Connect with us

Hi, what are you looking for?

All posts tagged "congress"

Sticky Post

ന്യൂദല്‍ഹി . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതി സെന്‍സസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍...

Sticky Post

കൊൽക്കത്ത . നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്ര സ് ദയനീയമായി പരാജയപ്പെട്ടതിന് കാരണം മുതലാളിത്ത മനോഭാവമാണെന്ന് മമത. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവു മായി തൃണമൂൽ കോൺഗ്രസിന്റെ...

Kerala

കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് സി പി എം പാളയത്തിലേക്ക് മറുകണ്ടം ചാടിയ ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എംപി സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി ഹെെക്കോടതി. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി...

Kerala

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനായാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുന്നറിയിപ്പ്. നവകേരള സദസിന്റെ പേരിൽ...

Kerala

കേരളീയത്തിൽ പങ്കെടുത്തതിനെ കുറിച്ച് വിശദമാക്കി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്നും...

Exclusive

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ പുതുപ്പള്ളിയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി നീക്കമെന്ന് സൂചന .ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ സിപിഎം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനീക്കം തുടങ്ങുകയും കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങുകയും...

Exclusive

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച്‌ മന്ത്രി റോഷി അഗസ്റ്റ്യന്‍. ആരോടും ‘നോ’ പറയാന്‍ കഴിയാതിരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ജനകീയ നേതാവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മന്ത്രി. റോഷി...

Exclusive

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച്...

Exclusive

രാഹുൽ ഗാന്ധി ആള് പുലി ആണെന്ന് പറയാതിരിക്കാൻ ആവില്ല…കാരണം അമ്മാതിരി പ്രസംഗം ആയിരുന്നെല്ലോ രാഹുൽ ഇന്നലെ പ്രസംഗിച്ചത്..മമ്മൂട്ടീടെയും മോഹൻലാൽ പടത്തിൽ മാത്രം കണ്ട വന്നിരുന്ന തകർപ്പൻ മാസ്സ് ഡ്യലൗജി scene റിയൽ ആയിട്ട്...

Exclusive

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തി . നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എടുത്ത്...

Health

ഒടുവിൽ അതും സംഭവിച്ചു,നമ്മടെ ഭരണപക്ഷത്തിന് മാമന്മാർക്ക് ചെറിയ അളവിൽ എങ്കിലും മാനമാറ്റം വരുത്താൻ ഖാദർ ഇട്ട പ്രീതിപക്ഷ ചേട്ടന്മാർ പ്രധീഷേധം അറീച്ചു കൊണ്ട് അങ്ങ് നിയമസഭയിൽ വരെ എത്തിഇരിക്കുക ആണ് സുഹൃത്തുക്കളെ….ബഡ്ജറ്റ് പ്രഖ്യാപിച്ച...

News

തോൽക്കുമെന്ന് ഉറപ്പായിട്ടും എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചത് കേരളം പിടിക്കാനുള്ള താൽപ്പര്യത്തിൽ.വിശദ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് തരൂർ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കേരളത്തിൽ നിന്ന് 200ഓളം പേരുടെ വോട്ടും...

News

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനും വധഭീഷണി. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണിക്കത്ത്. 1984ലെ...

India

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ചതായുള്ള പ്രചാരണത്തിനെതിരെ പ്രതികരണവുമായി കുടുംബം രംഗത്ത്. ഉമ്മൻചാണ്ടി ചികിൽസയ്ക്കായി ജർമനിയിലേക്ക് പോകാനിരിക്കെയാണ് തെറ്റായ പ്രചരണത്തിനെതിരെ മകൻ ചാണ്ടി ഉമ്മൻ അടക്കം രംഗത്തെത്തിയത്. നാളെ 79–ാം പിറന്നാൾ...

Exclusive

സർക്കാർ- ഗവർണർ തമ്മിലടിക്കിടെ കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ നടപടി. സെപ്റ്റംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ...

India

ബിജെപിക്കും കോൺഗ്രസ്സിനും ഹിമാചലിലെ പ്രധാനവെല്ലുവിളി ആം ആദ്മി പാർട്ടി ആയിരുന്നു . എന്നാൽ ആപ്പിന് ഹിമാചലിൽ കണ്ണില്ലെന്നും ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമുള്ള വസ്തുത ഇപ്പോൾ മുൻനിര പാർട്ടിക്ക് ആശ്വാസം നൽകുമ്പോഴും പുതിയ തലവേദനയാകുകയാണ്...

Exclusive

ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയും നിയമിക്കുന്നത് താനാണെന്നും തനിക്ക് ഇവരിലുള്ള...

Exclusive

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മും കേരള കോൺഗ്രസും തമ്മിൽ തർക്കം. മുൻധാരണ അനുസരച്ച് രണ്ട് വർഷം കഴിഞ്ഞ് ചെയർമാൻ സ്ഥാനം നൽകേണ്ടത് സിപിഎമ്മിനാണ്. എന്നാൽ, ഇപ്പോൾ സിപിഎമ്മിന് ഭരണം നൽകാൻ തയ്യാറല്ലെന്ന്...

Exclusive

പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിൽ പുനഃസംഘടനയ്ക്കു തയ്യാറെടുപ്പുകൾ നടത്തുന്നത് ഏറെ കരുതലോടെ.കെസി വേണുഗോപാലിന് താക്കോൽ സ്ഥാനത്ത് തുടരാൻ സാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഖർഗെ വൈകാതെ പ്രഖ്യാപിക്കും.കെ സുധാകരൻ...

India

ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി നഷ്ടമായെന്ന് കത്ത് നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണറെ മെരുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച...

Exclusive

കെപിസിസിഅംഗവും മുൻ കണ്ണൂർ ഡി.സി. സി അധ്യക്ഷനുമായ സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്...

Exclusive

പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു....

News

ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി നേതാക്കൾ രംഗത്ത്.ബാലഗോപാലിന് പിന്തുണയുമായാണ് നേതാക്കൾ രംഗത്തെത്തിയത്.കത്തിനെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും...

Exclusive

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, പി.സി.സി...

Exclusive

കോൺഗ്രസിന്റെ നേതൃസ്ഥാനം സോണിയാ ഗാന്ധി ഒഴിയുകാണ്. എബി വാജ്‌പേയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റപ്പോൾ കോൺഗ്രസിന്റെ ഭാവിയെ കുറിച്ച് ചർച്ചകളുയർന്നു. ഈ ഘട്ടത്തിലാണ് പാർട്ടിയുടെ നേതൃത്വം സോണിയ ഏറ്റെടുത്തത്. കോൺഗ്രസ് പത്തു...

Exclusive

തികച്ചും അപ്രതീക്ഷിതമായാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, വി എസ് അച്യുതാനന്ദനെ കാണാനെത്തിയത്. നൂറാം വയസ്സിലേക്ക് കടന്ന സഖാവിനെ നേരിട്ടു കാണാൻ. വി എസ് പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോഴും ആശംസ അറിയിക്കാൻ മുഖ്യമന്ത്രി...

India

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി പാർട്ടി തിരഞ്ഞെടുപ്പ് സമിതി. തരൂരിന് ഇരട്ടമുഖമാണെന്ന് സമിതി കുറ്റപ്പെടുത്തി. ‘എല്ലാ ഉത്തരങ്ങളിലും തൃപ്തനാണെന്ന് എന്റെ മുന്നിൽ സമ്മതിച്ച...