Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Exclusive

സ്പ്രിം​ഗ്ളർ കേസിലെ രണ്ടാം റിപ്പോർട്ട് പുറത്തെത്തിയതോടെ വിവാദങ്ങളും ആക്ഷേപങ്ങളും തലപൊക്കാൻ തുടങ്ങി. കോൺ​ഗ്രസ് നേതാക്കളെല്ലാം കടുത്ത ഭാഷയിലാണ് ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. വിഡി സതീശനും രമേശ് ചെന്നിത്തലയുടെയും പ്രതികരണം ഇതിന് മുമ്പ്...

Exclusive

ഇനി പരസ്യ പ്രസ്താവനകള്‍ക്കില്ലെന്നും എല്ലാവരും ഒത്തൊരുമിച്ച് പോകണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെയാണ്. ഡയറി...

Exclusive

ഞാന്‍ വിളിച്ചാല്‍ അദ്ദേഹത്തിന് തിരികെ വരാതിരിക്കാനാകില്ലെന്നും പാര്‍ട്ടി വിട്ട് എവി ഗോപിനാഥ് എങ്ങോട്ടും പോകില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിക്കെതിരെ പ്രചാരണത്തിന് താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എവി ഗോപിനാഥ്. തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍...

Exclusive

കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ ചവിട്ടി പുറത്താക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചതിനും കെസി വേണുഗോപാലിനെ ബിജെപി ചാരനെന്ന് വിളിച്ചതിനും പിന്നാലെയാണ് പ്രശാന്തിനെതിരെ നടപടി. നെടുമങ്ങാട് കോണ്‍ഗ്രസ്...

Exclusive

ഡിസിസി പുനഃസംഘടനാ പട്ടിക സംബന്ധിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷ പട്ടികയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലുടലെടുത്ത ആരോപണ പ്രത്യാരോപണങ്ങളില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു....

Exclusive

ഡി സി സി പട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺ​ഗ്രസിൽ പൊട്ടത്തെറി എന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ സാരഥികളായ കെ. സുാധരനെതരെയും വി ഡി സതീശനെതിരെ യും കെ സി വേണു​ഗോപാലിനെതിരെയും മുതിർന്ന...

Exclusive

തമ്മിൽ തല്ലിയും കുതികാൽ വെട്ടിയുമാണ് കോൺ​​ഗ്രസിന് പാരമ്പര്യം. കസേരയ്ക്കായി പിടിവലിയാണ് ഇങ്ങനെ നിരവധി വിമർശനങ്ങൾ കോൺ​ഗ്രസിനുണ്ട്. പാർട്ടിക്കകത്ത് തന്നെ ​ഗ്രൂപ്പുകൾ നിരവധിയാണ് തമ്മിൽ സ്വരചേർച്ചയും ഇല്ല എന്ന വാദങ്ങൾ എതിർ പാർട്ടിക്കാർ ഉയർത്താറുമുണ്ട്.നിലവിലെ...

Exclusive

ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപം നടത്താൻ നീക്കവുമായി കോൺഗ്രസിന്‍റെ അണിയറയിൽ ആർ.സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ . രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ഈ ഗ്രൂപിലൂടെയാണ് പ്രതിഷേധത്തിന്...

Exclusive

സുനന്ദപുഷ്‌ക്കറിന്റെ മരണത്തില്‍ കുറ്റവിമുക്തനായ ശശി തരൂര്‍ എംപിയോട് ബിജെപിയും സിപിഎമ്മും ക്ഷമപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപിയും സിപിഎമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം...

Exclusive

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിവില്ലാത്തതുകൊണ്ടാണ് കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കാന്‍ വരുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിച്ച് സുധാകരന്‍. വിജയരാഘവന് കണക്കിന് കൊടുത്താണ് സുധാകരന്‍ എത്തിയത്. ഇന്ത്യന്‍ നാഷണല്‍...

