Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചു കളിയില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവന്‍ വെച്ച് പിണറായി പന്താടരുത്. മരംമുറി വിഷയത്തില്‍ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണെന്നും...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറഞ്ഞ കളവിന് പിണറായി മാപ്പുപറയണം. ഇത് നെറികെട്ട പ്രവര്‍ത്തനമാണെന്നും സുധാകരന്‍ പറയുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും പണയംവെച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം...

Exclusive

മൂന്നുവര്‍ഷം സ്വപ്‌ന സുരേഷിനെ കൊണ്ടുനടന്നിട്ട് സ്വപ്നയെ അറിയില്ല കണ്ടിട്ടേയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് നമ്മുക്കുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അദ്ദേഹം പല കാര്യത്തിനും മറവി അഭിനയിക്കുകയാണ്. പിണറായിയുടെ മറവി ഭീകരമാണെന്ന് കെ സുധാകരന്‍...

Exclusive

വനംമന്ത്രി എകെ ശശീന്ദ്രന് നാണമില്ലേയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരിക്കല്‍ പറയുക അറിയില്ലെന്ന്, പിന്നീടത് മാറ്റി പറയുക. നിയമസഭയില്‍ പോയി തിരുത്തിയിരിക്കുന്നു. എന്ത് മന്ത്രിയാണിതെന്നും കെ സുധാകരന്‍ ചോദിക്കുന്നു. അവര്‍ക്കൊന്നും അറിയില്ലല്ലോ,...

Exclusive

ജനങ്ങളോട് പ്രതിബദ്ധത കാണിക്കാതെ ഖജനാവ് നിറയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ തലസ്ഥാന നഗരിയിലെ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍. ക്രൂഡോയിലിന്റെ വിലയില്‍ വ്യത്യാസം ഉണ്ടാകുമ്പോഴാണ്...

Exclusive

കാർ തല്ലിപൊളിക്കുകയും അസഭ്യം പറയുകയും ചെയ്ത ജോജു ജോർജിനോട് ഒത്തുതീർപ്പിന് പോകേണ്ട ഗതികേട് തങ്ങൾക്കില്ലെന്നു കെ സുധാകരൻ എം പി , ഒത്തു തീർപ്പിനു പോകാൻ കോൺഗ്രസിന് ഗതികേടില്ല, വേണമെങ്കിൽ പിന്നോട്ടു വരട്ടെ,...

Exclusive

പിണറായി വിജയൻ ധൃതി പിടിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന കെ റയിൽ പദ്ധതി കമ്മീഷൻ പദ്ധതിയാണെന്നു കെ പി സി സി പ്രസിഡന്റ് സുധാകരൻ, സിപിഎം മുൻപ് നടത്തിയീട്ടുള്ള എല്ലാ പദ്ധതികളിലും കമ്മീഷൻ വാങ്ങിയിട്ടുണ്ട്...

Exclusive

പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ വളരെ മോശമായ രീതിയില്‍ പെരുമാറിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. ജോജു ജോര്‍ജ് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍...

Exclusive

സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് പലരും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങി തിരിക്കുന്നത്. അത് തെളിയിക്കുന്ന സംഭവ വികാസങ്ങൾ ഈയിടെയായി കേരളത്തിലെ കോൺ​ഗ്രസിൽ തന്നെ കണ്ടിരുന്നു. കോൺ​ഗ്രസിന്റെ പുന സംഘടനയുടെ ഭാ​ഗമായി പല നേതാക്കളെയും പുറത്ത് നിർത്തിയത്....

Exclusive

സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ ചെറിയാന്‍ ഫിലിപ്പിനെക്കുറിച്ചും കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ അനില്‍കുമാറിനെക്കുറിച്ചും സംസാരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം പാഠമാകണമെന്ന് സുധാകരന്‍...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പടര്‍ത്തുന്ന വാര്‍ത്ത കൊടുക്കുന്നവരെ ജയിലില്‍ പിടിച്ചിടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പത്തുവര്‍ഷം മുന്‍പേ ഇതേ പിണറായി വിജയന്‍ തന്നെ മുല്ലപ്പെരിയാര്‍ ഡാം...

Exclusive

കോൺഗ്രസിനെതിരെ വിമർശനവുമായി വന്നവർക്ക് നല്ല മറുപടി കൊടുത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയതിനെ ചര്‍ച്ചയാക്കിയ കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു സുധാകരന്റെ വിമർശനം. ഒറ്റപ്പെട്ട ചിലരാണ് കോണ്‍ഗ്രസ് വിട്ടു പോയതെന്ന് സുധാകരന്‍ ഫേസ്ബുക്ക്...

Exclusive

പുന സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിഞ്ഞ് കോൺ​ഗ്രസിനെ ശ്ക്തിപ്പെടുത്താനൊരുങ്ങുമ്പോൾ കല്ലുകടിയുമായി മുതിർന്ന നേതാവ് വി എം സുധീരൻ രം​ഗത്ത്. സിപിഎമ്മിനെതിരെ പാർട്ടി ഒത്തൊരുമയോടെ മുന്നോട്ട് പോകുമ്പോഴും പാർട്ടി കൂടുതൽ അച്ചടക്ക പാതയിലേക്ക് വരുമ്പോഴും...

Exclusive

കഴി‍ഞ്ഞ ദിവസം എം ജി സർവ്വകലാശാലയിൽ aisf -sfi തമ്മിലുണ്ടായ ആക്രമണം വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. aisf വനിതാ നേതാവിന് നേരെ ബലാത്സം​ഗ ഭീഷണി മുഴക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത sfi...

Exclusive

കഴിഞ്ഞ നബി ദിനത്തിൽ നബിദിനാശംസകൾ നേർന്നുകൊണ്ട് കെ സുധാകരൻ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ താഴെ കണ്ണൂർ എയർ പോർട്ടിലെ പകൽ കൊള്ളയുമായി ബന്ധപ്പെട്ട് യുവാവ് കമന്റുമായി എത്തുകയുണ്ടായി. ലോകത്തിലെ...

Exclusive

ഫ്രോഡ് മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒളിക്യാമറ വിവാദം പുറത്തുവന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ അടുത്ത് പോയ എല്ലാ വിഐപികളും കുടുങ്ങുമെന്നും ദൃശ്യങ്ങള്‍ പുറത്തുവരുമെന്നാണ് കേള്‍ക്കുന്നതെന്നും ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്...

Exclusive

മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം കത്തിപ്പടരുമ്പോൾ മോൺസണുമായി ബന്ധമുള്ളവർക്കും ചികിത്സ തേടി അവിടെ എത്തിയവർക്കും ഉൾപ്പെടെ നെഞ്ചിടിപ്പ് കൂടുകയാണ് . മോൺസന്റെ തിരുമല കേന്ദ്രത്തിൽ 8 ഒളി ക്യാമെറകൾ ഉണ്ടായിരുന്നു എന്നാണ് പീഡനത്തിനിരയായ...

Exclusive

നമ്മുടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നാവിനു നീളം അല്പം കൂടുതലാണ് എന്ന ശ്രുതി പണ്ടേ ഉള്ളതാണ് . ഒരു പരിധി വരെ അല്ലെങ്കിൽ അതുക്കും മേലെ അത്...

Exclusive

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനുപിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല....

Exclusive

പ്രശ്നങ്ങളെയും വിവാദങ്ങളെയും കൊണ്ട് നീണ്ടു പോയ കെ പി സി സി ഭാരവാഹി പട്ടിക ഒടുവിൽ കടമ്പകൾ താണ്ടി പുറത്തെത്തി. എന്നിട്ടും പ്രശ്നങ്ങൾ ഒന്നും വിട്ടൊഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു സത്യം. എല്ലാ വിഭാഗത്തിനും...

