Connect with us

Hi, what are you looking for?

All posts tagged "congress"

Sticky Post

കണ്ണൂര്‍ . പാനൂര്‍ സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബോംബ് നിര്‍മാണം സിപിഎം...

Sticky Post

തിരുവനന്തപുരം . പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് എം എം ഹസ്സൻ കത്ത് നൽകി. ബോംബുകൾ നിർമ്മിച്ചത് യുഡിഎഫ്...

Sticky Post

ന്യൂഡൽഹി . കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചു. കോണ്‍ഗ്രസിനും സോണിയ, രാഹുല്‍ എന്നിവർക്കും കോടതി...

Sticky Post

തിരുവനന്തപുരം . ‘മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരു’തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ‘കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ എന്റെ നിലപാട്. മക്കളെ...

Sticky Post

ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ...

Sticky Post

കണ്ണൂര്‍ . തെരഞ്ഞെടുപ്പില്‍ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്രകാലം ഈ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കും? പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന...

Sticky Post

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉൾപ്പെടെ 14 പേർ വ്യാഴാഴ്ച രാജ്യസഭാംഗങ്ങ ളായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ്...

Sticky Post

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്....

Sticky Post

തിരുവനന്തപുരം . ദേശീയ തലത്തിൽ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കേരളത്തില്‍ കോണ്‍ഗ്രസുമായി വോട്ട് ഫിക്‌സിങ് നടത്തി എന്ന പ്രഖ്യാപനം യു ഡി എഫിനെ തീർത്തും വെട്ടിലാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ...

Sticky Post

കോഴിക്കോട് . ലോക സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുതി വെച്ചിരുന്ന ആയുധങ്ങളൊന്നും പൊട്ടാതെ ചീറ്റിപ്പോകുന്ന അവസ്ഥയിൽ ഇന്ത്യ മുന്നണിയിലെ കോൺഗ്രസിനെതിരെ വാളെടുത്തിരിക്കുകയാണ് പിണറായി വിജയൻ. കേജിരിവാളിന്റെ അറസ്റ്റുമായി ബന്ധപെട്ടു കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്ന...

Sticky Post

ലോകസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കച്ചൈത്തീവ് വിഷയം കത്തും. തമിഴ്‌നാട്ടിൽ പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും എന്ന് ഉറപ്പായതോടെ ഇന്നലെ വരെ ഇതിന്റെ പേരിൽ മോദിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഡി എം കെ...

Sticky Post

മലപ്പുറം . കോൺഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കു മെന്നും കെ.സുധാകരൻ മലപ്പുറത്ത് പറഞ്ഞു. ‘ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി...

Sticky Post

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്....

Sticky Post

വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎ എം.എം.മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത്...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാൽ എറണാകുളത്തു നിന്നും മത്സരിച്ചേക്കുമെന്നു സൂചന. മേജർ രവി മത്സരിക്കാൻ താല്പര്യമില്ല എന്നറിയിച്ചതിനെത്തുടര്ന്ന് എറണാകുളത്ത് പത്മജ സ്ഥാനാര്ഥിയാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ ആവേശത്തിലായിരിക്കുന്നത് യദാർത്ഥത്തിൽ കോൺഗ്രസ് ആണ്....

Sticky Post

തിരുവനന്തപുരം . ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് സിപിഎം – ബിജെപി കൂട്ട് കെട്ടാണ്. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കാൻ...

Sticky Post

ചണ്ഡിഗഡ് . മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി അവർ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായി ക്യാപ്റ്റന്‍...

Sticky Post

ന്യൂഡൽഹി . കെപിസിസി വർക്കിങ് പ്രസിഡന്‍റായി ടി.എൻ‌. പ്രതാപനെ നിയമിച്ചു. തൃശൂരിൽ സിറ്റിങ് എംപിയായ പ്രതാപനു പകരം കെ. മുരളീധരനെ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതാപന് സംഘടനാ പദവി നൽകിയിരിക്കുന്നത്....

Sticky Post

തിരുവനന്തപുരം . സിഎഎ നിയമം നടപ്പാക്കിയാല്‍ മതേതരത്വം തകരുമെന്ന സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വാദം വ്യാജമെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി. ബിജെപി സര്‍ക്കാര്‍ സിഎഎ നടപ്പാക്കിയപ്പോള്‍ അതിനെതിരെ ജനങ്ങളെ...

Sticky Post

തൃശ്ശൂർ . കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തുമ്പോൾ അവരുടെ വാഹനത്തിൽ കയറാൻ വേണ്ടി തന്റെ കൈയിൽ...

Sticky Post

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ ‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു’ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. ഷമ മുഹമ്മദ് പാർട്ടിയുടെ...

Sticky Post

പദ്മജ വേണുഗോപാലിന്റെ രാഷ്ട്രീയ മാറ്റം കോൺഗ്രസിൽ ചലനങ്ങൾ ഉണ്ടാക്കി. ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും എന്തോ ചില ചുക്കുകൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ...

Sticky Post

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​കയിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് വ​ലി​യ മാറ്റങ്ങൾ. വ​ട​ക​ര​യി​ൽ സി​റ്റിം​ഗ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പുറത്ത് വരുന്ന വിവരം. പ​ക​രം ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ...

Sticky Post

ന്യൂ ഡൽഹി . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി...

India

പദ്മജ വേണുഗോപാൽ BJP യിലേക്ക് മാറുന്നുവെന്ന വാർത്ത വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതാക്കൾ. പദ്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുക യാണെന്നാണ് സഹോദരൻ കെ മുരളീധരൻ പറഞ്ഞത്. പദ്മജയ്ക്ക് അർഹമായ എല്ലാ...

Sticky Post

സഹോദരി പദ്മജ വേണുഗോപാൽ ബി ജെ പിയിൽ ചെറുന്നതറിഞ്ഞു പദ്മജ ഇനി മുതൽ തന്റെ സഹോദരിയെയല്ല എന്ന് വ്യക്തമാക്കി ജേഷ്ഠൻ കെ മുരളീധരൻ. പത്മജയുടെ ഭർത്താവിനെ എൻഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം...

Sticky Post

തൃശൂർ . ബിജെപി പ്രവേശനം സംബന്ധിച്ച് തന്റെ നിലപാട് അറിയിച്ച പിറകെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ നിന്ന് പാർട്ടി പദവിയായി...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി നൽകിയ സിറ്റിംഗ് എംപിമാരുടെ പട്ടികയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. ആലപ്പുഴ...

Sticky Post

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ...