Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Exclusive

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തിനു പിന്നാലെ കോണ്‍ഗ്രസിനെ കുരിശില്‍ കയറ്റുന്ന സിപിഎമ്മിന് തിരിച്ചടി നല്‍കി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ധീരജിന്റെ മരണം സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് സുധാകരന്‍ പറയുന്നു....

Exclusive

കഴിഞ്ഞ ദിവസം ഇടുക്ക് ​ഗവൺമെന്റ് പൈനാവ് കോളേജിൽ sfi-ksu സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ധീരജിന്റെ മരണത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരികക്ുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അരുംകൊല രാഷ്ട്രീയത്തെ കോണ്‍ഗ്രസ്...

Exclusive

ഇടുക്കി പൈനാവ് ​ഗവ. എഞ്ചിനീയറിങ് കോളേജിലെ ധീരജിന്റെ മരണം കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ കണ്ണീർക്കടലിൽ ആകുന്നത് കുടുംബങ്ങളാണ്. എസ് എഫ് ഐയും കെ എസ് യുവും തമ്മിലുള്ള...

Exclusive

സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കാലത്തിന് അനുസരിച്ച്‌ നിറം മാറുന്ന ഓന്തിന്‍റെ സ്വഭാവമാണ് സിപിഐഎമ്മിനെന്ന് കെ.സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന് രാഷ്ട്രീയ സ്ഥിരത ഇല്ലെന്നും ബിജെപിയെ നേരിടാന്‍ ശക്തിയില്ലാത്തത് സിപിഎമ്മിനാണെന്നും സുധാകരന്‍...

Exclusive

കെ റെയില്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി നടക്കാന്‍ പോകുകയാണെന്നുള്ള മുന്നറിയിപ്പ് നല്‍കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കമ്മീഷന്‍ വാങ്ങാന്‍ ഡോക്ടറേറ്റ് നേടിയ ആളാണ് പിണറായി വിജയനെന്ന് സുധാകരന്‍ ആരോപിക്കുന്നു. ലാവ്‌ലിനില്‍ തുടങ്ങിയ...

Exclusive

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വീണ്ടും തിരിച്ചെടുത്ത സര്‍ക്കാരിനെതിരെ ഇടഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ- റയില്‍ പദ്ധതിയില്‍ കോടികളുടെ കൈക്കൂലിയും കമ്മിഷന്‍ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി...

Exclusive

കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. കെ റെയിലിനായി സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്നുള്ള മുന്നറിയിപ്പാണ് ഇന്നലെ കെ സുധാകരന്‍ നല്‍കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച...

Exclusive

കേഡർ പാർട്ടി സ്വഭാ​വത്തിലേക്ക് കോൺ​ഗ്രസ് നീങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ട് ഉഴലുകയാണ് കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വം. അതുകൊണ്ട് തന്നെ കെപിസിസി ആസ്ഥാനത്ത് ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ നടക്കുന്നു. കൂടാതെ സ്വയം വിരമിക്കലിന് ജീവനക്കാര്‍ക്ക്...

Exclusive

കഴിഞ്ഞ ദിവസം ടിക്കറ്റില്ലാത്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ അരങ്ങേറിയതെന്നും കുറ്റക്കാർക്കെതിരെ...

Exclusive

പിണറായി വിജയൻ സർക്കാർ കൊട്ടിഘോഷിക്കുന്ന എന്നാൽ ജനങ്ങൾ ഒന്നടങ്കം എതിർക്കുന്ന കെ റെയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയും ച‍ർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ‍ർക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ഇതിനായി കെ...

Exclusive

കെ റെയില്‍ പദ്ധതിയോട് മൃദുസമീപനം കാണിച്ചതുമുതല്‍ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളിലെ തീരാ വേദനയാണ്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ തരൂരിനോടുള്ള ഇഷ്ടക്കേട് പുറത്തുവന്നു തുടങ്ങി. പല നേതാക്കളും ശശി തരൂരിനോട് ഇടയുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ്...

Exclusive

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. ഇത് കഴിവ് കേടാണ്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ...

Exclusive

കെ റെയില്‍ പദ്ധതിയില്‍ ശശി തരൂരും കോണ്‍ഗ്രസും രണ്ട് തട്ടിലോ എന്ന ചോദ്യമാണ് ഉയരുന്നത്. കെ റെയിലില്‍ ശശി തരൂരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയതോടെ ഗതി മാറി....

Exclusive

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ വിരട്ടൽ പിണറായിക്ക് നന്നായി ഏറ്റിറ്റുണ്ട്. സുധാകരൻ പറഞ്ഞത് പോലെ റിപ്പോർട്ട് തിരുത്താൻ ഇനി അധിക സമയം ഒന്നും ആവശ്യമില്ല. കോൺ​ഗ്രസ് നേതാക്കൾക്ക് തീവ്രവാദ...

Exclusive

രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാപ്പകയുടെ പേരിലുള്ള കൊലപാതകങ്ങളും കേരളത്തിൽ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം പോത്തന്‍കോടിൽ നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസത്തെ കണക്കുകൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ എത്രയെത്ര...

Exclusive

സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവില്‍ നില്‍ക്കുകയാണ്. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പാര്‍ട്ടി സമ്മേളന പരിപാടികളില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളയില്‍ അഭിരമിക്കുകയാണ്....

Exclusive

സമരം ചെയ്യുന്നവര്‍ക്കെതിരെ തീവ്രവാദം ബന്ധം ചാര്‍ത്തി കേസെടുക്കുന്ന നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയക്ക് നീതിതേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ...

Exclusive

ഗവര്‍ണറുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും. മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നാണ് സുധാകരന്‍ ടോദിക്കുന്നത്. എത്ര വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. ഇതിനൊരു പരിതിയില്ലേ. നിലവാരമില്ലാത്ത പ്രതികരണവും നിലപാടുമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നതെന്ന് സുധാകരന്‍ പറയുന്നു. സര്‍വ്വകലാശാല...

Exclusive

പഴശ്ശിയുടെ യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ എന്നു പറഞ്ഞതുപോലെ കോണ്‍ഗ്രസിന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പാണ് ഈ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ്...

Exclusive

കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബ്രണ്ണന്‍ കോളേജ് കഥ വീണ്ടും കുത്തിപൊക്കി യുഡിഎഫ് കണ്‍വീനറും മുന്‍ കെപിസിസി.പ്രസിഡന്റുമായ എംഎം ഹസ്സന്‍. ബ്രണ്ണന്‍ കോളേജ് ചവിട്ട് നാടകവും പ്രത്യേക ഏക്ഷന്‍...

Exclusive

വാശിയേറിയ പോരാട്ടത്തിനൊടുവിൽ തലശ്ശേരിയിൽ കെ സുധാകരന് രാഷ്ട്രീയ വിജയം. ഈ വർഷത്തെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക പക്ഷം വിജയം നേടിയിരിക്കുന്നു. പാർട്ടി നിയോ​ഗിച്ച് ഔദ്യോ​ഗിക...

Exclusive

അടിമുടി മാറ്റത്തിലേക്ക് ചുവട് വച്ചു തുടങ്ങിയ കോൺ​ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. മുഖം നേക്കാതെ നടപടികളുമായി പുതിയ നേതൃത്വം മുന്നോട്ട് പോകുമ്പോൾ പല ഭാ​ഗങ്ങളിൽ നിന്നും വിമത സ്വരങ്ങൾ ഉയർന്നു വരികയാണ്. മുതിർന്ന നേതാക്കൾ...

Exclusive

കെ പി സി സി പുന സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ കലഹം ഇതുവരെയും അവസാനിച്ചിട്ടില്ല കോൺ​ഗ്രസിൽ. സ്വാധീനം കൈവിട്ടു പോകുമ്പോൾ ഇത്രയും കാലം പാർട്ടിയുടെ വളർച്ചയിൽ കൂടെയുണ്ടായിരുന്നവർ ആശങ്കയിലും അങ്കലാപ്പിലുമാണ് അതിന്റെ പുറത്താണ്...

Exclusive

കേഡർ പാർട്ടിയിലേക്ക് നീങ്ങുന്നതോടെ കോൺ​ഗ്രസിന്റെ സ്വാഭവം അടിമുടി മാറുകയാണെന്ന് കെ പി സി സി പ്രസിഡൻ്റെ കെ സുധാകരൻ ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നു. വ്യക്തികൾക്കും ​ഗ്രൂപ്പുകൾക്കും ഇനി സ്ഥാനമുണ്ടാകില്ല എന്നും പാർട്ടി...

Exclusive

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് നടപടി....

Exclusive

മുഖ്യമന്ത്രിയെയും പോലീസുകാരെയും കോണ്‍ഗ്രസിന്റെ പോരാളികള്‍ മുട്ടുകുത്തിച്ചെന്ന് കെപിസിസി അധ്യക്ഷ കെ സുധാകരന്‍. ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയമാണ്. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ...

Exclusive

പിണറായി പോലീസിന് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത് എന്ന്...

Exclusive

ആലുവയിലെ മോഫിയ എന്ന പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് നീതി നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയാണ് കേരളത്തിനുള്ളതെന്ന് സുധാകരന്‍ പറയുന്നു. സംസ്ഥാനത്തെ...

Exclusive

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതുവരെ സമരം തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ മനുഷ്യചങ്ങല...

Exclusive

ഇന്ധനവിലയില്‍ ഇനിയും തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിക്ക് പ്രയാസമുണ്ടെങ്കില്‍ പതിനെട്ടാം അടവും പുറത്തെടുക്കാന്‍ തയ്യാറെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാം ഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം...

More Posts