Exclusive

ഡോളര്‍ കടത്തിയത് മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയാണെന്നുള്ള പ്രതി സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി കളങ്കിതനാണെന്നും സ്വപ്നയെ വഴിവിട്ട് സഹായിച്ചെന്നും കെ സുധാകരന്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത്...

Exclusive

കേരള പോലീസിന്റെ അക്രമത്തിനെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് പൊലീസ് പിഴ ചുമത്തുന്നതിനെതിരെയാണ് സുധാകരന്റെ രൂക്ഷ പ്രതികരണം. തെറിപറഞ്ഞ് അപമാനിച്ചും ഭീഷണിപ്പെടുത്തിയും ഭീമമായ തുക ഫൈന്‍ അടിച്ചും...

Exclusive

പിണറായി സര്‍ക്കാരിന്റെ പുതിയ ലോക്ഡൗണ്‍ പരിഷ്‌കാരങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍ ടി പി സി ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍...

Exclusive

മന്ത്രി വി ശിവന്‍കുട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായെന്ന് സുധാകരന്‍ പറയുന്നു. ആഭാസത്തരം മാത്രമാണ് കൈമുതലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു...

Exclusive

പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍ അവരെ നേരിടാന്‍ നിരത്തിലിറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്ന വിദ്യാര്‍ത്ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്നും...

Exclusive

എംപി രമ്യാ ഹരിദാസിനുനേരെ സിപിഎം നടത്തുന്ന വര്‍ണ്ണവെറിക്കെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആലത്തൂരിന്റെ ഇരുണ്ട ചെങ്കോട്ടകളിലേയ്ക്ക് ജനാധിപത്യത്തിന്റെ മൂവര്‍ണ്ണക്കൊടിയുമായി രമ്യാ ഹരിദാസ് എന്ന പെണ്‍പോരാളി ഇറങ്ങിച്ചെന്ന നാള്‍ മുതല്‍ സിപിഎമ്മിന്റെ...

Exclusive

എകെജി സെന്ററില്‍ നിന്നല്ല വാക്‌സിന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്നും പക്ഷപാതം പാടില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊല്ലം നിലമേലില്‍ പഞ്ചായത്ത്...

Exclusive

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ രോഷാകുലനായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കില്‍ 1000 കോടിയിലധികം തിരിമറിയാണ് നടന്നിട്ടുള്ളത്. ഇത് തീവെട്ടിക്കൊള്ളയാണെന്നും അങ്ങനെയങ്ങ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍...

Exclusive

എംഎല്‍എ കെകെ രമയുടെ ഓഫീസിലെത്തിയ ഭീഷണിക്കത്തിനെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ആര്‍എംപി നേതാവ് വേണുവിനും രമയ്ക്കും ലഭിച്ച കത്തില്‍ പിജെ ആര്‍മി, റെഡ് ആര്‍മി എന്നീ പേരുകള്‍...

Exclusive

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ കാലെടുത്തുവെച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അങ്കം കുറിച്ചിരുന്നു സുധാകരന്‍. ഒരു തരത്തിലും വിട്ടുകൊടുക്കാന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ തോല്‍വി സമ്മതിച്ച് പിണറായി വിജയന്‍ പ്രതികരണങ്ങള്‍...

Exclusive

വ്യാപാരികളോട് മുഖ്യമന്ത്രിയുടെ പ്രതികരണം തെരുവ് ഭാഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കച്ചവടക്കാരുടേത് ജീവിക്കാനുള്ള സമരമാണ്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വ്യാപാരികളുടെ വികാരത്തെ ഉള്‍ക്കൊണ്ടില്ല. മയപ്പെടുത്തിയ പെരുമാറ്റമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.കോണ്‍ഗ്രസ് വ്യാപാരികള്‍ക്ക് എല്ലാ...

Exclusive

എംപി രമ്യ ഹരിദാസിനുനേരെയുണ്ടായ വധഭീഷണിയില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധഃപതനാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. എന്നാല്‍ സിപിഐ രമ്യാ ഹരിദാസിനെ...

