Connect with us

Hi, what are you looking for?

All posts tagged "congress"

Exclusive

സർവകാലശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി . യൂണിവേഴ്സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ...

Exclusive

കെ സുധാകരൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് അഭിമുഖം നൽകിയതോടെ വിവാദത്തിന്റെ ഘോഷയാത്രയാണ്.തെക്കൻ കേരളത്തെ അവഹേളിച്ചു കൊണ്ടണ് കെ സുധാകരൻ രംഗത്തുവന്നത്.സത്യസന്ധതയും, നേർവഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാർ മേഖലയിൽ നിന്നുള്ള രാഷ്ട്രീയക്കാർക്കുള്ള...

Exclusive

കോൺഗ്രസ് അധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ബി.ജെ.പിയിലേക്ക് കോൺഗ്രസ് നേതാക്കൾ ചേരുന്നത് തടയുമെന്ന് ശശി തരൂർ. തന്റെ മുന്നിലുള്ള ആദ്യ ദൗത്യം ഇതാണ് എന്ന അദ്ദേഹം വ്യക്തമാക്കി. തരൂർ തോറ്റാൽ ബിജെപിയിലേക്ക് പോകുമെന്ന വിധത്തിലുള്ള...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ നല്ല വശവും ചീത്തവശവും പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.ഒരിക്കലും താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്നു സുധാകരൻ പറഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖത്തിലായിരുന്നു സുധാകരന്റെ...

Exclusive

കെ വി തോമസിന്റെ ഇടതുപക്ഷ പ്രവേശനം പാർട്ടിക്ക് ദോഷമായി ഭാവിച്ചു എന്ന് സി.പി.ഐ. എറണാകുളം ജില്ലാസമ്മേളന റിപ്പോർട്ടിൽ വിമർശനം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്നായി സി.പി.ഐ. എടുത്തുകാട്ടുന്നത് തോമസിന്റെ വരവാണ്. ഇടതുമുന്നണിയുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിന്...

Exclusive

വട്ടിയൂർകാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് ഓഫീസ് ആണ് തകർത്തത്. ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, ഡിവൈഎഫ്‌ഐ...

Exclusive

തന്റെ പരാമർശങ്ങളും പ്രസ്താവനകളും മറുപടികളും കൊണ്ട് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരി കൊളുത്തിയിരിക്കുകയാണ് എം എം മണി. കെ കെ രമക്കെതിരെ പറഞ്ഞ വിധവ പരാമർശവും തുടർന്നുണ്ടായ കോലാഹലങ്ങൾക്കും മലയാളികൾ സാക്ഷിയായതാണ്. ഇന്നലെ...

Exclusive

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ് അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. റസ്റ്റ്...

Exclusive

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എം.പി ദൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും വിരോധം കോൺഗ്രസിനോടാണെന്നും...

Exclusive

ആരോപണങ്ങൾക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അല്ലാതെ സ്ഥിരം പ്രയോഗിക്കുന്ന ക്‌ളീഷേ ഉത്തരങ്ങൾ കൊണ്ട് പ്രയോജനമൊന്നുമില്ല. രാഷ്ട്രീയ ഗൂഢാലോചന, സർക്കാരിന്റെ അട്ടിമറിക്കാനുള്ള ശ്രമം പോലുള്ള സ്ഥിരം ഉത്തരത്തിന്റെ...

Exclusive

ആദ്യമായി ജയിലിലടയ്ക്കപ്പെടുന്ന കമ്യൂണിസ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നു ഉമാ തോമസ്. സ്വര്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് നടത്തിയ വെയ്‌പ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഉമാ തോമസിന്റെ ഈ പരാമർശം.നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം എന്നും ഈ...

Exclusive

പിണറായി സർക്കാർ ഭരണമേറ്റെടുത് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നല്‍കുന്നതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാരിന്റെ കുറ്റസമ്മതം. ഭരണാനുമതിക്ക് കാലതാമസം നേരിട്ടത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.കാക്കനാട്...

News

തൃക്കാക്കരയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോൺഗ്രസിൽ കൂടുതൽ സ്വീകാര്യത വരുന്നത് മറ്റു ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു. കോൺഗ്രസിനെ ഒന്നിപ്പിച്ചുനിർത്തി നേടിയ വിജയത്തിൽ സതീശന്റെ നേതൃപാടവം പ്രധാനഘടകമായിരുന്നു. എല്ലാ നേതാക്കളുമായി...

Exclusive

തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ഉമാ തോമസ് ജയിച്ചപ്പോൾ ഭരണകക്ഷിയായ എൽഡിഎഫും ഇരട്ടച്ചങ്കുള്ള പിണറായി വിജയനും നേരിടുന്നത് കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പരിഹാസങ്ങളാണ്. കഴിഞ്ഞ ഒരു മാസക്കാലമായി പിണറായിയും മറ്റ്...

