Connect with us

Hi, what are you looking for?

All posts tagged "k sudhakaran"

Exclusive

പാ​ല ബി​ഷ​പ്പി​ന്‍റെ നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ്ര​സം​ഗം വ​ലി​യ ച​ര്‍​ച്ച​യാ​യി മ​റി​യ​തോ​ടെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്‌ ബി​ഷ​പ്‌​സ് ഹൗ​സി​ലെ​ത്തി ആ​ര്‍​ച്ച്‌ ബി​ഷ​പ്...

Exclusive

രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് സര്‍ക്കാരിനെന്ന് സുധാകരന്‍ പറയുന്നു. സെമി കേഡര്‍ എന്താണെന്ന് അറിയാത്തവരെ വൈകിയാതെ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും...

Exclusive

കെ പി അനിൽ കുമാർ രാജി പ്രഖാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സിപിഎമ്മിൽ ചേക്കേറിയ കാഴ്ച നമ്മൾ കണ്ടിരുന്നു. ഇതിന് മുമ്പ് കോൺ​ഗ്രസിന്റെ പാർട്ടി അച്ചടക്ക നടപടി നേരിട്ട പി എസ് പ്രശാന്തും പാർട്ടി വിട്ട്...

Exclusive

നിലവില്‍ തെരഞ്ഞെടുത്ത ഡിസിസി പ്രസിഡന്റുമാരെ പാക്ക് തൂക്കികളെന്നും ചാക്ക് തൂക്കികളെന്നും വിളിച്ച കെപി അനില്‍കുമാര്‍ വീണ്ടും സമര്‍ത്ഥിക്കാന്‍ നോക്കുന്നത് അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ്. കെപി അനില്‍ കുമാര്‍ രാജി പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ...

Exclusive

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സിപിഐയിനുള്ളില്‍ തന്നെ പോര് മുറുകുന്ന സാഹചര്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

Exclusive

കോൺ​ഗ്രസ് പാർട്ടി പുനസംഘടനയിലൂടെ പഴയ ആജവം വീണ്ടെടുത്ത ശേഷം കൂടുതൽ ചലനാത്മകമാകുന്നു. മാത്രമല്ല പാർട്ടി അം​ഗങ്ങൾക്കുള്ല നിർദേശങ്ങളും കടുപ്പിക്കുകയാണ് കെ സുധാകരൻ. സംഘടനയെ ചലിപ്പിക്കാന്‍ ആത്മാര്‍ത്ഥതയില്ലാത്തവര്‍ പാര്‍ട്ടി ഭാരവാഹിസ്ഥാനത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകണമെന്ന് ഡി.സി.സി...

Exclusive

പഴയതിനേക്കാൾ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. പുതിയ ശൈലിയും രൂപവും കെ. സുധാകരന്റെ നേതൃത്വത്തിൽ കോൺ​ഗ്രസിന് നൽകി കഴിഞ്ഞു. പ്രശ്നങ്ങളും പോരായ്മകളും പരിഹരിച്ച് പുതിയ ലക്ഷ്യത്തിലേക്ക് കോൺ​ഗ്രസ് അടുക്കുകയാണ് എന്നാണ്...

Exclusive

മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് അപമാനമാണെന്ന് സുധാകരന്‍ പറയുന്നു....

Exclusive

പുതുതായി കോൺഗ്രസ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം അവർക്കു ടാർഗറ്റ് നിശ്ചയിച്ചു കെ സുധാകരൻ, തിരഞ്ഞെടുക്കുന്ന ഓരോ ഭാരവാഹികൾക്കും ടാർഗറ്റ് നിശ്ചയിക്കും, ആര് മാസം വരെ നിരീക്ഷിക്കും, ടാർഗറ്റ് നേടിയില്ലെങ്കിൽ പുറത്താക്കുമെന്നും കെ...

Exclusive

ചുമതലാ ബോധമുള്ള പാർട്ടിയായി കോഗ്രസിനെ പുനഃക്രമീകരിക്കുമെന്നു കെ സുധാകരൻ, ഗാന്ധിയൻ ആദര്ശങ്ങളിലേക്കു പാർട്ടിയെ തിരിച്ചു കൊണ്ടു വരും, കോൺഗ്രസിന്റെ പ്രവർത്തന രീതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി സംഘടനയെ ശക്തിപ്പെടുത്തും, ചരിത്രത്തിൽമുന്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള...

Exclusive

കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ സംസ്ഥാന കോണ്‍ഗ്രസ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. അതിനുവേണ്ടിയുള്ള പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. കേഡര്‍മാരായി നിശ്ചയിക്കുന്നവര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കുമെന്നാണ് പ്രധാന തീരുമാനം. പാര്‍ട്ടിയെ...

Exclusive

ഭരിക്കുമ്പോൾ ഉള്ള കോൺഗ്രെസ്സിനെക്കാൾ പ്രതിപക്ഷത്തിരിക്കുമ്പോൾ കോൺഗ്രസിനെ ഭയക്കണം എന്ന് സിപിഎം നു മുന്നറിയിപ്പ് നൽകി കെ സുധാകരൻ, കോൺഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളും സീനിയോറിറ്റി വിഷയങ്ങളും ഒതുങ്ങി ഇനി ക്രിയാത്മക പ്രതിപക്ഷമായി മാറിക്കഴിഞ്ഞാൽ പ്രതിപക്ഷത്തെ...

Exclusive

കോൺ​ഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കെട്ടടങ്ങി നേതൃത്വം അതി ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം കേരളം കേട്ടു കൊണ്ടിരിക്കുന്ന വാർത്ത. കെ സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ കോൺ​ഗ്രസ് പുതിയ കളികൾക്ക് ഒരുങ്ങുകയാണ്....

