Connect with us

Hi, what are you looking for?

All posts tagged "congress"

Sticky Post

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ...

Sticky Post

ആലപ്പുഴ . മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും, ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ്...

Sticky Post

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പോസ്റ്റിലാണ് പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്നത്...

Sticky Post

കോഴിക്കോട് . രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്...

Sticky Post

തൃശൂര്‍ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും 18 എണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം – തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡില്‍ അനുസരിച്ചു ബിജെപിക്കു കിട്ടുക. ബാക്കി സീറ്റുകളില്‍...

Sticky Post

ന്യൂഡല്‍ഹി . അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിച്ചേക്കും. വെള്ളിയാഴ്ച നടക്കുന്ന രണ്ടാംഘട്ടം വോട്ടെടുപ്പിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. ഇരുവരും അടുത്തയാഴ്ച നാമനിർദേശ...

Sticky Post

പാലക്കാട് . ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ്...

Sticky Post

വടകരയിലെ കൊട്ടിക്കൊലാശത്തിനിടെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ്...

Sticky Post

​​കോട്ടയം . ഉമ്മൻചാണ്ടിയോട് സി പി എം കാട്ടിയ നെറികേട് കേരള ജനത മറന്നിട്ടില്ലെന്നും മറക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അച്ചു ഉമ്മാന്റെ വാക്കുകൾ ഇങ്ങനെ: ‘നിങ്ങൾ ഓർക്കേണ്ട...

Sticky Post

കണ്ണൂര്‍ . കേരളത്തിൽ കോൺഗ്രസിനെ എങ്ങനെയും തകർക്കാൻ ലക്ഷ്യമിട്ടു അവസാന ഗുണ്ട് കണ്ണൂരിൽ പൊട്ടിച്ച് പിണറായി വിജയൻ. ‘ഇന്‍ഡി എന്നത് ഒരു മുന്നണിയല്ലെന്നും അത് ഒരു സംവിധാനം മാത്രമാണെന്നും’ മുഖ്യമന്ത്രി പിണറായി വിജയന്‍...

Sticky Post

പിണറായി വിജയനെ പരിഹസിച്ച് യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഘപരിവാറിന്റെ ട്രൗസറിൽ തീ പിടിച്ചാലും പൊള്ളുന്നത് സഖാക്കളുടെ മൂട്ടിലാണെന്നു രാഹുൽ പറഞ്ഞു. സംഘ്പരിവാറിനൊപ്പം ചേർന്ന് ഒരു പ്രസ്ഥനത്തെയൊന്നാ കെ അട്ടിമറിക്കാൻ...

Sticky Post

കോഴിക്കോട് . വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി...

Sticky Post

സൂറത്ത് . ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാക്കുകയായിരുന്നു. കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥി...

Sticky Post

തൃശൂര്‍ . തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന്...

Sticky Post

ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് വി ഡി സതീശൻ. ഇത്തരത്തിൽ സിപിഎം പണം വാങ്ങിയതിന് വ്യക്തമായ രേഖകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോദിയെ വിമർശിക്കാരിക്കുകയും രാഹുലിനെ അധിക്ഷേപി...

Sticky Post

കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ...

Sticky Post

മലപ്പുറം . ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയൻ ഇത് സംബന്ധിച്ച് മലപ്പുറത്ത് പറഞ്ഞത് ഇങ്ങനെ: ‘പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക്...

Sticky Post

പാനൂര്‍ . ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് അഴിമതി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കൊവിഡ് മരണങ്ങള്‍ മറച്ചുവച്ച...

Sticky Post

കല്‍പ്പറ്റ . ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് നരേന്ദ്രേണ മോദി പറയുന്നതെന്ന് ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ്...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ശശിതരൂരിനും 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. രാജീവ് ചന്ദ്രശേഖറിനെതിരെ ന്യൂസ് 24...

Sticky Post

തിരുവനന്തപുരം . പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച...

Sticky Post

ആലപ്പുഴ . ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകവു മായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നിയമ നടപടികളിലേക്ക്. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ...

Sticky Post

കണ്ണൂര്‍ . പാനൂര്‍ സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബോംബ് നിര്‍മാണം സിപിഎം...

Sticky Post

തിരുവനന്തപുരം . പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് എം എം ഹസ്സൻ കത്ത് നൽകി. ബോംബുകൾ നിർമ്മിച്ചത് യുഡിഎഫ്...

Sticky Post

ന്യൂഡൽഹി . കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചു. കോണ്‍ഗ്രസിനും സോണിയ, രാഹുല്‍ എന്നിവർക്കും കോടതി...

Sticky Post

തിരുവനന്തപുരം . ‘മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരു’തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ‘കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ എന്റെ നിലപാട്. മക്കളെ...

Sticky Post

ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ...

Sticky Post

കണ്ണൂര്‍ . തെരഞ്ഞെടുപ്പില്‍ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്രകാലം ഈ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കും? പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന...

Sticky Post

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉൾപ്പെടെ 14 പേർ വ്യാഴാഴ്ച രാജ്യസഭാംഗങ്ങ ളായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ്...

Sticky Post

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്....