Exclusive

ജ്യാതിയാല്‍ ഉള്ളത് തൂത്താല്‍ പോകുമോ? എന്ന ചോദ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ വിളിച്ചുവരുത്തിയ നികേഷ് കുമാറിനെ പഞ്ഞിക്കിട്ടുകൊണ്ടിരിക്കുകയാണ് നേതാക്കളും സൈബര്‍ പോരാളികളും. ഇതിനിടെയിലാണ് രാഷ്ട്രീയ...

Exclusive

സിപിഎം ന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കെ സുധാകരൻ, പിണറായി വിജയൻ നയിക്കുന്ന സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തിനും ജനാധിപത്യ വിരുദ്ധതക്കും എതിരാണ് തന്റെ ഫയിറ്റ്, ആ അക്രമ രാഷ്ട്രീയം എന്ന്...

Exclusive

സുധാകരൻ എന്താണെന്ന് പിണറായിക്ക് നല്ലവണ്ണം അറിയാം എന്ന് വെളിപ്പെടുത്തുന്ന രംഗങ്ങൾ ആണ് ഇന്നും കണ്ടത്. പത്ര സമ്മേളനത്തിൽ ചില പത്രപ്രവർത്തകർ സുധാകരനെ കുറിച്ച് ചോദിച്ചപ്പോൾ പിണറായി മൈക്ക് ഓഫ് ചെയ്തു ഇറങ്ങി പോകുന്നത്...

Exclusive

നികേഷ് കുമാറിനെ തലങ്ങും വിലങ്ങും വിമര്‍ശനങ്ങളുടെ പൊങ്കാല. എല്ലാ തവണത്തെയും പോലെ നികേഷിന്റെ ചൊറിച്ചില്‍ അങ്ങേറ്റില്ല. ഇത്തവണ തൊട്ടത് കെ സുധാകരന്‍ എന്ന നേതാവിനെ ആയിപ്പോയി. ജാത്തിയാല്‍ ഉള്ളത് തൂത്താല്‍ പോകുമോ എന്ന...

Exclusive

എല്ലാവരെയും ചൊറിയുന്നതുപോലെ നികേഷ് കുമാര്‍ ഇത്തവണയും എത്തി. എന്നാല്‍, ഇവിടെ ആളുമാറിപ്പോയെന്ന് മാത്രം. നികേഷ് കുമാറിന് ഇത്തവണ തെറ്റി. നികേഷ് കുമാര്‍ എത്തിയത് ഒരു സിംഹത്തിന്റെ മടയിലാണെന്ന് ഓര്‍ത്തില്ല. കെപിസിസി അധ്യക്ഷന്‍ കെ...

Exclusive

സിപിഎം നേതാവ് എംഎ ബേബിയെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധാകരന്‍ പണി തുടങ്ങി മോനേ… എല്ലാവരും കാത്തിരുന്നോ.. കെ സുധാകരന് ആര്‍എസ്എസ് ചായ്വുണ്ടെന്ന് പറഞ്ഞ എംഎ ബേബിക്കാണ് ഇപ്പോള്‍ വയറുനിറച്ച്...

Exclusive

ഒടുവിൽ പിണറായി ഏറെ നാളായി ഭയപ്പെട്ടിരുന്ന ആ കാര്യവും നടന്നിരിക്കുന്നു. പുതിയ കെ പി സി സി പ്രസിഡന്റ് ആയി കേരളം കാത്തിരുന്ന പുലികുട്ടി കെ സുധാകരൻ , രാഹുൽ ഗാന്ധി കെ...

Exclusive

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരുന്നുണ്ടെന്നും ബിജെപി മാത്രമല്ലെന്നും പറഞ്ഞെത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഞാനൊക്കെ എത്ര കുഴല്‍പ്പണം കടത്തി.. എന്നിട്ട് എന്നെ ആരെങ്കിലും പിടിച്ചോ…? ഇതാണോ വെള്ളാപ്പള്ളി ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്. ഒന്ന്...

More Posts