Connect with us

Hi, what are you looking for?

All posts tagged "dileep"

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് ഉടന്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ മലയാളികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിയുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വെള്ളിയാഴ്ച വരെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങരുതെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതുകഴിഞ്ഞ് നിയമനടപടിയിലേക്ക് സര്‍ക്കാരിന്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടി ദിലീപും കുടുംബവും കോടതി വരാന്ത കയറി ഇറങ്ങിയത് വെറുതെയായില്ല. കോടതി...

Exclusive

നടന്‍ സിദ്ദിഖിനെതിരെയുള്ള വെളിപ്പെടുത്തല്‍ വന്നതോടെ അമ്മ സംഘടനയില്‍ സമ്മര്‍ദ്ദം കൂടുന്നു. ഇതുവരെ പ്രതികരിക്കാന്‍ അമ്മ സംഘടന തയ്യാറായിട്ടില്ല. ഇപ്പോഴിതാ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. നടന്‍ സിദ്ദിഖിനെതിരായ പള്‍സര്‍ സുനിയുടെ പരാമര്‍ശത്തില്‍ അമ്മയിലെ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കൂടുതല്‍ പേര്‍ എത്തുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് പിന്നിലുള്ള ഉന്നതനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ബാലു പുറത്തുവിടുകയാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ദിലീപിനെതിരെ സാക്ഷി പറഞ്ഞ താരങ്ങള്‍ പിന്നീട് കൂറുമാറിയ സംഭവത്തില്‍ ശക്തമായ പരിശോധനങ്ങള്‍ നടക്കുന്നു. ദിലീപിനുവേണ്ടി കൂറുമാറിയ സാക്ഷികള്‍ പെട്ടുവെന്ന് പറയാം. ഇവര്‍ക്കൊക്കെ ദിലീപ് എത്ര ലക്ഷങ്ങള്‍ നല്‍കിയെന്നുള്ളതിന്റെ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം മുതല്‍ ഉയര്‍ന്നുകേട്ട മാഡം കാവ്യ തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസില്‍ ദിലീപിനെതിരെയുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യയും മുന്നിട്ടിറങ്ങി എന്നുള്ളതിന് വ്യക്തമായ തെളിവുകളാണ് ദിലീപിന്റെ സഹോദരന്‍...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ദിലീപിനെതിരെ പുറത്തുവരുമ്പോള്‍ ദിലീപിനെ ഇപ്പോഴും ന്യായീകരിച്ച് പലരും രംഗത്തെത്തുന്നു. ദിലീപ് ഫാന്‍സ് മാത്രമല്ല ഈ കൂട്ടത്തില്‍ ഉള്ളത്. ഇവിടെ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍...

Exclusive

നടനും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുമായ ദിലീപിനെ അടപടലം കുരുക്കാനുള്ള മരുന്നുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പലരും ദിലീപിനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ മടിച്ചപ്പോള്‍ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലചന്ദ്രകുമാറിനൊപ്പം നിന്ന് വെളിപ്പെടുത്തലുകള്‍...

Exclusive

നടന്‍ ദിലീപിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ലോക ചരിത്രത്തിലെ അപൂര്‍വ്വ കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കാരണം കേസില്‍ മലയാള ചലച്ചിത്ര രംഗത്തെ കുടുംബപ്രേക്ഷകരുടെ ജനപ്രിയ നായകന്‍ വില്ലനായി...

Exclusive

നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ മറ്റൊരാള്‍ വഴി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കേസിലെ സാക്ഷിയായ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജിന്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് അയാള്‍ തനിക്ക് 25 ലക്ഷവും...

Exclusive

നടിയെ ആക്രമിച്ച കേസിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തി എന്നാരോപിച്ചു പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതോടെ ദിലീപ് ഒളിവിൽ പോയെന്നു സൂചന .തല്ക്കാലം മുൻ‌കൂർ ജാമ്യം കിട്ടുന്നത് വരെ...

Exclusive

നടന്‍ ദിലീപിനെ അടപടലം പൂട്ടാനുറച്ച് ബാലചന്ദ്രകുമാറും മറ്റ് കുറച്ച് പേരും തുനിഞ്ഞിറങ്ങിയപ്പോള്‍ ദിലീപിനെ പ്രതിരോധിക്കാന്‍ ഫാന്‍സും രംഗത്ത്. ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന് ബൈജു കൊട്ടാരക്കരയുടെ...

Exclusive

നടിയെ ആക്രമിച്ച കേസ് അന്വേഷണം ശക്തമാകുമ്പോള്‍ ഓരോരോ ചുരുളുകള്‍ അഴിയുന്നു. പ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണമാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ്...

Exclusive

ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപ് തലസ്ഥാനത്ത് എത്തി … നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ആരോപണങ്ങളുമായി എത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ ദിലീപ് ഭയപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് .ബാലചന്ദ്ര കുമാർ ദിലീപിനെതിരായി...

