Connect with us

Hi, what are you looking for?

Exclusive

ജോജു ജോർജ് ആഭാസൻ, ജനങ്ങളെ വെല്ലുവിളിക്കുന്നു, ജോജു -കോൺഗ്രസ് പോര് മുറുകുന്നു

ജോജു ജോർജ് ആഭാസകരമായ സ്ത്രീകളോട് സംസാരിക്കുകയും പ്രവർത്തകരെ അപമാനിക്കുകയും ചെയ്തു, ജോജുവിനെതിരെ നടപടി എടുത്തില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് ഷിയാസ് , പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ സമരത്തിലേക്ക് കയറി വന്നു അസഭ്യം പറഞ്ഞ ജോജുവിനെതിരെ കേസ് കൊടുത്തിട്ടും പോലീസ് നടപടി എടുക്കുന്നില്ല, ഞങ്ങളും അധ്വാനിച്ചു പണം ഉണ്ടാക്കുന്നവർ തന്നെ ആണ്, എന്നാൽ തങ്ങളേക്കാൾ കൂടുതൽ പണം ഉണ്ടാക്കുന്ന ആൾ ആണ് ജോജു, അദ്ദേഹത്തിന് സാധാരണക്കാരന്റെ ബുദ്ധിമുട്ടു മനസ്സിലാകുന്നില്ല, ഒത്തു തീർപ്പിനു കോൺഗ്രസ് തയ്യാറാണെന്നും ജോജു ജോർജ് തന്നെ നേരിട്ട് വന്നു ഒത്തു തീർപ്പു വ്യവസ്ഥകൾ ഉണ്ടാക്കണം എന്നും ഷിയാസ് പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...