Connect with us

Hi, what are you looking for?

All posts tagged "dileep"

Cinema

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെയും എല്ലാ തെളിവുകളും രേഖകളും നല്‍കിയ കഴിഞ്ഞു. ഇതേതുടര്‍ന്ന് നടനും പ്രതിയുമായ ദിലീപിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ഒപ്പം കാവ്യാ...

Exclusive

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 20നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട്...

Exclusive

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം കുറച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു അതിൽ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരിക്കുകയാണ്. പൊലീസ് കേന്ദ്രങ്ങളും പ്രോസിക്യൂഷനും...

Exclusive

നടി ആക്രമിക്കപ്പെട്ട സമയം ദിലീപിനെ പലരും കുരുശില്‍ തളച്ചപ്പോള്‍ അമ്മ ദിലീപിനൊപ്പം എന്നുള്ള വിലയിരുത്തലാണ് ഉണ്ടായത്. അമ്മയിലെ തലത്തൊട്ടപ്പന്‍മാരെല്ലാം ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ആരോപണവിധേയനായ ഒരു നടനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ദിലീപ് നല്ലൊരു...

Exclusive

നടന്‍ ദിലീപിന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വരെ ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയിട്ടുള്ള പല്ലിശേരിയെ ആരും മറക്കാനിടയില്ല. പല്ലിശേരിക്ക് തലയ്ക്ക് സ്ഥിരത ഇല്ലെന്നു വരെയാണ് ദിലീപ് അന്ന്...

Exclusive

കോളിളക്കം സൃഷ്ടിക്കുന്ന എല്ലാ കേസിലും ഒരു രാഷ്ട്രീയ പ്രമുഖന്റെ ഇടപെടല്‍ മസ്റ്റാണ്. നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട് മോഡലുകളുടെ മരണത്തിലും രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെട്ടിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസിലും സമാന രീതി. ഇപ്പോഴിതാ...

Exclusive

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സംവിധായകനായ ബാലചന്ദ്ര കുമാർ നടത്തിയിരിക്കുന്നത്. ഇതോടെ കേസിന്റെ ​ഗതിയാകെ മാറി മറിഞ്ഞിരിക്കുകയാണ്. മാത്രമല്ല ഈ സാഹചര്യത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് മറ്റ് ചില...

Exclusive

കേരളത്തിൽ വീണ്ടും അലയൊലികൾ തീർത്തു കൊണ്ടിരിക്കുന്ന നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്ര കുമാർ. കേസിന്റെ വിസ്താരം അവസാനിപ്പിച്ച് വിധി പറയാൻ ഇനി മാസങ്ങൾ മാത്രം ബാക്കി...

Exclusive

നടിയെ ആക്രമിച്ച കേസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിനുപിന്നാലെ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജി ജനുവരി നാലിന് പരിഗണിക്കും. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ വിസ്താരം നിര്‍ത്തിവെക്കുകയായിരുന്നു. സ്പെഷ്യല്‍...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രാജി സന്നദ്ധത അറിയിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എത്തുമ്പോള്‍ കേസില്‍ വീണ്ടും ട്വിസ്റ്റ്. ദിലീപ് കേസില്‍ കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഇത് രണ്ടാം തവണയാണ്...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും അന്വേഷണം. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ . അന്വേഷണം ആവശ്യപ്പെട്ട്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ് എത്തി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ആരെന്ത് പറഞ്ഞാലും മറുപടി പറയാന്‍ പറ്റാത്ത...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കില്‍ നിന്ന് ഊരാകുടുക്കിലേക്ക് വലിച്ചിഴച്ച് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യം ദിലീപിന്റെ കൈകളില്‍ എത്തിയിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ദിലീപിന് ആ ദൃശ്യം ഒരു വിഐപി...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ വാദങ്ങള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സംവിധായകന്‍ ഈ നിര്‍ണായക വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടില്ലെന്ന സംശയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ഈ വിവരം അന്വേഷണ സംഘത്തോട് ആദ്യം...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വിചാരണ നടക്കുന്നതിനിടെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ കേസിന്റെ ഗതി മാറ്റും. ദിലീപിനെതിരെ സാക്ഷി പറഞ്ഞവരൊക്കെ അടുത്തിടെയായി കൂട്ടത്തോടെ കൂറുമാറുന്ന അവസ്ഥയാണ് കേരളക്കര കണ്ടിരുന്നത്. ഇത്...

