Connect with us

Hi, what are you looking for?

Exclusive

പിണറായി വിജയന് സ്വപ്നയെ പരിചയപ്പെടുത്തയത് ആര് ? പി ടി തോമസ് പറയുന്നു

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ സ്ഥാനാർത്ഥികളുടെ കഴിവിന്റെ തുലാസിൽ തുലനം നടത്തുമ്പോൾ ഏറ്റവും ആദ്യം മനസിലേക്ക് വരുന്നത് ഈ മൂന്നു സ്ഥാനാർഥികളുടെയും ചിത്രമല്ല പകരം വലതു സ്ഥാനാർത്ഥിയുടെ ഭർത്താവും മുൻ എംഎൽ എ യുമായ പി ടി തോമസിന്റെ ചിത്രമാണ് എന്നതാണ് സത്യം. തൃക്കാക്കരയിൽ ആര് ജയിച്ചാലും പി ടി തോമസിന്റെ തട്ട് താന്ന് തന്നെയിരിക്കുമെന്നാണ് തൃക്കാക്കരക്കാരുടെ മനസ്. അത്രമേൽ പ്രിയങ്കരനായിരുന്നു തൃക്കാക്കരക്കാർക്ക് പി ടി എന്നാൽ.
പിണറായി സർക്കാരിന്റെ ഭരണ കാലത്ത് നടത്തിയ അഴിമതികളോരോന്നും എണ്ണിയെണ്ണി പറഞ്ഞ് പിണറായി വിജയനെ ഉത്തരം മുട്ടിയ്ക്കാൻ പി ടി യോളം കഴിവുള്ള മറ്റൊരാൾ ഉണ്ടായിരുന്നോ എന്നത് സംശയം തന്നെയാണ്. സ്വർണക്കള്ളക്കടത്ത് കേസിലെ പിണറായിയുടെ പങ്കിനെക്കുറിച്ച് ചോദിച്ചുകൊണ്ട് പി ടി നടത്തിയ പ്രസംഗം കേരളക്കരയുടെ മനസിലെ നിന്നും മായില്ല. സ്വപ്ന സുന്ദരിയെ പിണറായി വിജയന് പരിചയപ്പെടുത്തിയത് ആരാണ് എന്ന് വ്യക്തമാക്കണം എന്ന പി ടി യുടെ ചോദ്യത്തിന് മുന്നിൽ മുട്ട് വിറച്ച പിണറായി വിജയൻറെ മുഖവും ജനങ്ങൾ മറക്കില്ല . ആദ്യമായി ജയിലിൽ കിടക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി പിണറായി വിജയനായിരിക്കുമെന്നും പി ടി തോമസ് അന്ന് പറയുകയുണ്ടായി. ആ പ്രസംഗം ഒരിക്കൽ കൂടി കേൾക്കാം…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...