Connect with us

Hi, what are you looking for?

All posts tagged "joju george"

Cinema

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യവര്‍ഷം നടത്തി തുടങ്ങിയ...

Exclusive

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ്...

Cinema

ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് എവിടെ? നിയമം എവിടെ? പരാതി നല്‍കിയ വീണ ജോര്‍ജ്ജും പ്രൈവറ്റ് സെക്രട്ടറിയും എവിടെ? അവരോട് ഒരു ചോദ്യം മാത്രം, ചുരുളി എന്ന ചിത്രം റിലീസ് ചെയ്യാന്‍...

Exclusive

കോൺഗ്രസ് പ്രതിഷേധത്തെ വിവാദമാക്കി തീർത്ത നടൻ ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസ് ഇനിയും പ്രതിഷേധം തുടരും എന്ന് സൂചന നൽകിക്കൊണ്ട് കെ മുരളീധൻ, പ്രവർത്തകർ ഒരുപക്ഷെ ഇനിയും ഷൂട്ടിങ് സ്ഥലത്തേക്ക് പോകും, പ്രതിഷേധിക്കും,...

Exclusive

കാർ തല്ലിപൊളിക്കുകയും അസഭ്യം പറയുകയും ചെയ്ത ജോജു ജോർജിനോട് ഒത്തുതീർപ്പിന് പോകേണ്ട ഗതികേട് തങ്ങൾക്കില്ലെന്നു കെ സുധാകരൻ എം പി , ഒത്തു തീർപ്പിനു പോകാൻ കോൺഗ്രസിന് ഗതികേടില്ല, വേണമെങ്കിൽ പിന്നോട്ടു വരട്ടെ,...

Exclusive

ജോജു ജോർജ് ആഭാസകരമായ സ്ത്രീകളോട് സംസാരിക്കുകയും പ്രവർത്തകരെ അപമാനിക്കുകയും ചെയ്തു, ജോജുവിനെതിരെ നടപടി എടുത്തില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് ഷിയാസ് , പെട്രോളിയം ഉൽപ്പന്നങ്ങളുടെ...

Exclusive

ജോജു ജോർജ് – കോൺഗ്രസ് വിഷയത്തിൽ ശരി തെറ്റുകളുടെ വിശകലനങ്ങൾ ഇപ്പോഴും അവസാനിക്കാത്തചർച്ചയായി തുടരുമ്പോൾ ചില ചെറിയ വലിയ കാര്യങ്ങൾ കൂടി നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു .ജോജു ജോർജിനെതിരായ ആക്രമത്തിൽ ‘അമ്മ...

Exclusive

നടന്‍ ജോജു ജോര്‍ജ്ജിന്റെ പ്രതികരണവും കാര്‍ തല്ലിപൊളിച്ചതിനെയും കുറിച്ച് പ്രതികരിച്ച് മുന്‍ എംഎല്‍എ വിടി ബല്‍റാം. ഒരുമാന്യമായിട്ടുള്ള ഇടപെടല്‍ അല്ല ജോജുവില്‍ നിന്ന് ഉണ്ടായതെന്നും ഒരു കാന്‍സര്‍ രോഗിക്ക് പോവാന്‍ വഴി ഒരുക്കണമെന്ന്...

Exclusive

ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ കൊച്ചി- വൈറ്റില- ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ്...

Exclusive

ഇടപ്പള്ളി വൈറ്റില ബൈപാസില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പ്രതികരിച്ച നടന്‍ ജോജു ജോര്‍ജ്ജിനെതിരെ രംഗത്തെത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. അഹങ്കാരിയായ ജോജുജോജുവിനെ ഇനിയും വഴിതടയണം എന്നു തുടങ്ങി...

Exclusive

ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രതിഷേധക്കാരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. അന്‍പത് ലക്ഷം രൂപ മുടക്കിയ വണ്ടിയാണ് കോണ്‍ഗ്രസ്സിന്റെ ആളുകള്‍ തല്ലിപ്പൊളിച്ചതെന്ന് അഖില്‍ ചൂണ്ടിക്കാണിക്കുന്നു. ജോജു സ്വന്തം അധ്വാനം...

Exclusive

റോഡ് ഉപരോധനത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നു. നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോള്‍. റേഞ്ച് ഓവറിന്റെ പിന്നിലെ ഗ്ലാസാണ്...

Exclusive

ഇന്ധനവിലയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രോഷിച്ച ജോജു ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ്. റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നാണ് പിസി ജോര്‍ജ്ജ് ചോദിക്കുന്നത്. താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി പറയുന്നു....

Exclusive

മദ്യപിച്ചാണ് പ്രതിഷേധത്തിനിടയിലേക്ക് നടന്‍ ജോജു ജോര്‍ജ്ജ് എത്തിയതെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആരോപണത്തോട് ജോജു പ്രതികരിക്കുന്നു. മരട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ജോജുവെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതിനുശേഷമാണ് ജോജു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്....

Exclusive

പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ വളരെ മോശമായ രീതിയില്‍ പെരുമാറിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. ജോജു ജോര്‍ജ് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍...

Exclusive

കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ വനിതാ പ്രവര്‍ത്തകര്‍. ജോജു മദ്യപിച്ചാണ് എത്തിയതെന്നും നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്...

Exclusive

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാഹനം തടഞ്ഞുവെച്ച് മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വലിയ ഗതാഗത കുരുക്കാണ് അനുഭപ്പെട്ടത്. ഗതാഗതകുരുക്കില്‍ അകപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജ്...