Connect with us

Hi, what are you looking for?

Exclusive

മുണ്ടും മാടികുത്തി തറഗുണ്ടയെപോലെ, ജോജു ജോര്‍ജ്ജിനെതിരെ കെ സുധാകരന്‍

പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ വളരെ മോശമായ രീതിയില്‍ പെരുമാറിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. ജോജു ജോര്‍ജ് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍ ഖേദകരമാണെന്നും സുധാകരന്‍ പറയുന്നു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി. ജോജു ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുണ്ടും മാടിക്കെട്ടി തറഗുണ്ടയെ പോലെയാണ് ജോജു എത്തിയത്.
സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പൊലീസ് ഇക്കാര്യത്തില്‍ വേണ്ട വിധത്തില്‍ ഇടപെടാന്‍ തയാറായില്ല. ഇന്ധനവില വര്‍ധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത സമരം കേരളം നാളെ കാണേണ്ടിവരുമെന്നും സുധാകരന്‍ പറയുന്നു.

വാഹനം തകര്‍ത്തത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും സാഹചര്യമുണ്ടാക്കിയത് ജോജു ജോര്‍ജ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ജോജുവിനെതിരെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...