Exclusive

ഈ ശബ്ദപരിശോധനയില്‍ ആരാണ് ആ വിഐപി എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ .വി ഐ പി യെ അറിയാമെങ്കിലും പേരോ വിവരങ്ങളോ തനിക്ക് അറിയില്ല എന്നും പക്ഷെ...

Exclusive

സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി. നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനും എതിരെ വക്കീല്‍ നോട്ടിസയച്ച്‌ നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടത് റിപ്പോർട്ടർ...

Exclusive

ആക്രമിക്കപ്പെട്ട നടിയുടെ കേസിൽ കുറ്റാരോപിതനായ ദിലീപിനെതിരെ ബാലചന്ദ്ര കുമാർ ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്ന് കൊച്ചിയിലെ സ്റ്റുഡിയോ അധികൃതരുടെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍...

Exclusive

കേരളത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നടിക്കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടി കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി...

Exclusive

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചൂ​ടു പി​ടി​ക്കു​കയാണ്.വനിത മാ​സി​ക​യു​ടെ ക​വ​ര്‍ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും പു​തി​യ വി​വാ​ദം ഉയർന്നിരിക്കുന്നത്. നടൻ ദിലീപും കുടുംബവും അടങ്ങുന്നതായിരുന്നു കവർ...

Exclusive

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാന്‍ അന്വേഷണസംഘം തയ്യാറായിരിക്കവെ ദിലീപിന് ഇത് കുരുക്കാകുമോ എന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനിടിയിലാണ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ്ജും ബാലചന്ദ്രകുമാറും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടന്നത്. കേസ്...

Exclusive

പണത്തിന് മീതേ പരന്തും പറക്കില്ലല്ലോ… ഇവിടെ ഹൈക്കോടതിയും ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ്. അത്തരത്തിലാണ് ഇന്ന് കോടതിയുടെ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. കേസിലെ സാക്ഷികളെ...

Exclusive

നടി കേസിൽ ദിലീപ് വീണ്ടും കുരുക്കിലായിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിതോടെ ദിലീപ് പെട്ടിരിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ പഴ്സർ സുനിയുടെ കത്തും പുറത്തെത്തിയിട്ടുണ്ട്. ദിലീപിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

Cinema

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവിട്ടതിനുപിന്നാലെ നിരവധി ഊഹാപോഹങ്ങളും സംശയങ്ങളുമാണ് ഉയരുന്നത്. കത്തില്‍ മഞ്ജുവാര്യരുടെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും ബന്ധവും, ചലച്ചിത്ര രംഗത്തെ സെക്‌സ് റാക്കറ്റ് വിഷയവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. ഇതില്‍...

Exclusive

ദിലീപിനെ പിന്തുണച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടർച്ചയായ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ കേസ് ഏറെ ചർച്ച ആയികൊണ്ടിരിക്കുന്ന സമയം. അപ്പോഴിതാ വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ...

Exclusive

പള്‍സര്‍ സുനിയുടെ അമ്മ കത്ത് പുറത്തുവിട്ടപ്പോള്‍ നടന്‍ സിദ്ദിഖും ആക്രമിക്കപ്പെട്ട കേസില്‍ ചര്‍ച്ചാ വിഷയമാകുന്നു. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉണ്ടായിരുന്നത്. നടന്‍ സിദ്ദിഖിന്റെ പേരും കത്തില്‍ ഉള്‍പ്പെട്ടിരുന്നു. ദിലീപ് തന്നെ കൊല്ലുമെന്നാണ്...

Exclusive

വനിതകളുടെ സുഹൃത്തും വഴികാട്ടിയും ഇന്ത്യയിലെ നമ്പർ വൺ പ്രചാരണ മാസിക. ഇതാണ് വനിതയുടെ നാളെ പുറത്തിറങ്ങൻ പോകുന്ന ലക്കത്തിന്റെ മുഖചിത്രം. സഹപ്രവർത്തകയായ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടർച്ചയായ വെളിപ്പെടുത്തലുകൾ പുറത്ത്...

Exclusive

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്നും താന്‍ വെറും ഉപകരണമാണെന്നം കത്തില്‍ വ്യക്തമാക്കുന്നു. 2018ല്‍ സ്വന്തം...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്താഴ്ച ദിലീപിനെ ചോദ്യം ചെയ്യാനിരിക്കെ ബാലചന്ദ്രകുമാറിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ദിലീപ് തന്നെ ഒരാളോട് പറയുന്ന...

Cinema

ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ദിലീപ് തന്നെ ഒരാളോട് പറയുന്ന ശബ്ദരേഖ തന്നെയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍,ആ ഓഡിയോ പുറത്തുവന്നാല്‍ ഞാന്‍ മൊഴി കൊടുക്കുന്നതിനുമുന്‍പ് ദിലീപ്...

Exclusive

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകളിൽ ഞെട്ടിക്കുന്ന ഒരു ശബ്ദ രേഖ കൂടി പുറത്ത്.അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന്...

More Posts