Connect with us

Hi, what are you looking for?

All posts tagged "gold smuggling case"

Sticky Post

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച്‌ കസ്റ്റംസും ഇ ഡി യും അന്വേഷണം നടത്തിയ സ്വർണക്കള്ളക്കടത്ത്, നയതന്ത്രബാഗ് ദുരുപയോഗം ഉൾപ്പടെ ഉള്ള കേസുകളിൽ ഇ ഡി അന്വേഷണം എന്നത് വെറും പ്രഹസനമായിരുന്നു. സ്വപ്ന സുരേഷ്...

Exclusive

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. മുഖ്യമന്ത്രിയും കുടുംബവുമായി താൻ പലതവണ ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ്...

Exclusive

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരളത്തെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചിന് പിന്നാലെ വിമർശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ....

Exclusive

ആരോപണങ്ങൾക്കാണ് സിപിഎമ്മും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അല്ലാതെ സ്ഥിരം പ്രയോഗിക്കുന്ന ക്‌ളീഷേ ഉത്തരങ്ങൾ കൊണ്ട് പ്രയോജനമൊന്നുമില്ല. രാഷ്ട്രീയ ഗൂഢാലോചന, സർക്കാരിന്റെ അട്ടിമറിക്കാനുള്ള ശ്രമം പോലുള്ള സ്ഥിരം ഉത്തരത്തിന്റെ...

Exclusive

മുഖ്യമന്ത്രിയുടെ ദൂതനായി ഷാജ് കിരൺ എന്നയാൾ തന്നെ വന്നു കണ്ടുവെന്നും ആരോപണങ്ങൾ പിൻവലിക്കാൻ ഭീഷണി മുഴക്കിയെന്നും സ്വപ്നാ സുരേഷ് പറഞ്ഞത് വൻ വിവാദമായിരുന്നു . എന്നാൽ അതിനു പിന്നാലെ തനിക്ക് മുഖ്യമന്ത്രി അടക്കമുള്ള...

Exclusive

പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാർത്താ സമ്മേളനം ആരംഭിച്ചത്....

Exclusive

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പ്രതികരണവുമായി നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ്. മുൻ എംഎൽഎ പി ടി തോമസ് നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ...

Exclusive

ആദ്യമായി ജയിലിലടയ്ക്കപ്പെടുന്ന കമ്യൂണിസ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നു ഉമാ തോമസ്. സ്വര്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് നടത്തിയ വെയ്‌പ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഉമാ തോമസിന്റെ ഈ പരാമർശം.നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം എന്നും ഈ...

Exclusive

സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷും താനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി ഷാജ് കിരൺ രംഗത്ത് . തനിക്കും ഭാര്യക്കും കുട്ടികളില്ലാതിരുന്നപ്പോൾ സ്വപ്ന വാടക ഗർഭ പാത്രം വാഗ്‌ദാനം ചെയ്തിരുന്നതായിട്ടാണ് ഷാജ് കിരൺ...

Exclusive

സ്വപ്നാ സുരേഷിന്റെ തുറന്നു പറച്ചിലും പി സി ജോർജിന്റെ പത്ര സമ്മേളനവും കഴിഞ്ഞതോടെ കേരളം രാഷ്ട്രീയം പ്രക്ഷുബ്ദമായെന്ന് അഡ്വ .ജയശങ്കർ . കേരളത്തിലിപ്പോൾ പിണറായി പീനൽ കോഡ് ആണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു....

Exclusive

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . കേരളത്തിൽ ഈദി അമീന്റെ ഭരണമാണോ എന്ന ചോദ്യവുമായെത്തിയ ചെന്നിത്തല പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ആഞ്ഞടിച്ചു .കോടതിയുടെ...

Exclusive

വിജിലൻസ് ഡയറക്ടറെ മാറ്റിയത് സർക്കാരിന്റെ കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല.സർക്കാരിന്റെ അറിവോടെയല്ലാതെ അദ്ദേഹം മധ്യസ്ഥത്തിന് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം ആർ അജിത്കുമാറിനെ വിജിലസ് മേധാവി സ്ഥാനത് നിന്ന് മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തു...

Exclusive

വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റി .ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങൾക്ക്...

Exclusive

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അസാധാരണായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന KGO സംസ്ഥാന സമ്മേളനം നടക്കുന്ന കോട്ടയം മാമ്മൻ മാപ്പിള ഹാളിലും നാട്ടകം ഗസ്റ്റ് ഹൗസിലും കനത്ത പോലീസ് സുരക്ഷാ ഉറപ്പാക്കി. പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകർക്കും പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്....

