Connect with us

Hi, what are you looking for?

All posts tagged "dileep"

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് സാഹചര്യങ്ങൾ പ്രതിയായ ദിലീപിന് അനുകൂലമാകുന്നു എന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഫെബ്രുവരി 28നകം ഈ കേസ് തീരുമെന്നും അന്ന് കേസിന്റെ ജാതകം തെളിയുമെന്നും ശാന്തിവിള ദിനേശ് പറയുന്നു....

Cinema

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ് ദിവസം പുറത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട സായി ശങ്കർ...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ വിധി എഴുതി വെച്ച് കഴിഞ്ഞതാണ്. ഇപ്പോൾ നടക്കുന്നത് വെറും നാടകമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതിയിൽ നിന്ന് പ്രോസിക്യൂട്ടർമാർ അപമാനവും പരിഹാസവും...

Cinema

കഴിഞ്ഞ അഞ്ച് വർഷമായി താൻ ഇരുട്ടിൽ കഴിയുകയായിരുന്നെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കേട്ട് കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്നും വികാരനിർഭരമായ ഹർജിയിൽ നടി ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ആരോപണങ്ങൾ തള്ളി മുതിർന്ന അഭിഭാഷകനായ അഡ്വ ബി രാമൻപിള്ള. തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ കൂട്ടുനിന്നുവെന്ന് കാണിച്ച് അതിജീവിത ബാർ കൗൺസിലിന് നൽകിയ പരാതിക്കുള്ള മറുപടിയിലാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ട...

Exclusive

വിവിധ വിഷയങ്ങൾ ചർച്ചയാക്കികൊണ്ടാണ് തൃക്കാക്കര ഇലക്ഷൻ പ്രചാരണം നടന്നത്. വികസനവും കെ റെയിലും ഒക്കെ ചർച്ച ചെയ്ത് തുടങ്ങി അവസാനം ഇടതു സ്ഥാനാർഥി ജോ ജോസെഫിന്റ പേരിൽ പ്രചരിച്ച വ്യാജ വീഡിയോയും വർഗീയതയും...

Cinema

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ കടന്നാക്രമിച്ച് ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.പരേതനായ പി ടി തോമസ് എം എൽ എ യുടെ സമയോചിതവും ധീരവുമായ ഇടപെടൽ കൊണ്ട് ഉയർന്നുവന്ന കേസാണ്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് നടി ഫയൽ ചെയ്ത ഹർജിയിൽ സർക്കാരിന് കനത്ത തിരിച്ചടി .കേസിലെ പ്രധാന പ്രതിയായ നടന് ഭരണകക്ഷിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇത് കേസ്...

Kerala

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ അതിജീവിത രംഗത്ത്.ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം...

Cinema

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതെ  സമയം നടിയെ ആക്രമിച്ച...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും നടനെ പോലീസും പ്രോസിക്യൂഷനും വേട്ടയാടുകയാണെന്നും ആവർത്തിച്ച് രാഹുൽ ഈശ്വർ. പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങിക്കോണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് പൊതുബോധം ഉണ്ടാക്കാൻ...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ പണവും പദവിയും ഉപയോഗിച്ച് പ്രതികൾ എത്രയൊക്കെ നല്ലവരാകാൻ ശ്രമിച്ചാലും അതൊരുനാൾ പൊളിഞ്ഞ് വീഴുമെന്ന് ആക്ടിവിസ്റ്റ് ധന്യ രാമൻ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്....

Exclusive

ലൈംഗിക പീഡന പരാതിയിൽ പ്രതിയായ വിജയ് ബാബു എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്നത് സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. എന്നാൽ വിജയ് ബാബു ഉളള സ്ഥലത്തെ കുറിച്ചുളള വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് കൊച്ചി...

Exclusive

നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്. നടിയെ പൾസർ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ലാൽ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ആണ് പ്രധാനമെങ്കിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് അഡ്വ.ടിബി മിനി. ഈ കേസിൽ തുടരന്വേഷണം നടത്തുന്നതിന് ആവശ്യമായ സമയം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സമയം നീട്ടിക്കിട്ടാൻ വേണ്ടി ഹൈക്കോടതിയിൽ...

Exclusive

കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി. പോലീസിന് രണ്ട് നയമാണോ,രണ്ട് രീതിയിലാണോ പോലീസ് കേസെടുക്കുന്നത് എന്നാണ് കോടതി പോലീസിനോട് ചോദിച്ചത്.സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉള്ള പരാതിയിൽ അയാളെ അറസ്റ്റ് ചെയ്യുകയോ ശക്തമായ...

Exclusive

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക ദിനം. ദിലീപിനെതിരെ നിർണായകമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഗമങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർഥമില്ലെന്നും തെളിവുകൾ എവിടെ എന്നും...

Exclusive

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്റെ വീട്ടിൽ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റെങ്കിലും അരമണിക്കൂറിനുള്ളിൽ തന്നെ ജാമ്യവും ലഭിച്ചു....

Exclusive

നടിയെ ആക്രമിച്ച കേസിൽ വിഐപി പ്രതിയായി.ഇനി മാഡത്തിന് എന്തു സംഭവിക്കും? നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. അത് ശരിവച്ച്‌ ശരത്തിനെ കേസിൽ പ്രതിയാക്കി...

Exclusive

നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിലീപിൻറെ സുഹൃത്ത് ശരതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിൻറെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു....

Kerala

നടിയെ അക്രമിച്ച കേസിൽ പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം ചേർന്നത്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അന്വേഷണ...

Kerala

നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ അതിക്രൂരമായ ലൈംഗികാരോപണം എത്തിയിട്ടും പ്രതികരിക്കാതെ താര സംഘടന.കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ ഗൂഢാലോചനക്കഥ പറഞ്ഞ മഞ്ജു വാര്യർ…. ദിലീപിനെ താര സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിക്കാൻ മുന്നിൽ നിന്ന...

Kerala

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോ​ഗസ്ഥൻ ബൈജു പൗലോസും വധ​ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാ​ഗ്യലക്ഷ്മിയുടെ...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് എന്ത് അധികാരമെന്ന് കോടതി. രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.ഏത് രഹസ്യ രേഖയാണ്...

Kerala

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങി ദിലീപ്. ്‌ക്രൈംബ്രാഞ്ചില്‍ നിന്ന് എഡിജിപി ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നാലെയാണ് ് നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ വിറിപ്പിക്കാനാണ് ദീലീപിന്റെ നീക്കം. നടന്‍ ദിലീപിന്റെ...

Kerala

കാവ്യാമാധവനെ ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നൽകും.കാവ്യയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാനും ക്രിമീബ്രാഞ്ചിന് തീരുമാനമുണ്ട്.കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ ശബ്ദരേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകന്‍ രാമന്‍പിള്ളയും ദിലീപിന്റെ സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍...

Kerala

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടന്‍ ദിലീപിന്റെ ഐ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍ വീണ്ടെടുത്ത് നല്‍കിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്‌സ്ആപ്പ് ചാറ്റുകള്‍.നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ...

More Posts