Connect with us

Hi, what are you looking for?

All posts tagged "dileep"

Exclusive

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്നലെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ ആയി വിളിപ്പിച്ചു.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നാദിര്‍ഷ വിദേശത്തായിരുന്ന നാദിര്ഷയോട്...

Exclusive

നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സലീഷ് എന്ന യുവാവ് കാറപകടത്തിൽപ്പെട്ട് മരിച്ചു. 2020 ഓഗസ്റ്റ് 30 ന് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപത്തു ഉണ്ടായ റോഡപകടത്തിൽപ്പെട്ട മരിച്ചത്....

Exclusive

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ വന്നുകൊണ്ട് ഇരിക്കുകയാണ്. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഫോണുകള്‍ അന്വേഷണ സംഘത്തിനു...

Exclusive

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന. കൊച്ചി രവിപുരത്തെ ഫ്‌ളാറ്റിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റില്‍ പരിശോധന ആരംഭിച്ചത്....

Exclusive

ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍. വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണുള്ളതെന്ന് സുരേഷ് കുമാര്‍ പറയുന്നു. ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതികവിദഗ്ദന്‍...

Exclusive

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ അപായപെടുത്താന്‍ ദിലീപ് ശ്രമിച്ച സംഭവത്തില്‍ ജാമ്യം നല്‍കാതെ ഹൈക്കോടതി. കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാനാകില്ലന്നു തന്നെയാണ് കോടതി പറഞ്ഞത്....

Exclusive

ദിലീപ് കേസ് വീണ്ടും ചര്‍ച്ചയ്ക്ക് വന്നതുമുതല്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരാളാണ് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചകളില്‍ തന്നെ നികേഷ് കുമാറിനോട് തട്ടിക്കയറുകയും മറ്റ് അംഗങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന...

Exclusive

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഹൈക്കോടതി ഇരയ്ക്ക് ആശ്വാസം പകരുന്ന വിധി പറയുമെന്ന പ്രതീക്ഷയുമുണ്ട്. ദിലീപിനെതിരെ ക്രൈംബ്രാഞ്ച് സ്‌ട്രോങ്ങായി നില്‍ക്കുന്നത്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ തകൃതിയായ വാദ പ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ദിലീപിനെ ഇപ്പോഴും വെള്ളപൂശി പല താരങ്ങളും രംഗത്ത്. ഇരയ്ക്ക് വേണ്ടി പോലും സംസാരിക്കാന്‍ എത്താത്ത പല താരങ്ങളും ദിലീപിനെ പിന്തുണച്ച് എത്തുന്നത്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ നടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അയാള്‍ നല്ലൊരു നടനാണെന്ന് സംവിധായകന്‍ രഞ്ജിത്ത് സിനിമയില്‍ പറഞ്ഞതുപോലെ ദിലീപ് നല്ല നടന്‍ തന്നെയാണ് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും. കോടതിയില്‍ അത്തരത്തിലുള്ള...

Exclusive

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൊലപാതകം ചെയ്യാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. മുംബൈയില്‍ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകള്‍...

Exclusive

നടന്‍ ദിലീപിന്റെ തനി മുഖം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണിക്കെതിരെ പ്രതികരിച്ച് സംവിധായിക വിധു വിന്‍സെന്റ്. ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും നികേഷ് കുമാറിനെതിരെയുമാണ് ഭീഷണികള്‍ എത്തുന്നത്. ഇതിനുപിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേരളാ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായി കരുതുന്ന ദിലീപിന്റെ ഫോണ്‍ ഹൈക്കോടതിക്ക് കൈമാറി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഫോണ്‍ കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേതടക്കം ആറു ഫോണുകളാണ്...

Exclusive

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങള്‍ തേടി. കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ സംഘം ചില വ്യക്തതകള്‍ വരുത്താനായി മഞ്ജുവിനെ വിളിച്ചത്. മുന്‍ ഭാര്യയും അഭിഭാഷകരുമായുളള ഫോണ്‍...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കൊപ്പം തുടക്കം മുതൽ നിലനിന്നിരുന്ന ഒരു നടനാണ് ആസിഫ് അലി. ആസിഫും നടിയും അടുത്ത സൃഹൃത്തുക്കളും കൂടിയാണ്. കേസിലെ പ്രതി ദിലീപ് ആണെന്ന് തിരിച്ചറിഞ്ഞ ആദ്യ ദിവസങ്ങളിൽ ദിലീപിനെതിരെ...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുടുക്കാനുള്ള പുതിയ തെളിവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രോസിക്യൂഷൻ. അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തുവിട്ടിരിക്കുന്നത്....

Exclusive

സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. കൊലപാതക ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തിച്ചത്. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം...

Exclusive

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിലീപിനെതിരെ ബാലചന്ദ്രകുമാർ ചില തെളിവുകൾ നിരത്തുകയും ദിലീപിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള മെസ്സേജുകൾ മുൻനിർത്തിയാണ് ബാലചന്ദ്രകുമാർ ഇത്തരമൊരു വെളിപ്പെടുത്തൽ...

Exclusive

കൊച്ചിയിൽ നദി ആക്രമിക്കപ്പെട്ട വിഷയം തന്നെയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. നടിയെ ആക്രമിച്ച് അശ്രീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റാരോപിതനായ ദിലീപിന് വേണ്ടി സിനിമ മേഖലയിലെ ഒരു വിഭാഗം ഉറച്ച പിന്തുണയുമായി...

Exclusive

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജാമ്യംകിട്ടി പുറത്തിറങ്ങുന്നതു തടയാൻ പ്രോസിക്യൂഷന്റെ ശ്രമം. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ 28 നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന ക്രിമിനല്‍...

Exclusive

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെയും ഫോണ്‍ വിളിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കും....

Exclusive

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ദിലീപ് അടക്കം 5...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ തെളിവുകൾ ശക്തമാവുമ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളടക്കം ദിലീപിനെതിരായി രംഗത്തു വന്നു കഴിഞ്ഞു . അതിജീവിതയായ നടിക്ക് പരസ്യ പിന്തുണയുമായി മോഹൻലാൽ , മമ്മൂട്ടി അടക്കമുള്ള മെഗാ താര...

Exclusive

കൊച്ചിയിൽ നടിയെ ആക്രമിച്ചത്തിൽ കുറ്റാരോപിതനായ ദിലീപ് കേസിൽ കേസിൽ സുപ്രധാന ദിവസമെന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇന്നലെ. കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുമോ എന്ന ആകാംക്ഷയിലായിരുന്നു കേരളം മുഴുവൻ. ദിലീപിനെതിരായ...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി നടൻ രാവിലെ തന്നെ ഹാജരായിട്ടുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്....

Exclusive

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ദിലീപ് ​ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ തന്റെ...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഇതിനായി ദിലീപ് അന്വേഷണ...

Exclusive

ദിലീപിന്റെ നെഞ്ചിടിപ്പ് കൂട്ടി ഹൈക്കോടതി വിധി എത്തി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കോടതി. നിലവില്‍ മുന്‍കൂര്‍...

Exclusive

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അടക്കം ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കവെ പ്രോസിക്യൂഷന്റെ തെളിവുകളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കോടതി. ജാമ്യം റദ്ദാക്കേണ്ടി വരുന്ന അവസ്ഥവരുമെന്ന...

Exclusive

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി പറയുന്നു. ഏതെങ്കിലും ശ്രമം കുറ്റം...

More Posts