ സുധാകരനുമായുള്ള അടുത്ത ബന്ധമുണ്ടെന്നുള്ള പരാതിയുമായിട്ടാണ്...

Exclusive

വാശി കളയാതെ പാർട്ടി തന്റെ വഴിക്ക് കൊണ്ടു വരാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസിലെ മികച്ച നേതാക്കളിൽ ഒരാളായിരുന്ന വി എം സുധീരൻ. കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന നേ​തൃ​ത്വ​വും എഐസിസി ജനറല്‍...

Exclusive

കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും എന്ന് പറയുന്നത് പോലെ പിണറായി വിജയൻ കൊണ്ടല്ലെ പഠിക്കൂ എന്ന് കെ സുധാകരൻ, ഒരു തീരുമാനം എടുത്താൽ അതിൽ തന്നെ ഉറച്ചു നിൽക്കുന്ന ആൾ ആണ് പിണറായി,...

Exclusive

വിഎം സുധീരന്റെ രാജികാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിങ്ങനെ.. വിഎം സുധീരന്‍ രാജിവെച്ചതിന്റെ സാഹചര്യം നിങ്ങള്‍ അറിയേണ്ട കാര്യമില്ല. അത് ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹം നേരില്‍കണ്ട്...

Exclusive

വി ഡി സതീശൻ പ്രതിപക്ഷ നേതാവും കെ സുധാകരൻ കെ പി സി സി പ്രേസിടെന്റും ആയതിനു ശേഷം സംസ്ഥാന കോൺഗ്രസ് രക്ഷപ്പെടുന്ന ലക്ഷണങ്ങൾ ആണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു ....

Exclusive

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. അന്തസുണ്ടെങ്കില്‍ സുധാകരന്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. കരുണാകരനെ വിറ്റ കാശാണ് സുധാകരന്റെ കീശയിലുള്ളത്. എന്നാല്‍ മുരളീധരന്‍ സുധാകരന്റെ വക്താവായി...

Exclusive

ഇനിയും പലര്‍ക്കും സ്ഥാനം നഷ്ടമാകുമെന്നുള്ള സൂചന നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് സുധാകരന്‍ ഈ സൂചന നല്‍കിയത്. ആരൊക്കെ കോണ്‍ഗ്രസ് വിട്ട് പോയാലും പാര്‍ട്ടിക്ക്...

Exclusive

ചെറിയ ഒരു തീപ്പൊരി ആണ് നാട്ടിൽ കലാപമുണ്ടാക്കുക, തലശ്ശേരി കലാപമൊക്കെ ഒരു നിസ്സാര സംഭവത്തിൽ നിന്നും തുടങ്ങിയതാണ്, അത് പിന്നീട് എത്തി നിന്നത് എവിടെയാണെന്ന് ഓര്ക്കണം എന്ന് കെ സുധാകരൻ, സാമാന്യ ബുദ്ധിയുള്ള...

Exclusive

മുപ്പത്തി രണ്ടു കൊല്ലത്തോളം പാർട്ടിയുടെ നേതാവായി നടന്നിട്ടു 10 പാർട്ടി അണികളെ സൃഷ്ട്ടിക്കാൻ കഴിയാത്തവൻ പാർട്ടിക്ക് ഭാരമാണെന്നും ദുർമേദസ്സ് ആണെന്നും കെ സുധാകരൻ, കെ പി സി സി പ്രസിഡന്റ് ആയപ്പോൾ തന്നെ...

Exclusive

ഇടത് ഭരണത്തില്‍ ജയിലൊരു സുഖവാസ കേന്ദ്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത് ജയില്‍ ഉദ്യോഗസ്ഥരാണെന്നുള്ള കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍. കൊടി സുനി...

Exclusive

ഏറ്റവും വലിയ വർഗീയവാദിയാണ് എ വിജയരാഘവൻ എന്ന് കെ സുധാകരൻ പറഞ്ഞു, എ വിജയരാഘവൻ ശിഖണ്ടിയാണെന്നും ശിഖണ്ഡിയെ മുന്നിൽ നിർത്തി സിപിഎം കളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ലവ് ജിഹാദ് ഉണ്ടെന്നു ഏതെങ്കിലും വിധത്തിൽ...

Exclusive

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത...

Exclusive

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച വിഷയമായിരുന്നു നാർകോട്ടിക് ജിഹാദ്. പാല ജിഷപ്പിന്റെ പ്രസ്താവന ഏറ്റു പിടിച്ച് മുസ്ലീം ക്രിസ്ത്ൻ വിഭാ​ഗങ്ങൾ ചേരി തിരിഞ്ഞ് ആക്രമണവും തുടങ്ങി. രാഷ്ട്രീയക്കാർ ആകട്ടെ വിഷയത്തെ കൂടുതൽ വിവാദമാക്കുകയും ചെയ്തു....

Exclusive

പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടതെന്നാണ് സുധാകരന്‍ ആരോപിച്ചത്. ഈ കള്ളനാണയങ്ങളെ ചുമക്കാന്‍ പാര്‍ട്ടിക്കാവില്ല എന്നും അദ്ദേഹം...

Exclusive

ആനപ്പുറത്തു പോകുന്നവനെ നോക്കി പട്ടികുറച്ചപോലെ ആണ് മുഖ്യമന്ത്രി ജിഹാദ് വിഷയത്തിൽ പെരുമാറുന്നതെന്ന് കെ സുധാകരൻ, സമൂഹത്തിൽ മത സൗഹാര്ദനം പുലരണം എന്നത് ആവശ്യമാണ്, ഇതിനോട് പുറം തിരിഞ്ഞു നിൽക്കുകയാണ് മുഖ്യമന്ത്രി, കെ പി...

More Posts