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും വിവാദത്തിലേക്ക്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ കേസില്‍ കോടതിയലക്ഷ്യത്തിന് നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ ദിലീപിന്റെ പങ്ക്...

Exclusive

വ്യത്യസ്ത നിലപാടുകള്‍ കൊണ്ട് കോണ്‍ഗ്രസില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന നേതാവായിരുന്നു പിടി തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം എടുത്ത നിലപാടുകളെക്കുറിച്ച് പലരും ഓര്‍മ്മിക്കുമ്പോഴും നടിയെ ആക്രമിച്ച കേസിലെ അദ്ദേഹത്തിന്റെ നിലപാട് ആര്‍ക്കും മറക്കാനാകില്ല....

Cinema

മലയാളികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താതെ നീങ്ങുന്നു. തനിക്കെതിരെയുള്ള ഓരോ തെളിവും സാക്ഷിയെയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് പ്രതിയായ ദിലീപ് എന്നാണ് ആക്ഷേപം ഉയരുന്നത്. ദിലീപിനെതിരെ മൊഴി നല്‍കിയ സഹപ്രവര്‍ത്തകര്‍...

Exclusive

അഭിനയ പ്രതിഭയുടെ നിര്യാണത്തിൽ അനുശോചനവുമായി താരങ്ങൾ അഭിനയ പ്രതിഭ നെടുമുടി വേണു അപ്രതീക്ഷിത വിടവാങ്ങൽ മലയാള സിനിമ ലോകത്തെ ഒന്നടങ്കം ദുഖത്തിലാക്കിയിരിക്കുകയാണ്. നാടകത്തിൽ നിന്നും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയ ഈ അഭിനയ...

Exclusive

പുരാവസ്തു വില്‍പ്പനയുടെ പേരില്‍ പല ഉന്നതരെയും സെലിബ്രിറ്റികളെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, ബാല, ശ്രീനിവാസന്‍, നവ്യാനായര്‍, മംമ്ത തുടങ്ങി മിക്ക സെലിബ്രിറ്റികളുടെ കൂടെയുള്ള ഫോട്ടോകളും പുറത്തുവന്നു. എന്നാല്‍, ഇതുവരെ ഈ...

Exclusive

മാതൃഭൂമി അവതാരകൻ വേണുവിനെതിരെ കടുത്ത ഭാഷയിൽ ദിലീപിന്റെ പഴയകാല വിമർശനം ആണ് ഇന്ന് ഹിറ്റ് ആയിരിക്കുന്നത്, വേണുവിന് ഒരു കുടുംബത്തിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ, നിരവധി കുടുംബങ്ങളുടെ കാര്യം നോക്കണം, വേണു...

Exclusive

നടിയെ ആക്രമിച്ച കേസ് അവസാനലാപ്പിലെക്ക് എത്തുമ്പോള്‍ ജനം ഒന്നടങ്കം ഉറ്റു നോക്കുകയാണ് ജനപ്രിയ താരവും കേസിലെ പ്രതിയമായ ദിലീപ് ഇരുമ്പഴിക്കുള്ളില്‍ ആകുമോ എന്ന്. അതിനുളള ഉത്തരം ലഭിക്കാന്‍ ഇനി കുറച്ച് നാളുകള്‍ കൂടി....

Exclusive

നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സംവിധായകനും നടനുമായ മഹേഷ് പ്രതികരണവുമായി രംഗത്ത്. നടന്‍ ദിലീപ് ഏറെ പ്രതിരോധത്തിലായ കേസില്‍, അന്ന് ചാനല്‍ ചര്‍ച്ചകളില്‍ ദീലീപിനെ ന്യായീകരിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ്. ദിലീപ്...

Exclusive

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ വിചാരണക്കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിസ്താരം നടക്കുന്നത്?. കേസില്‍ 300-ലധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്....

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അനന്തമായി നീളുന്നു. ഇരയ്ക്ക് ഇന്നും നീതി ലഭിച്ചില്ല. വീണ്ടും കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്ന്...

Cinema

ദിലീപിന്റെ മകള്‍ മീനാക്ഷി ജിഹാദിയെ കല്യാണം കഴിക്കുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. എന്നാല്‍ ഇത് സത്യമാണോ എന്നൊന്നും അറിയില്ല. സംഘപരിവാറാണ് ഇങ്ങനെയൊരു വാര്‍ത്ത പറഞ്ഞുപരത്തുന്നത്. ഹിന്ദുസേവാ കേന്ദ്രത്തിന്റെ സെക്രട്ടറിയായിട്ടുള്ള...

More Posts