Exclusive

വിമര്‍ശനങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചുവരവ് പാതയില്‍. കെപിസിസിയിലും-ഡിസിസിയിലും സുധാകരനും വിഡി സതീശനും പൊളിച്ചെഴുത്ത് നടത്തുകയാണ്. കെപിസിസിലേക്ക് പുതുമുഖങ്ങളെയും വനിതകളെയും കൊണ്ടുവന്ന് ശക്തിപ്പെടുത്താനാണ് സുധാകരന്റെ നീക്കം. ഗ്രൂപ്പ് രഹിതമായി ഡിസിസി അധ്യക്ഷന്‍മാരുടെ...

Exclusive

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം-ആര്‍എസ്എസ് രഹസ്യ ബന്ധത്തിന്റെ തെളിവാണെന്ന്...

Exclusive

പിണറായി വിജയൻ ഒന്ന ഒരു കറവക്കാരൻ ആണെന്ന് മുള്ളു വച്ച വാക്കുകളുമായി സുധാകരന്റെ പ്രസംഗം , നാഷണൽ ഹൈവെയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടു നടന്ന സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിക്കുകയായിരുന്നു കെ പി...

Exclusive

കോൺ​ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് കെ. സുധാകരന്റെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് ടീം. തൃശൂർ കോർപ്പറേഷനിലാണ് കോൺ​ഗ്രസ് കരുനീക്കങ്ങൾ നടത്തുന്നത്. പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെയാണ്...

Exclusive

ഡിസിസി പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ അവസാനത്തിലേക്ക്. ഇടഞ്ഞു നിന്ന മുതിർന്ന നേതാക്കളുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ചർച്ച നടത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ച് ഒറ്റക്കെട്ടാകുകയായിരുന്നു...

Exclusive

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫുമായി ഇടഞ്ഞുനിന്ന ആര്‍എസ്പിയും അയഞ്ഞു. ഇനി സിപിഎം എന്തു ചെയ്യും? തര്‍ക്കങ്ങളെല്ലാം പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കൈ എടുത്തപ്പോള്‍...

Exclusive

പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനത്തേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കണക്കറ്റു വിമർശിച്ചു കെ സുധാകരൻ. ഇത്രയും ചീഞ്ഞളിഞ്ഞ ഒരു മുഖ്യമന്ത്രിയുടെ ഓഫിസിയോ മുഖ്യമന്ത്രിയെയോ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നും മലയാളികൾക്ക് പറ്റിയ ഏറ്റവും വലിയ അപകടമാണ് ഇതെന്നും...

Exclusive

സർക്കാർ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും സാർ മഠം വിളികൾ പൂർണ്ണമായും ഒഴിവാക്കാൻ കെ സുധാകരന്റെ അധ്വാനം, ഇതിനായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ മുഴുവൻ സാർ മഠം വിളികൾ ഒഴിവാക്കുന്ന നിയമ നിർമ്മാണം കൊണ്ട് വരുമെന്നും...

Exclusive

ഡിസിസി പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺ​ഗ്രസിൽ ഉലച്ചിലുകൾ ഉണ്ടായി എന്നത് സത്യം തന്നെ. മുതിർ നേതാക്കൾ നിലവിലെ നേതൃത്വത്തിനെതിരെ പരസ്യമായി രം​ഗത്തെത്തിയതും അവരുടെ മറുപടികളുമെല്ലാം കേരളം മുഴുവൻ ചർച്ച ചെയ്തതാണ്. ​ഗ്രൂപ്പ്...

Exclusive

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ അച്ചടക്കം ലംഘിച്ചതായി എന്തെങ്കിലും തെളിവുണ്ടോയെന്നാണ് ചെന്നിത്തലയോട് കെ സുധാകരന്‍ ചോദിക്കുന്നത്. താന്‍ ഒരിക്കല്‍ പോലും പാര്‍ട്ടി അച്ചടക്കം...

Exclusive

ഡിസിസി പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺ​ഗ്രസ് പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പ്രധാന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ക്കാന്‍ കാരണം കയ്യിലിരിക്കുന്ന...

Exclusive

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും ഉശിരോടെ ഉയര്‍ത്തെഴുന്നേറ്റ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കണക്കിന് വിമര്‍ശിച്ചാണ് കെഎസ് എത്തിയത്. കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ സിപിഎം കാണാതെ...

Exclusive

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് നോ കമന്റ്‌സ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വഴിയില്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന് വിഡി സതീശന്‍ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ...

Exclusive

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ കെ സുധാകരന് ശക്തമായ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കെന്ന് വിഡി സതീശന്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം പ്രശ്‌നങ്ങള്‍ ഉണ്ടാകാം...

Exclusive

ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് പുകയുമ്പോഴും ഉറച്ച നിലപാടും തീരുമാനങ്ങളുമായി മുമ്പോട്ട് പോവുകയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ .ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും...

Exclusive

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രചരണത്തെ ചിരിച്ചു കൊണ്ട് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതാരാണ് ഇത്തരം കോമഡികള്‍ പറയുന്നതെന്ന് വിഡി സതീശന്‍ ചോദിക്കുന്നു. കെ സുധാകരനുമായി...

Exclusive

കോൺ​ഗ്രസിലെ പൊട്ടിത്തെറിയും പ്രശ്നങ്ങളുമാണ് ഇന്ന് കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. മുതിർന്ന നേതാക്കൾ ഇടഞ്ഞ് നിൽക്കുമ്പോൾ കേരള കോൺ​ഗ്രസിലെ നിലവിലെ അമരക്കാർ പ്രശ്നങ്ങൾ എങ്ങനെ ഒതുക്കി തീർക്കുമെന്നും കോൺ​ഗ്രസ് രാഷ്ട്രീയത്തിന്റെ ​ഗതി ഇനി...

More Posts