Exclusive

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിച്ച കയറിയപ്പോൾ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി.ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം വാരി വിതറുകയായിരുന്നു ശിവൻകുട്ടി ഇന്നലെ. രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ...

Exclusive

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കൂട്ടിയും കിഴിച്ചും വോട്ടുകൾ കണക്കുകൂട്ടിയ നേതാക്കളുടെയും പ്രവർത്തകരുടെയുമെല്ലാം കണക്കുകൂട്ടലെല്ലാം താളംതെറ്റിയ കാഴ്ചയാണ് ഫലം പുറത്ത് വന്നപ്പോൾ...

Exclusive

തൃക്കാക്കര മണ്ഡല ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയായാണ് 15-ാം കേരള നിയമസഭയിലേക്ക് പടികയറുന്നത്. നിലവിൽ കോൺഗ്രസ് നിരയിൽ സഭയിലുള്ള 21...

Exclusive

തൃക്കാക്കര തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്നും കെ റെയിലും തിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ സംബന്ധിച്ച നിർദേശം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന...

Exclusive

ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങൾക്ക് ഇന്ന് വൈകിട്ടോടെ തൃക്കാക്കരയിൽ പരിസമാപ്തി. 31 നു നടക്കാനിരിക്കുന്ന ഇലക്ഷനിൽ UDFന്റെ സ്ഥാനാർഥിയായ ഉമാ തോമസിന് വ്യക്തമായ മുൻതൂക്കമെന്ന് പ്രീ പോൾ സർവ്വേ ഫലം.സർവ്വേ പ്രകാരം 53....

Exclusive

എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസെഫിനെതിരായി പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ വിഷയത്തിൽ ജോ ജോസഫിന് പിന്തുണയുമായി വലതു മുന്നണി സ്ഥാനാർഥി ഉമാ തോമസ് . ഇത്തരം പ്രവൃത്തി ആര് നടത്തിയാലും അംഗീകരിക്കാനാവില്ല...

Exclusive

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ സ്ഥാനാർത്ഥികളുടെ കഴിവിന്റെ തുലാസിൽ തുലനം നടത്തുമ്പോൾ ഏറ്റവും ആദ്യം മനസിലേക്ക് വരുന്നത് ഈ മൂന്നു സ്ഥാനാർഥികളുടെയും ചിത്രമല്ല പകരം വലതു സ്ഥാനാർത്ഥിയുടെ ഭർത്താവും മുൻ എംഎൽ...

Exclusive

തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയാണ് ഇപ്പോൾ . വാട്‌സ്അപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് ഈ അശ്ലീല വീഡിയോ പ്രചരിക്കുന്നത്....

News

കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെ.വി.തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്്ത് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. . എൻസിപിക്ക് ഒരു ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാർ പറഞ്ഞു....

Exclusive

ഇന്ധന നികുതിയിൽ നാമമാത്രമായ കുറവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു, കൂടുതൽ കുറവ് വരുത്താൻ കേന്ദ്രം തയാറാകണം. ഇന്ധന നികുതിയിൽ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന്...

News

ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. എറണാകുളത്തെ ഓട്ടക്കാലണയാണ് തോമസെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. കെവി തോമസിന് എല്ലാം വാരിക്കോരി കൊടുത്തിട്ടുണ്ട് കോൺഗ്രസ്. ഒരു...

Exclusive

തെരഞ്ഞെടുപ്പ് സമയത് ആര് എന്ത് പറഞ്ഞാലും അതൊക്കെ വലിയ ചർച്ചയ്ക്ക് കാരണമാകുമെന്ന് കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനുമായ സെബാസ്റ്റ്യൻ പോൾ ക്രൈമിനോട് പറഞ്ഞു.എല്ലാ തെരഞ്ഞെടുപ്പുകളും ഓരോ പരീക്ഷണങ്ങളാണെന്നും അത് ആര് സ്ഥാനാർത്ഥിയായി വന്നാലും അത്...

Cinema

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതെ  സമയം നടിയെ ആക്രമിച്ച...

News

രാജ്യത്തെ പെട്രോൾ- ഡീസൽ വിലകളെ ഉയർത്തി നിർത്തുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ സിംഗ് സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ്...

Exclusive

കേരളത്തിൽ മോദി മോഡൽ നടപ്പാക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാനുളള അവസരം നൽകുന്നുണ്ടോയെന്നും വീട് കിട്ടുന്നുണ്ടോയെന്നും ചോദിച്ച കണ്ണന്താനം ഇതൊക്കെ കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി...

Exclusive

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആർക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും ഒരു...