Exclusive

അടുത്ത കാലത്ത് രാഷ്ട്രീയമായി ഏറെ വെല്ലുവിളികൾ നേരിട്ട പാർട്ടിയാണ് കോൺ​ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഡി സി സി പുനഃസംഘടനയ്ക്കും ശേഷം കോൺഗ്രസിൽ നിന്നും ഇതുവരെ 7 നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ...

Exclusive

മുതിർന്ന നേതാക്കളുടെ കടുംപിടിത്തത്തിൽ പെട്ട് ഉഴലുന്ന കോൺ​ഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തെത്തുന്നത്. കോൺ​ഗ്രസിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെട്ടിയ കെ സുധാകരൻ ഒടുവിൽ വിജയകൊടി നാട്ടുന്ന എന്ന വിവരങ്ങളാണ് ഇപ്പോൾ...

Exclusive

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വീണ്ടും ഭിന്നത. ആദ്യം മുതൽക്ക് തന്നെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതിന് പിന്നാലെ ഇപ്പോൾ വീണ്ടും ഭിന്നത കടുക്കുകയാണ്. പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക്...

Exclusive

കെ പി സി സി പ്രസിഡന്റായി കെ സുധാകരൻ വന്നതിന് ശേഷം കോൺ​ഗ്രസിൽ അിമുടി മാറ്റങ്ങളാണ്. ഒരു പരിധിവരെ വിജയകരമായി തന്നെ കോൺ​ഗ്രസിനെ മുന്നോട്ട് നയിക്കാനും കെ. സുധാകരന് കഴിഞ്ഞിട്ടുണ്ട്. ആദ്യമാദ്യം എതിർപ്പുമായി...

Exclusive

ഉത്രവധക്കേസ് വിധിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്ത്. ഉത്രവധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി തൂക്കുകയര്‍ വാങ്ങി കൊടുക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെടുന്നത്. അത്യപൂര്‍വ കേസായിട്ടും ഉത്രവധക്കേസില്‍ കീഴ്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന...

Exclusive

ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിങ്ങള്‍ വിഷം വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ തുപ്പേണ്ടെന്നും നിങ്ങളുടെ വിഷം ഇതില്‍ തുപ്പിക്കോളൂവെന്ന് പറഞ്ഞ് അധ്യാപകന് കോളാമ്പി അയച്ചുകൊടുത്ത...

Exclusive

സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം മനകോട്ട കെട്ടിയതെല്ലാം തകര്‍ന്നു തരിപ്പണമായി. സുധാകരന്റെ മോന്‍സണ്‍ ബന്ധം പറഞ്ഞു നടന്ന സഖാക്കള്‍ക്ക് എട്ടിന്റെ പണിയാണ് മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയത്. ഏത് അന്വേഷണത്തെയും വെല്ലുവിളിച്ച കെ...

Exclusive

സംസ്‌കാര കാസര്‍ഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനം തല്ലിപിരിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ പരിപാടി സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ...

Exclusive

തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നത് നികുതി വെട്ടിപ്പ് കൊള്ളയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഈ കൊള്ള നിയന്ത്രിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഇവരെ കണ്ടുപിടിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. നഗരസഭയ്ക്ക് മുന്നിലെ യുഡിഎഫ് ധര്‍ണയില്‍ സംസാരിക്കവെയാണ്...

Exclusive

കോടികളുടെ തട്ടിപ്പ് നടത്തിയ പുരവസ്തു കേസിൽ ആരോപണം നേരിടുന്ന കോൺ​ഗ്രസ് നേതാവാണ് കെ സുധാകരൻ. എന്നാൽ സുധാകരനെതിരെ വന്നിരിക്കുന്നതെല്ലാം വെറും ആരോപണങ്ങൾ മാത്രമണെന്നും ഏത് തരം അന്വേഷണത്തെ നേരിടാനും താൻ തയ്യാറാണെന്നും അറിയിച്ചു...

More Posts