Connect with us

Hi, what are you looking for?

Exclusive

ദിലീപിന്റെ ഭീഷണിയോ ?ആസിഫ് അലിയുടെ പുതിയ പ്രതികരണം കേട്ടോ?ഓഡിയോ വൈറൽ

നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കൊപ്പം തുടക്കം മുതൽ നിലനിന്നിരുന്ന ഒരു നടനാണ് ആസിഫ് അലി. ആസിഫും നടിയും അടുത്ത സൃഹൃത്തുക്കളും കൂടിയാണ്. കേസിലെ പ്രതി ദിലീപ് ആണെന്ന് തിരിച്ചറിഞ്ഞ ആദ്യ ദിവസങ്ങളിൽ ദിലീപിനെതിരെ അതി രൂക്ഷ വിമർശനവുമായി ആസ്ഫ് അലി രം​ഗത്തെത്തുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം ഇനി സിനിമ പോലും ചെയ്യില്ല എന്ന കടുത്ത നിലപാടും എടുത്തിരുന്നു ആസിഫ്. എന്നാൽ അന്ന് അങ്ങനെയൊക്കെ പറയാൻ ഉണ്ടായ കാരണങ്ങളെല്ലാം വിശദീകരിച്ച് ഇപ്പോൾ ആസിഫ് അലി രം​ഗത്തെത്തുകയുണ്ടായി.

ഓൺലൈൻ മാധ്യമങ്ങൾ വഴി ആസിഫ് അലിയുടെ പഴയ പ്രതികരണം വൈറലായി മാറിയതോടെയാണ് അന്ന് അങ്ങനെയൊക്ക പറയാനുണ്ടായ സാഹചര്യം വിശദീകരിച്ച് ആസിഫ് അലി രം​ഗത്തെത്തിയിരിക്കുന്നത്. താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകളാക്കി എന്നും എന്നാൽ അതിന്റെ പിന്നിലെ യഥാർഥ കാരണം എന്താണെന്നുമാണ് ആസിഫ് പുതിയ വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്.

എന്നാൽ ആസിഫ് പൂർണമായും നിലപാട് മാറ്റിയത് പോലെയാണ് പുതിയ വീഡിയോയിൽ വീശദീകരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ നൈസായി ന്യായീകരിക്കുകയാണ് ആസിഫ് എന്നും ദീപിപിന്റെ ഭീഷണി ഏറ്റു എന്നുമാണ് ആളുകൾ കമന്റ് ചെയ്യുന്നത്. മാത്രമല്ല വെറുതെ ന്യായീകരിച്ച് ഉള്ള വില കളയല്ലേ എന്നും ആസിഫിന്റെ ആരാധകർ പറയുന്നുണ്ട്. പിന്നെ സത്യമെന്താണെന്നും ദിലീപ് തെറ്റുകാരനാണെന്നും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും യാതൊരു മുൻ പരിചയവും ഇല്ലാതെ ഒട്ടുമിക്കവരും നടിയോടൊപ്പം നിൽക്കുന്നുവെന്നും എന്നാൽ അടുത്ത സുഹൃത്തുക്കളായിട്ടും നിങ്ങളെപോലെയുള്ളവർ വാക്കു മാറ്റി പറയുന്നത് ശരിയല്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...