Exclusive

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ സ്ഥാനാർത്ഥികളുടെ കഴിവിന്റെ തുലാസിൽ തുലനം നടത്തുമ്പോൾ ഏറ്റവും ആദ്യം മനസിലേക്ക് വരുന്നത് ഈ മൂന്നു സ്ഥാനാർഥികളുടെയും ചിത്രമല്ല പകരം വലതു സ്ഥാനാർത്ഥിയുടെ ഭർത്താവും മുൻ എംഎൽ...

Kerala

കൊച്ചി: സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയതിനാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകനുമായ ഷാബിനാണ് കേസിലെ...

Exclusive

തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്ന് പറഞ്ഞ് സ്വപ്‌ന സുരേഷ്. കള്ളം കപടത്തോടെ പോവരുത്. എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. തനിക്കെതിരായ വേട്ടയാടലുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകള്‍...

News

സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ല . പല ചോദ്യങ്ങള്‍ക്കും ഉത്തരവും ഇല്ല . സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍...

News

രണ്ടുംകല്പിച്ചാണ് ഇ.ഡി.സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കരനെ പൂട്ടാണെന്നു വ്യക്തം.സ്വപ്ന മൊഴികൊടുത്താലുടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക,വ്യാജ ശബ്ദരേഖാ കേസ് സി ബി ഐക്ക് കൈമാറുക,ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കുക.കൃത്യമായ...

News

എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡന പരാതിയിൽ തനിക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിനു പിന്നിൽ ശിവശങ്കരാണെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കാൻ വേണ്ടി ശിവശങ്കർ തന്റെ അധികാരം...

News

തന്റെ ഭാഗം ന്യായീകരിക്കാൻ എം ശിവശങ്കർ പുസ്തകമെഴുതിയത് ആകപ്പാടെ കുരുക്കിയത് നിരവധി പേരെയാണ്.എന്തിന് കേരളാ പൊലീസിലെ ഉന്നതർക്ക് പോലും വലിയ തിരിച്ചടിയായി മാറിയിക്കുകയാണ് അശ്വഥാമാവ് വെറുമൊരു ആനയല്ല എന്ന പുസ്തകം.പുസ്തകം എഴുതി സ്വയം...

Exclusive

സ്വർണ്ണക്കളളക്കടത്ത് കേസിൽ കുടുങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉന്നതതല സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരിക്കുന്നു. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ...

Exclusive

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്. ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഈ അടുത്ത് ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നുവെങ്കിലും ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്....

Exclusive

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്. ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഈ അടുത്ത് ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നുവെങ്കിലും ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയിരുന്നത്. എന്നാൽ...

Exclusive

സ്വര്‍ണം കടത്തി രാജ്യത്തെ ഒറ്റികൊടുത്ത പ്രതികളെല്ലാം ഇനി പുറത്ത് വിലസും.സ്വപ്‌നയ്ക്കുപിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തും പുറത്തേക്ക്. ഇനി എല്ലാവരും കൂടി ഒരു ഗെറ്റ്ടുഗതര്‍ മുഖ്യമന്ത്രി പിണറായിയുടെ ഓഫീസിലാകുമ്പോള്‍ കാര്യം കെങ്കേമം....

Exclusive

ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷമുള്ള സ്വപ്‌ന സുരേഷിന്റെ ആദ്യ പ്രതികരണമെത്തി. കേസുകള്‍ നിയമപരമായി നേരിടുമെന്നും കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ മാനസികമായി തയാറെടുക്കാനുള്ള സമയം വേണമെന്നും സ്വപ്‌ന സുരേഷ് പറയുന്നു. വരുംദിവസങ്ങളില്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നുള്ള വെല്ലുവിളി...

Exclusive

സംസ്ഥാനത്തെ ഞെട്ടിച്ച നയതന്ത്ര കള്ളക്കടത്തുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും തമ്മിൽ അടുപ്പം ഉണ്ടായിരുന്നതായും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കസ്റ്റംസിന്റെ കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന...

Exclusive

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വർണക്കള്ളക്കടത്ത് കേസിൽ ഇന്നലെ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന് ഉൾപ്പടെ കേസിൽ പ്രതി ചേർത്തുകൊണ്ടായിരുന്നു കസ്റ്റംസ് കുറ്രപത്രം തയ്യാറാക്കിയിരുന്നത്. അതേ സമയംനയതന്ത്ര സ്വർണക്കടത്ത് സംസ്ഥാന...

Exclusive

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസില്‍ പ്രതി തന്നെ. 29ാം പ്രതിയാണ് ശിവശങ്കര്‍. 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്....

More Posts

Recent Posts